കോവിഡ് 1115, രോഗമുക്തി 1013

കൊല്ലം : ജില്ലയില്‍ ഇന്നലെ (ജൂണ്‍ 27) 1115 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1013 പേര് രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 1112 പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 218 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍31, കരുനാഗപ്പള്ളി21, പുനലൂര്‍20, കൊട്ടാരക്കരഏഴ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ കല്ലുവാതുക്കല്‍35, കുലശേഖരപുരം34, ആദിച്ചനല്ലൂര്‍, പൂതക്കുളം എന്നിവിടങ്ങളില്‍ 31 വീതവും കടയ്ക്കല്‍30, ഓച്ചിറ28, പൂയപ്പള്ളി27, കൊറ്റങ്കര, തൃക്കോവില്‍വട്ടം, തേവലക്കര ഭാഗങ്ങളില്‍ 26 വീതവും ചവറ23, അഞ്ചല്‍22, കുന്നത്തൂര്‍21, ഏരൂര്‍, മയ്യനാട് പ്രദേശങ്ങളില്‍ 20 വീതവും പത്തനാപുരം19, കുമ്മിള്‍18, ഇളമ്പള്ളൂര്‍17, നെടുമ്പന16, ഇട്ടിവ, കരീപ്ര എന്നിവിടങ്ങളില്‍ 15 വീതവും തലവൂര്‍, പന്മന, പോരുവഴി, വെളിയം ഭാഗങ്ങളില്‍ 14 വീതവും ചാത്തന്നൂര്‍, തൊടിയൂര്‍ പ്രദേശങ്ങളില്‍ 13 വീതവും ഇളമാട്, ചിതറ എന്നിവിടങ്ങളില്‍ 12 വീതവും ഉമ്മന്നൂര്‍, പെരിനാട്, വെളിനല്ലൂര്‍ ഭാഗങ്ങളില്‍ 11 വീതവും ക്ലാപ്പന, ചടയമംഗലം, ചിറക്കര, മേലില, ശാസ്താംകോട്ട പ്രദേശങ്ങളില്‍ 10 വീതവും വിളക്കുടിഒന്പത്, മൈനാഗപ്പള്ളിഎട്ട്, എഴുകോണ്‍, പനയം എന്നിവിടങ്ങളില്‍ ഏഴു വീതവും കുളക്കട, നെടുവത്തൂര്‍, മൈലം, വെസ്റ്റ് കല്ലട പ്രദേശങ്ങളില്‍ ആറു വീതവും തഴവ, തൃക്കരുവ, തെക്കുംഭാഗം, മണ്‍ട്രോതുരുത്ത്, വെട്ടിക്കവല ഭാഗങ്ങളില്‍ അഞ്ചു വീതവും ആര്യങ്കാവ്, ഈസ്റ്റ് കല്ലട, കുണ്ടറ, കുളത്തൂപ്പുഴ, തെന്മല, നിലമേല്‍, പവിത്രേശ്വരം എന്നിവിടങ്ങളില്‍ നാലു വീതവും അലയമണ്‍, ആലപ്പാട്, നീണ്ടകര, പേരയം, ശൂരനാട് സൗത്ത് എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.