ഇക്കോ സെൻസിറ്റീവ് സോൺ മാപ്പുകൾ പ്രസിദ്ധീകരിച്ചു; ജനുവരി ഏഴുവരെ പരാതികൾ അറിയിക്കാം

post

വനം വന്യജീവി വകുപ്പ് കേന്ദ്ര സർക്കാരിൽ സമർപ്പിച്ചിട്ടുള്ള വിവിധ സംരക്ഷിത പ്രദേശങ്ങളുടെ ഇക്കോ സെൻസിറ്റീവ് സോൺ മാപ്പുകൾ പ്രസിദ്ധീകരിച്ചു. ഇവയിൽ കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ മാപ്പ് സംസ്ഥാന സർക്കാരിന്റെ പരിഗണനയിൽ ഉള്ള കരട് പ്രൊപ്പോസലാണ്.

മാപ്പുകൾ പ്രസിദ്ധീകരിച്ച സർക്കാർ സൈറ്റിന്റെ ലിങ്ക് ചുവടെ:

https://kerala.gov.in/subdetail/MTAzNDg5MDcyLjI4/MjIwNjM2NjAuMDg= ഇതു സംബന്ധിച്ചുള്ള അഭിപ്രായങ്ങളും പരാതികളും ജനുവരി ഏഴുവരെ ഇ മെയില്‍ വഴി (eszexpertcommittee@gmail.com) അറിയിക്കാം.