പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ : ഹാച്ചറി സൂപ്പര്‍വൈസര്‍ ഒഴിവ്

post

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ഹാച്ചറി സൂപ്പര്‍വൈസര്‍-കം-ടെക്നിഷ്യന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും.  വിവരങ്ങള്‍ക്ക്: www.kepco.co.in  , www.kepconews.blogspot.com .