ഗതാഗതം ഭാഗികമായി നിരോധിച്ചു

post

ആലപ്പുഴ: ആലപ്പുഴ ടൗണ്‍ റോഡുകളുടെ നവീകരണ പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട് തുമ്പോളി ജംഗ്ഷന്‍- പൂന്തോപ്പ് പള്ളി റോഡില്‍ ഡ്രയിനേജിന്റെ പ്രവര്‍ത്തികള്‍ ആരംഭിച്ചതിനാല്‍ ഈ റോഡില്‍ കൂടിയുള്ള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.