മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ മേയ് 31ന് (ശനിയാഴ്ച) കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് എല്ലാ ജില്ലകളിലും ശനിയാഴ്ച മഞ്ഞ അലർട്ടാണ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.