നിയമസഭാ സമുച്ചയത്തിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തും

post

മഹാത്മാഗാന്ധിയുടെ ജന്മവാർഷിക  ദിനമായ ഒക്ടോബർ 2 രാവിലെ 9.30 ന് നിയമസഭാ സമുച്ചയത്തിലെ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുഷ്പാർച്ചന നടത്തും.