സ്വീങ് കോഴ്‌സിലേക്ക് സൗജന്യ പരിശീലനം

post

അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററില്‍ സ്വീങ് കോഴ്‌സിലേക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കാലാവധി: 5 മാസം. യോഗ്യത: പ്ലസ്ടു. പ്രായപരിധി: 20-45 വയസ്. വിലാസം: അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്റര്‍ ജില്ലാ വ്യവസായകേന്ദ്രം കോമ്പൗണ്ട്, ആശ്രാമം, കൊല്ലം ഫോണ്‍: 7907484526.