കാർഡ് സുരക്ഷ പദ്ധതി; പ്രോജക്ട് കൗൺസലറാകാൻ അവസരം

post

എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കൊട്ടാരക്കര കാർഡ് സുരക്ഷ പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് കൗൺസലറാകാൻ അവസരം. യോഗ്യത- എം.എസ്.ഡബ്ല്യു/എം.എ സോഷ്യോളജി, എം.എസ്.സി സൈക്കോളജി. cardsuraksha09@gmail.com ഇ-മെയിലിൽ അപേക്ഷിക്കാം. 26ന് പ്രൊജക്ട് ഓഫീസിലാണ് അഭിമുഖം. ഫോൺ- 9961705237, 8281645326.