താലൂക്ക് കച്ചേരി മുതല്‍ ആശ്രാമം മൈതാനം വരെ ഭാഗിക ഗതാഗതനിയന്ത്രണം

കൊല്ലം ആശ്രാമം ലിങ്ക് റോഡില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍ 25 മുതല്‍ 28 വരെ താലൂക്ക് കച്ചേരി മുതല്‍ ആശ്രാമം മൈതാനം വരെയുളള ഭാഗത്ത് ഭാഗിക ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും പാര്‍ക്കിങ്ങ് പൂര്‍ണമായി നിരോധിക്കുമെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.