ഇ- ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

post

2024 - 25 അധ്യയന വര്‍ഷം പ്രീ മെട്രിക് തലത്തില്‍ ഒമ്പത്, 10 ക്ലാസുകളില്‍ പഠനം നടത്തുന്ന പട്ടികജാതി വിഭാഗക്കാര്‍ക്ക് ഇ- ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.. അവസാന തീയതി: മേയ് 31. ഫോണ്‍ 0474-2794996.