കോവിഡ് 1325, രോഗമുക്തി 470

കൊല്ലം : ജില്ലയില്‍ ഇന്നലെ(ജൂണ്‍ 24) 1325 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 470 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 1319 പേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 296 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍41, കരുനാഗപ്പള്ളി23, കൊട്ടാരക്കര15, പുനലൂര്‍എട്ട് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ തൃക്കോവില്‍വട്ടം62, ചിറക്കര41, ശൂരനാട് നോര്‍ത്ത് 39, തൊടിയൂര്‍, മയ്യനാട് എന്നിവിടങ്ങളില്‍ 35 വീതവും കല്ലുവാതുക്കല്‍34, കുലശേഖരപുരം, ശാസ്താംകോട്ട പ്രദേശങ്ങളില്‍ 31 വീതവും പന്മന30, അഞ്ചല്‍27, ഓച്ചിറ, കൊറ്റങ്കര ഭാഗങ്ങളില്‍ 26 വീതവും കടയ്ക്കല്‍, പെരിനാട് എന്നിവിടങ്ങളില്‍ 25 വീതവും ചാത്തന്നൂര്‍24, നെടുമ്പന23, ആദിച്ചനല്ലൂര്‍, പൂതക്കുളം ഭാഗങ്ങളില്‍ 21 വീതവും ചടയമംഗലം, തൃക്കരുവ പ്രദേശങ്ങളില്‍ 20 വീതവും ചിതറ, മണ്‍ട്രോതുരുത്ത് ഭാഗങ്ങളില്‍ 19 വീതവും തേവലക്കര18, മൈനാഗപ്പള്ളി17, ചവറ15, പത്തനാപുരം14, പൂയപ്പള്ളി, പേരയം ഭാഗങ്ങളില്‍ 13 വീതവും വെളിയം12, കുന്നത്തൂര്‍, കുളത്തൂപ്പുഴ എന്നിവിടങ്ങളില്‍ 11 വീതവും ഇടമുളയ്ക്കല്‍, ഇട്ടിവ, ഈസ്റ്റ് കല്ലട, ഏരൂര്‍, തഴവ, തെക്കുംഭാഗം, തെ•ല ഭാഗങ്ങളില്‍ ഒന്‍പതു വീതവും ഇളമ്പള്ളൂര്‍, നിലമേല്‍ പ്രദേശങ്ങളില്‍ എട്ടു വീതവും കരവാളൂര്‍, പോരുവഴി, ശൂരനാട് സൗത്ത് എന്നിവിടങ്ങളില്‍ ഏഴു വീതവും കുളക്കട, തലവൂര്‍, പട്ടാഴി ഭാഗങ്ങളില്‍ ആറു വീതവും കരീപ്ര, കുമ്മിള്‍, ക്ലാപ്പന, നീണ്ടകര, വെസ്റ്റ് കല്ലട പ്രദേശങ്ങളില്‍ അഞ്ചു വീതവും ആലപ്പാട്, ഉമ്മന്നൂര്‍, പവിത്രേശ്വരം, മൈലം, വിളക്കുടി, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ നാലു വീതവും അലയമണ്‍, വെട്ടിക്കവല ഭാഗങ്ങളില്‍ മൂന്ന് വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.