ഫയല്‍ നിര്‍മാര്‍ജനം
കേരള വനിതാ കമ്മീഷനില്‍ 2008 മുതല്‍ 2010 കാലഘട്ടത്തിലുള്ള തീര്‍പ്പാക്കിയ ഫയലുകള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളതിനാല്‍ ഈ കാലയളവിലെ തീര്‍പ്പു ഫയലുകളിലെ വിവരങ്ങള്‍ ആവശ്യമായിട്ടുള്ളവര്‍ 30 ദിവസത്തിനകം കേരള വനിതാ കമ്മീഷനുമായി ബന്ധപ്പെടണം. അല്ലാത്തപക്ഷം ഈ കാലയളവിലെ ഫയലുകള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതായിരിക്കും.