റെഡ് അലർട്ട്: പൈതൽമലയിൽ സന്ദർശകർക്ക് പ്രവേശനമില്ല

കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൈതൽമല ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ മെയ് 24 (ശനിയാഴ്ച) സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.