ഡി.എൽ.എഡ് കോഴ്സ് പ്രവേശനത്തിനായുള്ള അഭിമുഖം മാറ്റിവച്ചു

post

കോഴിക്കോട് ജില്ലയിലെ ഗവൺമെന്റ് ടി.ടി.ഐ കളിലേക്ക് 2023-25 വർഷത്തെ ഡി.എൽ.എഡ് കോഴ്സ് പ്രവേശനത്തിനായി സെപ്റ്റംബർ 19നു നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവച്ചു. പുതുക്കിയ തീയതി www.kozhikodedde.in എന്ന വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.