മുഖ്യമന്ത്രി ദീപാവലി ആശംസകൾ നേർന്നു

സൗഹാർദ്ദത്തിന്റെയും സഹോദര്യത്തിന്റെയും പ്രകാശമാണ് ദീപാവലിയുടെ സന്ദേശം. ഒരുമയുടെ ആ മഹത്തായ ആശയമുൾക്കൊണ്ട് ദീപാവലി ആഘോഷമാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാവർക്കും അദ്ദേഹം ദീപാവലി ആശംസകൾ നേർന്നു.