ശക്തമായ മഴ; പത്ത് ജില്ലകളിൽ മഞ്ഞ അലർട്ട്

post

  ഒക്ടോബർ  17 ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ സംസ്ഥാനത്തെ പത്തു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ  അലെർട് പ്രഖ്യാപിച്ചു . തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലെർട് പ്രഖ്യാപിച്ചത് .