മാനന്തവാടി നഗരസഭ പതിമൂന്നാം ഡിവിഷനില്‍ ആശാവര്‍ക്കര്‍ നിയമനം

post

വയനാട് ജില്ലയിലെ മാനന്തവാടി നഗരസഭ പതിമൂന്നാം ഡിവിഷനില്‍ ആശാവര്‍ക്കറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. നവംബര്‍ 14 ന് കുറുക്കന്മൂല പി.എച്ച്.എസിയില്‍ ഉച്ചക്ക് 2.30 ന് കൂടിക്കാഴ്ച നടക്കും. യോഗ്യത പത്താം ക്ലാസ്. പ്രായപരിധി 25 നും 45 നും മദ്ധ്യേ. താല്പര്യമുള്ള വനിതാ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍, പകര്‍പ്പ് എന്നിവ സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 04935 294949.