ഗതാഗതം നിരോധിച്ചു

post

പുളിങ്കുന്ന് പഞ്ചായത്തിലെ പുത്തന്‍തോടിന് കുറുകെയുള്ള പാലം പൊളിച്ച് പണിയുന്നതിനാല്‍ ഇതുവഴിയുള്ള ജലഗതാഗതവും പാലത്തിലൂടെ കാല്‍നടയാത്ര ഉള്‍പ്പടെയുള്ള ഗതാഗതവും ഒക്ടോബര്‍ 24 മുതല്‍ പൂര്‍ണമായും നിരോധിച്ചു. പൊതുജനങ്ങള്‍ യാത്രക്കായി ബദല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണം.