Top News

post
കോവിഡ് 19 സ്ഥിരീകരിച്ചത് 6036 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 822, കോഴിക്കോട് 763, കോട്ടയം 622, കൊല്ലം 543, പത്തനംതിട്ട 458, തൃശൂര്‍ 436, മലപ്പുറം 403, തിരുവനന്തപുരം 399, കണ്ണൂര്‍ 362, ഇടുക്കി 320, വയനാട് 292, ആലപ്പുഴ 284, പാലക്കാട് 208, കാസര്‍ഗോഡ് 124 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19...

post
ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണത്തിലൂടെ വൈജ്ഞാനിക സമ്പദ്ഘടന...

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കരണത്തിലൂടെ സംസ്ഥാനത്ത് വൈജ്ഞാനിക സമ്പദ്ഘടന യാഥാര്‍ത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനും ഗ്ലോബലിക്‌സും സംയുക്തമായി സംഘടിപ്പിച്ച വൈജ്ഞാനിക സമ്പദ്ഘടനയായി കേരളത്തെ മാറ്റാനുള്ള മുന്നൊരുക്കം സംബന്ധിച്ച വെബിനാര്‍...

post
ആശ്വാസനിധി മുഴുവന്‍ പേര്‍ക്കും ധനസഹായം അനുവദിച്ചു

പദ്ധതിയ്ക്ക് പുതുതായി അനുവദിച്ചത് 27.50 ലക്ഷം രൂപ

തിരുവനന്തപുരം: അതിക്രമങ്ങള്‍ അതിജീവിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തിര ധനസഹായം നല്‍കുന്ന സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതിയിലൂടെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ധനസഹായം അനുവദിച്ച് ഉത്തരവായതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു....


Newsdesk
കോവിഡ് 19 സ്ഥിരീകരിച്ചത് 6036 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 822, കോഴിക്കോട് 763, കോട്ടയം 622, കൊല്ലം...

Sunday 24th of January 2021

Newsdesk
നിയമസഭാ തിരഞ്ഞെടുപ്പ്: പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്തു

അന്തിമ ആക്ഷന്‍ പ്ലാന്‍ അടുത്തയാഴ്ച സമര്‍പ്പിക്കുംതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍...

Sunday 24th of January 2021

ജലിനിധിയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

Tuesday 22nd of December 2020

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ശുദ്ധജലവിതരണം ശുചിത്വ പദ്ധതിയായ ജലനിധിയുടെ റീജിയണല്‍ പ്രോജക്ട്...

സി.ഇ.ടി.യില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

Monday 16th of November 2020

തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍...

Sidebar Banner

Education

post
post
post
post
post
post
post
post
post

Videos