അടച്ചുപൂട്ടല്‍ ലംഘനം: 2,581 കേസുകള്‍; 2,525 അറസ്റ്റ്

post

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 2581 പേര്‍ക്കെതിരെ കേസെടുത്തു. 2525 പേരാണ് അറസ്റ്റിലായത്. 1916 വാഹനങ്ങളും പിടിച്ചെടുത്തു. 

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 45, 38, 37

തിരുവനന്തപുരം റൂറല്‍ - 447, 456, 303

കൊല്ലം സിറ്റി - 281, 285, 239

കൊല്ലം റൂറല്‍ - 261, 265, 242

പത്തനംതിട്ട - 225, 229, 204

ആലപ്പുഴ- 85, 85, 35

കോട്ടയം - 71, 72, 22

ഇടുക്കി - 91, 44, 15

എറണാകുളം സിറ്റി - 69, 78, 45

എറണാകുളം റൂറല്‍ - 64, 08, 48

തൃശൂര്‍ സിറ്റി - 134, 176, 84

തൃശൂര്‍ റൂറല്‍ - 168, 168, 122

പാലക്കാട് -  33, 35, 30

മലപ്പുറം - 64, 108, 49

കോഴിക്കോട് സിറ്റി - 95, 92, 92

കോഴിക്കോട് റൂറല്‍ -  64, 80, 48

വയനാട് -  98, 29, 56

കണ്ണൂര്‍ - 245, 251, 235

കാസര്‍ഗോഡ് -  41, 26, 10