ശവക്കോട്ട- വൈ.എം.സി.എ റോഡിലെ ഗതാഗതം തിരിച്ചുവിടും

post

ആലപ്പുഴ ശവക്കോട്ടപാലം നിർമാണത്തിന്റെ ഭാഗമായി ശവക്കോട്ട- വൈ.എം.സി.എ. റോഡിന് കുറുകെ കാന നിർമാണം ആരംഭിക്കുന്നതിനാൽ ഏപ്രിൽ 1 മുതൽ ഈ റോഡിലെ ഗതാഗതം തിരിച്ചു വിടുമെന്ന് കെ.ആർ.എഫ്.ബി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.