അങ്കണവാടി കം ക്രഷ് വര്‍ക്കര്‍ നിയമനം

post

അഞ്ചാലുംമൂട് ഐ സി ഡി എസ് പ്രോജക്ട് പരിധിയിലുള്ള പെരിനാട് അങ്കണവാടി കം ക്രഷിലേക്ക് വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. വാര്‍ഡിലെ സ്ഥിരതാമസക്കാരും പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 18-35 വയസ്. ശിശുവികസന പദ്ധതി ഓഫീസര്‍, ഐ സി ഡി എസ് അഞ്ചാലുംമൂട് പ്രൊജക്ട് ഓഫീസ്, ബ്ലോക്ക് കോമ്പൗണ്ട് അഞ്ചാലുംമൂട്, പെരിനാട് പി. ഒ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0474 2551311.