അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അന്തിമോപചാരം അർപ്പിച്ചു

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി. പ്രസാദ്, സജി ചെറിയാൻ, വി.എൻ. വാസവൻ, കെ.എൻ.ബാലഗോപാൽ എന്നിവർ ചേർന്ന് പുതുപ്പള്ളി പള്ളിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.