Top News

post
മൂന്നാറിലെ കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡെക്കർ സർവീസ് ഹിറ്റ്

10 ദിവസം, 869 സഞ്ചാരികൾ, 2.99 ലക്ഷം വരുമാനം

വിനോദസഞ്ചാരികളുടെ പറുദീസയായ മൂന്നാറിൽ കെഎസ്ആർടിസി ആരംഭിച്ച റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് സർവീസ് ഹിറ്റാകുന്നു. സർവീസ് ആരംഭിച്ച് വെറും പത്ത് ദിവസത്തിനുള്ളിൽ 869 പേരാണ് ബസിൽ യാത്ര ചെയ്തത്. 2,99,200 രൂപയാണ് ഇതുവരെയുള്ള വരുമാനം.

യാത്രക്കാർക്ക് പുറംകാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്നതരത്തിൽ പൂർണ്ണമായും സുതാര്യമായ രീതിയിലാണ് ബസ്...

post
ദേശീയ വനിതാ മാധ്യമപ്രവർത്തക കോൺക്ലേവിന് തുടക്കം

ലിംഗനീതിയും സമത്വവും മാധ്യമ സ്ഥാപനങ്ങളിൽ ഉറപ്പാക്കണം: മന്ത്രി വീണാ ജോർജ്

രാജ്യത്തെ പ്രമുഖ വനിതാ മാധ്യമ പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ വനിതാ മാധ്യമപ്രവർത്തക കോൺക്ലേവിന് തിരുവനന്തപുരത്ത് തുടക്കം. കേരള പത്രപ്രവർത്തക യൂണിയന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കോൺക്ലേവിന്റെ ഉദ്ഘാടനം മാസ്‌കറ്റ്...

post
ദേശീയ വനിതാ മാധ്യമപ്രവര്‍ത്തക കോണ്‍ക്ലേവ് തലസ്ഥാനത്ത്; 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം...

* ഫോട്ടോ എക്‌സിബിഷന്‍ 17 ന് മന്ത്രി ഡോ.ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് രാജ്യത്തെ പ്രമുഖ വനിതാ മാധ്യമ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഫെബ്രുവരി 18, 19 തീയതികളിലായി തലസ്ഥാനത്ത് ദേശീയ വനിതാ മാധ്യമ പ്രവര്‍ത്തക കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. ദ്വിദിന കോണ്‍ക്ലേവിന്റെ ഉദ്ഘാടനം 18 ന് രാവിലെ 11.30 ന് മാസ്‌കറ്റ്...

post
ദേശീയ വനിതാ മാധ്യമപ്രവര്‍ത്തക കോണ്‍ക്ലേവ് തലസ്ഥാനത്ത്; 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം...

* ഫോട്ടോ എക്‌സിബിഷന്‍ 17 ന് മന്ത്രി ഡോ.ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് രാജ്യത്തെ പ്രമുഖ വനിതാ മാധ്യമ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഫെബ്രുവരി 18, 19 തീയതികളിലായി തലസ്ഥാനത്ത് ദേശീയ വനിതാ മാധ്യമ പ്രവര്‍ത്തക കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. ദ്വിദിന കോണ്‍ക്ലേവിന്റെ ഉദ്ഘാടനം 18 ന് രാവിലെ 11.30 ന് മാസ്‌കറ്റ്...

post
സ്വാതി സംഗീതപുരസ്‌കാരവും എസ്.എൽ. പുരം സദാനന്ദൻ നാടക പുരസ്‌കാരവും സമ്മാനിച്ചു

സംസ്ഥാന സർക്കാറിന്റെ 2021 ലെ സ്വാതി സംഗീത പുരസ്‌കാരം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ പ്രൊഫ. പി. ആർ. കുമാര കേരള വർമ്മയ്ക്ക് സമ്മാനിച്ചു. രണ്ട് ലക്ഷം രൂപയും സർട്ടിഫിക്കറ്റും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. 2021 ലെ എസ്.എൽ. പുരം സദാനന്ദൻ നാടക പുരസ്‌കാരം കെ പി എ സി ലീലയും 2022 ലെ പുരസ്‌കാരം വേട്ടക്കുളം ശിവാനന്ദനും...

post
ആശാ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കാൻസർ...

'ആരോഗ്യം ആനന്ദം-അകറ്റാം അർബുദം' ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആശാ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും പ്രത്യേകമായി കാൻസർ സ്‌ക്രീനിംഗ് നടത്തുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുൻ നിശ്ചയ പ്രകാരം ഫെബ്രുവരി 17, 18 തീയതികളിലാണ് ഇവർക്ക് പ്രത്യേകമായി സ്‌ക്രീനിംഗ് നടത്തുക. എല്ലാ മെഡിക്കൽ ഓഫീസർമാരും അവരുടെ അധികാര...

post
ഹീമോഫീലിയ ചികിത്സ സാധ്യമായ രീതിയില്‍ വികേന്ദ്രീകരിക്കും

പ്രൊഫൈലാക്‌സിസ് ചികിത്സയുടെ പ്രായപരിധി വർധിപ്പിക്കും

മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

പരമാവധി മരുന്ന് സംഭരിച്ച് ഹീമോഫീലിയ ചികിത്സ സാധ്യമായ രീതിയിൽ വികേന്ദ്രീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഹീമോഫീലിയ രോഗികളുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാനുള്ള നടപടികളാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ച് വരുന്നത്. ഹീമോഫീലിയ രോഗ...

post
ക്യാമറക്കണ്ണിലെ സ്ത്രീ മികവ്; ഫോട്ടോ പ്രദർശനത്തിന് തുടക്കം

വനിതാമാധ്യമ പ്രവർത്തകർക്ക് മീഡിയ കോൺക്ലേവ് ഊർജമേകും: മന്ത്രി ആർ ബിന്ദു

ഫോട്ടോ പ്രദർശനം മന്ത്രി ഉദ്ഘാടനം ചെയ്തു

അരികുവൽകൃതരുടെ പ്രശ്‌നങ്ങൾ പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ വനിതാ മാധ്യമ പ്രവർത്തകർ നടത്തുന്ന ഇടപെടലുകൾ ശ്ലാഘനീയമെന്നും അവർക്ക് ഈ രംഗത്ത് കൂടുതൽ കരുത്തോടെ മുന്നേറാൻ കോൺക്ലേവ് ഊർജമേകുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു...

post
ഉപയോഗ ശൂന്യമായ മരുന്നുകൾ ശേഖരിക്കാൻ എൻപ്രൗഡ് പദ്ധതി

രാജ്യത്ത് ആദ്യമായി വീട്ടിലെത്തി  ഉപയോഗശൂന്യമായ മരുന്നുകള്‍ ശേഖരിക്കും

കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി പദ്ധതി ആവിഷ്കരിക്കുന്നു .സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പാണ് എന്‍പ്രൗഡ് (nPROUD: New Programme for Removal of Unused Drugs) എന്ന പേരില്‍ പദ്ധതി ആവിഷ്‌ക്കരിക്കുന്നത് . ഉപയോഗ ശൂന്യമായ മരുന്നുകള്‍ വീട്ടില്‍...


Newsdesk
ഉയർന്ന തിരമാല: കള്ളക്കടൽ ജാഗ്രതാ നിർദേശം

കന്യാകുമാരി തീരത്ത് ഫെബ്രുവരി 18 ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 11.30 വരെ 0.8 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം...

Tuesday 18th of February 2025

Newsdesk
ഡയറക്ട് സെല്ലിങ്; മോണിറ്ററിങ് മെക്കാനിസത്തിന്റെ മാർഗ്ഗരേഖ മുഖ്യമന്ത്രി പ്രകാശനം...

ഡയറക്ട് സെല്ലിങ് കമ്പനികളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മോണിറ്ററിങ് മെക്കാനിസത്തിന്റെ...

Tuesday 18th of February 2025

ക്യാമറക്കണ്ണിലെ സ്ത്രീ മികവ്; ഫോട്ടോ പ്രദർശനത്തിന് തുടക്കം

Monday 17th of February 2025

വനിതാമാധ്യമ പ്രവർത്തകർക്ക് മീഡിയ കോൺക്ലേവ് ഊർജമേകും: മന്ത്രി ആർ ബിന്ദുഫോട്ടോ പ്രദർശനം മന്ത്രി ഉദ്ഘാടനം...

സ്വാതി സംഗീതപുരസ്‌കാരവും എസ്.എൽ. പുരം സദാനന്ദൻ നാടക പുരസ്‌കാരവും സമ്മാനിച്ചു

Thursday 13th of February 2025

സംസ്ഥാന സർക്കാറിന്റെ 2021 ലെ സ്വാതി സംഗീത പുരസ്‌കാരം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഭാരത് ഭവനിൽ നടന്ന...

Sidebar Banner

Health

post
post
post
post
post
post
post
post
post

Videos