Top News

post
സാമൂഹ്യനീതി ഉറപ്പാക്കി പശ്ചാത്തല സൗകര്യ വികസനവും പരിസ്ഥിതി സംരക്ഷണവും...

കേരള ഇക്കണോമിക് കോൺഫറൻസ് 2025ന് തുടക്കമായി

സാമൂഹ്യനീതി ഉറപ്പാക്കികൊണ്ട് പശ്ചാത്തല സൗകര്യ വികസനവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന വികസന കാഴ്ചപ്പാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഇക്കണോമിക് കോൺഫറൻസ് 2025 തിരുവനന്തപുരം ഗവണ്മെന്റ് വിമൻസ് കോളേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഗുലാത്തി...

post
മനുഷ്യ-വന്യജീവി സംഘർഷം: 10 മിഷനുകൾക്ക് രൂപം നൽകി വനം വകുപ്പ്

2025 ഫെബ്രുവരി 12 ന് വനം ആസ്ഥാനത്തു വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും വനം മേധാവിയും പങ്കെടുത്ത ഉന്നതതല യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ.

സംസ്ഥാനത്തു മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ 10 മിഷനുകൾക്ക് രൂപം നൽകി വനം വകുപ്പ്. വനം ആസ്ഥാനത്തു വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും വനം മേധാവിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് മിഷനുകൾ അവതരിപ്പിച്ചത്. മനുഷ്യ-വന്യജീവി...

post
അൻപതിനായിരം കുടുംബങ്ങൾക്കുകൂടി മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു

അർഹതപ്പെട്ടവർക്ക് മുൻഗണനാ കാർഡ് ലഭ്യമാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധം: മന്ത്രി ജി ആർ അനിൽ

സംസ്ഥാനത്ത് അൻപതിനായിരം കുടുംബങ്ങൾക്കുകൂടി മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു. പരിശോധനയിലൂടെ അനർഹരുടെ കൈയിൽ നിന്നും ലഭിച്ചതും മാനദണ്ഡങ്ങളിൽ നിന്നും പുറത്തായതും ഉൾപ്പടെയുള്ള അമ്പതിനായിരം മുൻഗണനാ റേഷൻകാർഡുകളാണ് പുതിയ അംഗങ്ങൾക്ക് വിതരണം ചെയ്തത്. റേഷൻകാർഡുകളുടെ...

post
അമ്പതിനായിരം കുടുംബങ്ങൾക്കുകൂടി മുൻഗണനാ റേഷൻകാർഡുകൾ

ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ കൈവശം ഉണ്ടായിരുന്നതും വകുപ്പുതല പരിശോധനയിലൂടെ അനർഹരുടെ കയ്യിൽ നിന്നും ലഭിച്ചതുമായ 50,000 മുൻഗണനാ റേഷൻകാർഡുകൾ കൂടി വിതരണം ചെയ്യുന്നു. മുൻഗണനേതര റേഷൻകാർഡുകൾ തരംമാറ്റുന്നതിന് 2024 നവംബർ 15 മുതൽ ഡിസംബർ 15 വരെ ഓൺലൈനായി ലഭിച്ച അപേക്ഷകളിൽ നിന്നും അർഹരായ അമ്പതിനായിരം പേർക്കാണ് മുൻഗണനാ കാർഡുകൾ നൽകുന്നത്. ആകെ 75,563 അപേക്ഷകളാണ് ലഭിച്ചത്....

post
പാമ്പ് കടിയേറ്റുള്ള മരണത്തിന് നാല് ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണനിധി സഹായം

വന്യമൃഗ ആക്രമണത്തിൽ ആസ്തികൾക്ക് നഷ്ടം സംഭവിച്ചാൽ പരമാവധി ഒരു ലക്ഷം രൂപ സഹായം

മനുഷ്യ-വന്യജീവി സംഘർഷത്തിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അന്തിമരൂപം നൽകി. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

സംസ്ഥാനത്തെ...

post
താമസിക്കാൻ വീടില്ലാത്തവർക്ക് വീട് വെക്കാൻ അനുമതിക്ക് തടസ്സം നിൽക്കുന്ന...

താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെയ്ക്കാൻ ഡേറ്റാ ബാങ്കിൽപ്പെട്ടാലും നെൽവയൽ-തണ്ണീർത്തട പരിധിയിൽപ്പെട്ടാലും ഗ്രാമപഞ്ചായത്തിൽ 10 സെൻറും നഗരത്തിൽ 5 സെൻറും സ്ഥലത്ത് പഞ്ചായത്ത്/നഗരസഭ അനുമതി നൽകേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടി.ഐ മധുസൂധനൻറെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

അർഹതപ്പെട്ടവർക്ക്...

post
പെർഫ്യൂമിൽ ഗുരുതര പ്രശ്‌നമുണ്ടാക്കുന്ന മീഥൈൽ ആൽക്കഹോൾ

പെർഫ്യൂം ആയി നിർമ്മിച്ച് ആഫ്റ്റർ ഷേവായി ഉപയോഗിക്കുന്നു

ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയിൽ മായം ചേർത്ത സൗന്ദര്യ വർധക വസ്തുക്കൾ കണ്ടെത്തിയതായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അറിയിച്ചു. എറണാകുളത്തെ മറൈൻ ഡ്രൈവിൽ പ്രവർത്തിക്കുന്ന സൗന്ദര്യ വർധക വസ്തുക്കളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ നിന്നുമാണ് മായം ചേർത്ത പെർഫ്യൂം പിടികൂടിയത്. ഇതിൽ മീഥൈൽ...

post
മന്ത്രിസഭായോഗ തീരുമാനങ്ങൾ (12/02/2025)

തസ്തിക

മലബാർ കാൻസർ സെന്ററിൽ ദിവസ വേതന/ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 36 തസ്തികകൾ സൃഷ്ടിക്കും. 

ശമ്പളപരിഷ്ക്കരണം

കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെൻ്റ് ബോർഡ് ലമിറ്റഡിലെ ഓഫീസേഴ്സ് ആന്റ് സ്റ്റാഫ് കാറ്റ​ഗറിയിലെ ജീവനക്കാരുടെ 11-ാം ശമ്പളപരിഷ്ക്കരണം 1/07/2019 പ്രാബല്യത്തിൽ അനുവദിക്കും.

കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റെ ബോർഡ് ലമിറ്റഡിലെ വർക്കർ കാറ്റ​ഗറിയിലെ...

post
'ഹോപ്പ്' പദ്ധതിയിലൂടെ തുടര്‍പഠനത്തിനുള്ള തയ്യാറെടുപ്പുമായി 1426 കുട്ടികള്‍

2024-25 അധ്യയന വര്‍ഷത്തില്‍ ഹോപ്പ് പദ്ധതിയിലൂടെ തുടര്‍പഠനത്തിന് സംസ്ഥാനത്താകെ തയ്യാറെടുക്കുന്നത് 1426 കുട്ടികളാണ്. 48 കുട്ടികള്‍ എസ്എസ്എല്‍സിക്കും 1378 കുട്ടികള്‍ പ്ലസ് ടു പരീക്ഷക്കുമാണ് തയ്യാറെടുക്കുന്നത്.

18 വയസ്സിന് താഴെയുള്ള കുട്ടികളില്‍ വിവിധ കാരണങ്ങളാല്‍ പഠനം പാതിയില്‍ ഉപേക്ഷിച്ചവര്‍ക്കും പരീക്ഷയില്‍ തോല്‍വി സംഭവിച്ചവര്‍ക്കും തുടര്‍പഠനത്തിന്...

post
സ്വാതി സംഗീതപുരസ്‌കാരവും എസ്.എൽ. പുരം സദാനന്ദൻ നാടക പുരസ്‌കാരവും സമ്മാനിച്ചു

സംസ്ഥാന സർക്കാറിന്റെ 2021 ലെ സ്വാതി സംഗീത പുരസ്‌കാരം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ പ്രൊഫ. പി. ആർ. കുമാര കേരള വർമ്മയ്ക്ക് സമ്മാനിച്ചു. രണ്ട് ലക്ഷം രൂപയും സർട്ടിഫിക്കറ്റും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. 2021 ലെ എസ്.എൽ. പുരം സദാനന്ദൻ നാടക പുരസ്‌കാരം കെ പി എ സി ലീലയും 2022 ലെ പുരസ്‌കാരം വേട്ടക്കുളം ശിവാനന്ദനും...

post
സീനിയർ നാഷണൽ യോഗ സ്‌പോർട്‌സ് ചാമ്പ്യൻഷിപ്പിന് തുടക്കമായി

49ാം സീനിയർ നാഷണൽ യോഗ സ്‌പോർട്‌സ് ചാമ്പ്യൻഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പിരപ്പൻകോട് ഇന്റർനാഷണൽ അക്വാട്ടിക് കോംപ്ലക്‌സിൽ ഫെബ്രുവരി 13 മുതൽ 16 വരെ അരങ്ങേറുന്ന ചാമ്പ്യൻഷിപ്പിൽ ആയിരത്തോളം താരങ്ങൾ അണിനിരക്കും. യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യ, യോഗ അസോസിയേഷൻ ഓഫ് കേരള, കേരള സ്‌പോർട്‌സ് കൗൺസിൽ എന്നിവ സംയുക്തമായാണ് ചാമ്പ്യൻഷിപ്പ്...

post
സീനിയർ നാഷണൽ യോഗ സ്‌പോർട്‌സ് ചാമ്പ്യൻഷിപ്പിന് തുടക്കമായി

49ാം സീനിയർ നാഷണൽ യോഗ സ്‌പോർട്‌സ് ചാമ്പ്യൻഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പിരപ്പൻകോട് ഇന്റർനാഷണൽ അക്വാട്ടിക് കോംപ്ലക്‌സിൽ ഫെബ്രുവരി 13 മുതൽ 16 വരെ അരങ്ങേറുന്ന ചാമ്പ്യൻഷിപ്പിൽ ആയിരത്തോളം താരങ്ങൾ അണിനിരക്കും. യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യ, യോഗ അസോസിയേഷൻ ഓഫ് കേരള, കേരള സ്‌പോർട്‌സ് കൗൺസിൽ എന്നിവ സംയുക്തമായാണ് ചാമ്പ്യൻഷിപ്പ്...


Newsdesk
റേഷൻ വ്യാപാരികളുടെ കമ്മീഷൻ വിതരണം ചെയ്തു

റേഷൻ വ്യാപാരികളുടെ ജനുവരി മാസത്തെ കമ്മീഷൻ വിതരണം ചെയ്തതായി ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ജനുവരി...

Saturday 15th of February 2025

Newsdesk
തീരദേശത്തെ വാസഗൃഹ നിർമാണം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകാം

2024 ഡിസംബർ 6 ലെ കേരള തീരദ്ദേശ പരിപാലന അതോറിറ്റിയിലെ മെമ്പർ സെക്രട്ടറിയുടെ 3149/A1/2024/KCZMA നമ്പർ നടപടിക്രമം പ്രകാരം...

Saturday 15th of February 2025

സ്വാതി സംഗീതപുരസ്‌കാരവും എസ്.എൽ. പുരം സദാനന്ദൻ നാടക പുരസ്‌കാരവും സമ്മാനിച്ചു

Thursday 13th of February 2025

സംസ്ഥാന സർക്കാറിന്റെ 2021 ലെ സ്വാതി സംഗീത പുരസ്‌കാരം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഭാരത് ഭവനിൽ നടന്ന...

ചിലങ്ക നൃത്തോത്സവത്തിന് തുടക്കം

Wednesday 12th of February 2025

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ യുവനർത്തകർക്ക് വേദിയൊരുക്കുക എന്ന ഉദ്ദേശ്യത്തോടെ ഫെബ്രുവരി 12 മുതൽ 18 വരെ ഏഴു...

Sidebar Banner

Health

post
post
post
post
post
post
post
post
post

Videos