ഡിജിറ്റല്‍ ഫ്രീലാന്‍സിങ് കോഴ്‌സിലേക്ക് അഡ്മിഷന്‍

post

കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഡിജിറ്റല്‍ ഫ്രീലാന്‍സിങ് പ്രോഗ്രാമിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഫീയൂടെ 50 ശതമാനം റീഫണ്ട് ലഭിക്കും. ഫോണ്‍: 9495999672.