ഭിന്നശേഷിക്കാരുടെ സൗജന്യപാസിനുള്ള വരുമാന പരിധിയിൽ മാറ്റം

തിരുവനന്തപുരം; കെഎസ്ആർടിസിയിൽ ഭിന്നശേഷി വിഭാക്കാർക്ക് നൽകി വരുന്ന സൗജന്യ യാത്രപാസിലേക്കുള്ള വരുമാനം പരിധി വർദ്ധിപ്പിച്ച് ഉത്തരവായി. 1992 ലെ ഉത്തരവ് അനുസരിച്ച്15,000 രൂപ എന്ന പരിധി 20,000 രൂപയിലേക്ക് ഉയർത്തിയാണ് ഉത്തരവ് ഇറക്കിയത്.