ഗതാഗതം നിരോധിച്ചു

post

ആലപ്പുഴ: ഭരണിക്കാവ് ബ്ലോക്കിലെ വേടരപ്ലാവ് സ്‌കൂള്‍ ജംഗ്ഷന്‍- പണയില്‍ മാര്‍ത്തോമ പള്ളി റോഡ് ചിറ്റാരിക്കല്‍ ദേവീ ക്ഷേത്രം മുതല്‍ മണ്ണാരേത്ത് കോളനി വരെയുള്ള ഭാഗത്ത് കലിങ്ക് പണി നടക്കുന്നതിനാല്‍ 2023 ഫെബ്രുവരി മൂന്നു വരെ ഈ ഭാഗത്ത് കൂടിയുള്ള ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.