വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

post

ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക്  ഇന്ന്  അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾക്ക് തടസ്സം ഉണ്ടാകാത്ത വിധം ഹൈസ്കൂൾ ക്ലാസുകൾ നടത്താൻ ഈ സ്കൂളുകളിൽ സൗകര്യമുണ്ടെങ്കിൽ നടത്താമെന്നും കളക്ടർ അറിയിച്ചു.