അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2182 കേസുകള്‍

post

2012 അറസ്റ്റ്

പിടിച്ചെടുത്തത് 1532 വാഹനങ്ങള്‍

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2182 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2012 പേരാണ്. 1532 വാഹനങ്ങളും പിടിച്ചെടുത്തു. 

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 74, 73, 56

തിരുവനന്തപുരം റൂറല്‍ - 199, 207, 151 

കൊല്ലം സിറ്റി - 305, 306, 264

കൊല്ലം റൂറല്‍ - 297, 298, 282

പത്തനംതിട്ട - 194, 194, 171 

ആലപ്പുഴ- 112, 145, 72 

കോട്ടയം - 63, 71, 13

ഇടുക്കി - 193, 37, 17 

എറണാകുളം സിറ്റി - 44, 45, 27 

എറണാകുളം റൂറല്‍ - 88, 76, 54 

തൃശൂര്‍ സിറ്റി - 88, 136, 47

തൃശൂര്‍ റൂറല്‍ - 92, 102, 64 

പാലക്കാട് - 78, 87, 68 

മലപ്പുറം - 44, 49, 35 

കോഴിക്കോട് സിറ്റി - 72, 0, 70 

കോഴിക്കോട് റൂറല്‍ - 51, 62, 28 

വയനാട് - 81, 17, 55  

കണ്ണൂര്‍ - 98, 98, 50 

കാസര്‍ഗോഡ് - 9, 9, 8