Top News

post
കണ്ടെയ്നർ ലോറികളുടെ നിരക്ക് : നാറ്റ്പാക് ശുപാർശ അംഗീകരിക്കാൻ ധാരണ

തിരുവനന്തപുരം: കണ്ടെയ്നർ ലോറികളുടെ നിരക്ക് സംബന്ധിച്ച് നാറ്റ്പാക് സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിക്കാൻ  ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. ഇന്ധന വിലവർധനയുടെയും നടത്തിപ്പ് ചെലവിന്റെയും  അടിസ്ഥാനത്തിൽ കണ്ടെയ്നർ ലോറികളുടെ  നിരക്ക് വർദ്ധിപ്പിക്കണമെന്നും അനാരോഗ്യകര മത്സരം ഒഴിവാക്കാൻ നിരക്ക് ഏകീകരിക്കണമെന്നും വാഹന ഉടമകൾ...

post
വ്യവസായ ഇടനാഴി പദ്ധതിക്ക് സമഗ്ര ഭരണാനുമതി: തുടർ നടപടികൾ വേഗത്തിലാകും

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്ക് 2608 കോടി രൂപയുടെ സമഗ്ര ഭരണാനുമതി ലഭ്യമായ സാഹചര്യത്തിൽ തുടർനടപടികൾക്ക് വേഗം കൂടും. പദ്ധതിക്കാവശ്യമായ 2185 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബി അനുവദിച്ച വായ്പയുടെ തിരിച്ചടവിനാണ് അനുവദിക്കപ്പെട്ട തുക ചെലവഴിക്കുക. ഇതിൽ 850 കോടി രൂപ എറണാകുളം ജില്ലയിലെ അയ്യമ്പുഴയിൽ ഗിഫ്റ്റ് സിറ്റിയുടെ ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ തുകയാണ്....

post
കുട്ടികളുടെ വാർഷിക ആരോഗ്യ പരിശോധനയ്ക്ക് സ്‌കൂൾ ആരോഗ്യ പരിപാടി

കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക, ആരോഗ്യ വികാസത്തിനായി ആരോഗ്യ വകുപ്പ് സ്‌കൂൾ ആരോഗ്യ പരിപാടി ആവിഷ്‌ക്കരിക്കുന്നു. വിദ്യാഭ്യാസ വകുപ്പ്, വനിത ശിശുവികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്‌കൂൾ പി.ടി.എ. എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. എല്ലാ കുട്ടികൾക്കും വാർഷിക ആരോഗ്യ പരിശോധന ഉറപ്പാക്കും. ശാരീരിക മാനസിക വളർച്ച ഉറപ്പാക്കുന്നതിനൊപ്പം പഠന...

post
കൈറ്റ് മുഖേന സ്‌കൂളുകളിൽ പുതുതായി 36366 ലാപ്‌ടോപ്പുകൾ

സംസ്ഥാനത്തെ സർക്കാർ-എയിഡഡ് ഹൈസ്‌കൂളുകളിൽ അടുത്ത മാസത്തോടെ 36366 ലാപ്‌ടോപ്പുകൾ കൈറ്റ് മുഖേന ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹൈടക് സ്‌കൂൾ സ്‌കീമിൽ ലാബുകൾക്കായി 16500 എണ്ണം, വിദ്യാകിരണം പദ്ധതി പുതിയ ടെണ്ടറിലൂടെ 2360 എണ്ണം, വിദ്യാകിരണം പുനഃക്രമീകരണത്തിലൂടെ 17506 എണ്ണം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണു ലാപ്ടോപ്പുകൾ...

post
കെ.എസ്.ആർ.ടി.സി യാത്ര ഫ്യുവൽസ് ഇനി വികാസ് ഭവനിലും

കെ എസ് ആർ ടി സിയെ കൂടുതൽ ജനകീയമാക്കും: മന്ത്രി ആന്റണി രാജു

കെ.എസ്.ആർ.ടി.സി യാത്ര ഫ്യുവൽസിന്റെ 13-ാമത് ഔട്ട്‌ലെറ്റ് തിരുവനന്തപുരം വികാസ്ഭവൻ ഡിപ്പോയിൽ പ്രവർത്തനം ആരംഭിച്ചു.

കെഎസ്ആർടിസിയെ കൂടുതൽ ജനകീയമാക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് വിവിധ സ്ഥലങ്ങളിൽ യാത്ര ഫ്യുവൽസ് ഔട്ട് ലെറ്റുകൾ സ്ഥാപിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു....

post
സ്ത്രീകൾക്ക് വിജ്ഞാനത്തൊഴിലവസരങ്ങളുമായി 'തൊഴിലരങ്ങത്തേക്ക്' പദ്ധതി

2026-നുള്ളിൽ കേരളത്തിലെ അഭ്യസ്തവിദ്യരായ സ്ത്രീ തൊഴിലന്വേഷകർക്ക് നൈപുണ്യ പരിശീലനം നൽകി സ്വകാര്യമേഖലയിൽ വിജ്ഞാനതൊഴിലവസരങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേരള ഡെവലപ്മെന്റ് & ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ ഡിസ്‌ക്) നടപ്പാക്കുന്ന പദ്ധതിയാണ് തൊഴിലരങ്ങത്തേക്ക്. നോളേജ് ഇക്കോണമി മിഷൻ കുടുംബശ്രീ വഴി നടത്തിയ സർവേയിൽ 59 വയസിൽ താഴെയുള്ള 53 ലക്ഷം തൊഴിലന്വേഷകരുണ്ടെന്ന്...

post
അധ്യാപകരുടെ തസ്തിക നിർണയ നടപടികൾ അവസാനഘട്ടത്തിൽ

*ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ സംസ്ഥാനത്ത് ആകെ പഠിക്കുന്ന കുട്ടികൾ 46,61,138

അധ്യാപകരുടെ തസ്തിക നിർണയ നടപടികൾ അവസാന ഘട്ടത്തിലാണെന്ന് പൊതുവിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 2022-23 അധ്യയന വർഷത്തെ അധിക തസ്തിക ഒഴികെയുള്ള തസ്തികകളുടെ തസ്തികനിർണയ നടപടികൾ പൂർത്തിയായിട്ടുണ്ട്.

2022-23 അധ്യയന വർഷത്തെ...

post
തലസ്ഥാന നിവാസികൾക്ക് വിസ്മയ കാഴ്ചയൊരുക്കി ഭാരതീയ വ്യോമസേന

ഭാരതീയ വ്യോമസേനയുടെ സൂര്യ കിരൺ എയ്റോബാറ്റിക് ടീം (SKAT) ഇന്നലെ (ഫെബ്രുവരി 5) തിരുവനന്തപുരം ശംഖുമുഖം കടൽത്തീരത്ത് അവതരിപ്പിച്ച വ്യോമഭ്യാസ പ്രകടനങ്ങൾ നഗരവാസികൾക്ക് വിസ്മയകാഴ്ച്ചയായി. സംസ്ഥാന സർക്കാരിന്റെ ഏകോപനത്തോടെ ഭാരതീയ വ്യോമസേന നടത്തിയ വ്യോമാഭ്യാസ പ്രകടനത്തിൽ ഹോക്ക് വിഭാഗത്തിൽപ്പെട്ട 9 വിമാനങ്ങൾ വിവിധ ഫോർമേഷനുകളിൽ അഭ്യാസപ്രകടനങ്ങൾ നടത്തി. വ്യോമഭ്യാസ...

post
പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്കയുടെ സൗജന്യ പരിശീലന പരിപാടി എറണാകുളത്ത്;...

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് സൗജന്യ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എറണാകുളത്ത് ഫെബ്രുവരിയിൽ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവര്‍ ഫെബ്രുവരി 13 -നകം റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ക്കുമായാണ് സംരംഭകത്വ...

post
നൂതന ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി

*ഹൃദയം തുറക്കാതെ വാൽവ് മാറ്റിവച്ചു

*കോട്ടയം മെഡിക്കൽ കോളജിന്റെ ചരിത്രത്തിലാദ്യം

ഹൃദയം തുറക്കാതെ രക്തക്കുഴലുകളിൽ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റർ) ഹൃദയ വാൽവ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ ടാവി വിജയകരമായി നടത്തി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി. കോട്ടയം മെഡിക്കൽ കോളജിൽ ഇതാദ്യമായാണ് ടാവി ശസ്ത്രക്രിയ നടക്കുന്നത്. പത്തനംതിട്ട സ്വദേശിയായ...

post
വൈഗ അഗ്രിഹാക്ക് '23: രജിസ്‌ട്രേഷൻ ആരംഭിച്ചു

കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ - അഗ്രിഹാക്കത്തോൺ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾ, സ്റ്റാർട്ടപ്പുകൾ, പൊതുജനങ്ങൾ (പ്രൊഫഷണലുകൾ, കർഷകർ) എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന കാർഷിക രംഗത്തെ ഏറ്റവും വലിയ ഹാക്കത്തോൺ ആണ് വൈഗ അഗ്രി ഹാക്ക് 23.

അഗ്രിഹാക്കിൽ പങ്കെടുക്കുന്നവർക്ക് കാർഷിക മേഖലയിലെ പ്രധാന പ്രശ്‌നങ്ങളിൽ ...

post
അപെക്‌സ് ട്രോമ ട്രെയിനിംഗ് സെന്ററില്‍ നൂതന ഉപകരണങ്ങള്‍ക്ക് 2.27 കോടി

അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ തിരുവനന്തപുരത്ത് സ്ഥാപിച്ച അപെക്‌സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിഗ് സെന്ററിന് (എ.ടി.ഇ.എല്‍.സി.) നൂതന ഉപകരണങ്ങള്‍ വാങ്ങാന്‍ 2.27 കോടി രൂപ അനുവദിച്ചു.  വിവിധതരം ഫുള്‍ ബോഡി ഹൈ ഫിഡലിറ്റി സിമുലേറ്ററുകള്‍ വാങ്ങുന്നതിനാണ് തുകയനുവദിക്കുന്നത്.

മനുഷ്യന് സമാനമായിട്ടുള്ള ഇത്തരം മാനികിനുകളുടെ സഹായത്തോടെ ലോകോത്തര വിദഗ്ധ പരിശീലനം...

post
കോട്ടയം രാജ്യന്തര ചലച്ചിത്രമേള ഫെബ്രുവരി 24 മുതൽ 28 വരെ

കോട്ടയം രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 24 മുതൽ 28 വരെ കോട്ടയത്ത് നടക്കും. അനശ്വര, ആഷ തിയറ്ററുകളിൽ അഞ്ചു ദിവസമായി നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ ലോക, ഇന്ത്യൻ, മലയാളം സിനിമാ വിഭാഗങ്ങളിലായി നാൽപതു സിനിമകൾ പ്രദർശിപ്പിക്കും. ഡിസംബറിൽ നടന്ന തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐ.എഫ്.എഫ്.കെ) പ്രദർശിപ്പിച്ച സിനിമകളിൽ നിന്ന് തെരഞ്ഞെടുത്ത സിനിമകളാണ് കോട്ടയം...

post
പടവ് 2023: സംസ്ഥാന ക്ഷീര സംഗമത്തിന് ഫ്രെബുവരി 10 ന് തുടക്കമാകും

*ഫെബ്രുവരി 13 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന ക്ഷീരകർഷക സംഗമമായ പടവ് 2023, ഫെബുവരി 10 മുതൽ 15 വരെ കേരള വെറ്റിനറി സർവ്വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി വെറ്റിനറി കോളേജ് ക്യാമ്പസിൽ നടക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പത്രസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഫെബ്രുവരി 13 രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ...


Newsdesk
കണ്ടെയ്നർ ലോറികളുടെ നിരക്ക് : നാറ്റ്പാക് ശുപാർശ അംഗീകരിക്കാൻ ധാരണ

തിരുവനന്തപുരം: കണ്ടെയ്നർ ലോറികളുടെ നിരക്ക് സംബന്ധിച്ച് നാറ്റ്പാക് സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിക്കാൻ ...

Tuesday 7th of February 2023

Newsdesk
വ്യവസായ ഇടനാഴി പദ്ധതിക്ക് സമഗ്ര ഭരണാനുമതി: തുടർ നടപടികൾ വേഗത്തിലാകും

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്ക് 2608 കോടി രൂപയുടെ സമഗ്ര ഭരണാനുമതി ലഭ്യമായ സാഹചര്യത്തിൽ...

Tuesday 7th of February 2023

കഥകളി, പല്ലാവൂർ അപ്പുമാരാർ, കേരളീയ നൃത്തനാട്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Tuesday 7th of February 2023

കഥകളി, കേരളീയ വാദ്യകല, കേരളീയ നൃത്തനാട്യ കലാരൂപങ്ങൾ എന്നിവയിൽ സമഗ്ര സംഭാവനകൾ നൽകിയ മുതിർന്ന കലാകാരന്മാരെ...

കോട്ടയം രാജ്യന്തര ചലച്ചിത്രമേള ഫെബ്രുവരി 24 മുതൽ 28 വരെ

Monday 6th of February 2023

കോട്ടയം രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 24 മുതൽ 28 വരെ കോട്ടയത്ത് നടക്കും. അനശ്വര, ആഷ തിയറ്ററുകളിൽ അഞ്ചു...

Health

post
post
post
post
post
post
post
post
post

Videos