ആംബുലന്‍സ് ഫ്‌ലാഗ് ഓഫ് ചെയ്തു

കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ പദ്ധതിക്കായി അനുവദിച്ച ആംബുലന്‍സിന്റെ ഫ്‌ളാഗ് ഓഫ് ജോസ് കെ മാണി എം.പി നിര്‍വ്വഹിച്ചു. എം.പി ഫണ്ടില്‍ നിന്നുള്ള 12.5 ലക്ഷം രൂപ ഉപയോഗിച്ചാണ് ആംബുലന്‍സ് വാങ്ങിയത്. 2009 ലാണ് കൊഴുവനാലില്‍ പാലിയേറ്റീവ് കെയര്‍ പദ്ധതി ആരംഭിച്ചത്.