സെൻട്രൽ ലൈബ്രറിയുടെ പ്രവർത്തി സമയത്തിൽ മാറ്റം

ഓണം അവധിയോടനുബന്ധിച്ച് സെൻട്രൽ ലൈബ്രറിയുടെ പ്രവർത്തി സമയത്തിൽ മാറ്റം. സെപ്റ്റംബർ ഒന്നിന് ലൈബ്രറിയുടെ പ്രവർത്തനസമയം രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയായി പുനഃക്രമീകരിച്ചു.