കെമാറ്റ് 2024: പരീക്ഷ മാർച്ച് 3ന്

post

2024-25 അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെക്ഷൻ-I) മാർച്ച് 3ന് എല്ലാ ജില്ലകളിലും നടക്കും. വിജ്ഞാപനങ്ങളും തത്സമയ വിവരങ്ങളും www.cee.kerala.gov.in ൽ ലഭിക്കും. ഹെൽപ് ലൈൻ നമ്പർ: 0471- 2525300.