Top News

post
ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

10 പേര്‍ക്ക് രോഗമുക്തി 

ചികിത്സയിലുള്ളത് 577 പേര്‍

ഇന്ന് 22 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

തിരുവനന്തപുരം:  കേരളത്തില്‍ 62 പേര്‍ക്ക് വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തൃശ്ശൂര്‍, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും,...

post
അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദത്തിന് സാധ്യത

മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ അറബിക്കടല്‍ പ്രദേശത്തുമായി 2020 മെയ് 31 നോട് കൂടി ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് കേരള തീരത്ത് നിന്ന് അധികം അകലെയല്ലാത്ത പ്രദേശമാണ്.

മധ്യ പടിഞ്ഞാറന്‍ അറബിക്കടലിലും അതിനോടു ചേര്‍ന്നുള്ള തെക്ക്...

post
വ്യാജ പ്രചാരണങ്ങളിലൂടെ കേരളമുന്നേറ്റത്തെ മറച്ചുവെയ്ക്കാനാവില്ല

തിരുവനന്തപുരം: വ്യാജ പ്രചാരണങ്ങളിലൂടെയും കണക്കുകൾ പൂഴ്ത്തിവെയ്ക്കുന്നു എന്ന് ആക്ഷേപിക്കുന്നതിലൂടെയും കേരളത്തിന്റെ മുന്നേറ്റത്തെ മറച്ചുവെയ്ക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടെസ്റ്റുകളുടെ കണക്ക് തെറ്റായി പറഞ്ഞതിന്റെ പേരിൽ കേന്ദ്രം കുറ്റപ്പെടുത്തിയ സംസ്ഥാനങ്ങളിൽ കേരളമില്ല. കേരളത്തെക്കുറിച്ച് അഭിനന്ദന വാക്കുകൾ മാത്രമേ കേന്ദ്ര ആരോഗ്യ...

post
31ന് സംസ്ഥാനത്ത് ശുചീകരണ ദിനം ആചരിക്കും

തിരുവനന്തപുരം : ഈ മാസം 31ന് ശുചീകരണ ദിനമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡിന് പുറമെ സംസ്ഥാനം നേരിടാന്‍ പോകുന്ന പ്രധാന പ്രശ്‌നമാണ് മഴക്കാല രോഗങ്ങള്‍. ഇതു തടയുന്നതിന് ശുചീകരണം പ്രധാനമാണ്. 31ന് മുഴുവന്‍ ആളുകളും വീടും പരിസരവും വൃത്തിയാക്കണം. പൊതുസ്ഥലങ്ങള്‍ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചീകരിക്കും.  

മഴക്കാലം...

post
പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കായുള്ള പൊതുവിദ്യാഭ്യാസ...

തിരുവനന്തപുരം : കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് മാറ്റി വച്ച എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ സംസ്ഥാനത്ത് പുനരാരംഭിച്ചു.ഈ സാഹചര്യത്തില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് ചില മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

* പരീക്ഷ എഴുതുന്ന കുട്ടികളുടെ എല്ലാ സുരക്ഷിതത്വവും വിദ്യാഭ്യാസ വകുപ്പ് ...

post
പരീക്ഷാ സംശയ ദൂരീകരണത്തിന് വാര്‍ റൂം

തിരുവനന്തപുരം : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കപ്പെട്ട എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ 2020 മെയ് 26 മുതല്‍ 30 വരെയുള്ള തീയതികളില്‍ നടത്തുകയാണ്. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ , രക്ഷിതാക്കള്‍ എന്നിവരില്‍ നിന്നും സംശങ്ങളും അന്വേഷണങ്ങളും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ഇവ...


Newsdesk
കേരളത്തിൽ സമൂഹവ്യാപനമില്ല: മുഖ്യമന്ത്രി

രോഗവ്യാപനം അധികമുള്ളയിടങ്ങളിൽ ട്രിപ്പിൽ ലോക്ക്ഡൗൺ ഉൾപ്പെടെ ആലോചിക്കുംതിരുവനന്തപുരം: നിലവിലെ കണക്കുകൾ...

Friday 29th of May 2020

Newsdesk
കെ ഫോൺ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ സഹായവും ചെയ്യും: മുഖ്യമന്ത്രി

കൺസോർഷ്യത്തിലെ കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിതിരുവനന്തപുരം: കെ ഫോൺ പദ്ധതി സമയബന്ധിതമായി...

Friday 29th of May 2020

നഴ്‌സ് ഒഴിവ്

Friday 29th of May 2020

പാലക്കാട്: ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യ കേരളം) പാലക്കാടിന്റെ കീഴില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ...

പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റസിഡന്റ് താല്‍കാലിക നിയമനം

Friday 29th of May 2020

കൊല്ലം:  പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കര്‍ കോളേജിലെ ശിശുരോഗ വിഭാഗം സീനിയര്‍ റസിഡന്റ് തസ്തികയില്‍...

Videos