ഹിന്ദി അധ്യാപക ഒഴിവ്

കടപ്പാക്കട ടി.കെ.ഡി.എം സര്‍ക്കാര്‍ എച്ച്.എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസില്‍ ഹൈസ്‌കൂള്‍ പാര്‍ട്ട് ടൈം എച്ച്.എസ്.ടി (ഹിന്ദി) താല്‍കാലിക ഒഴിവ്. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 25ന് രാവിലെ 11.30 ന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0474 2740541.