Top News

post
ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 19 പേര്‍ രോഗമുക്തി നേടി

ചികിത്സയിലുള്ളത് 774 പേര്‍

ഇതുവരെ രോഗമുക്തി നേടിയവര്‍ 627

ഇന്ന് പുതിയ ഒരു ഹോട്ട് സ്പോട്ട്

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം...

post
കേരളത്തില്‍ വ്യാപകമായി മഴയ്ക്ക് സാധ്യത

ഇന്നും നാളെയും വിവിധ  ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

തിരുവനന്തപുരം: ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലവും കാലവര്‍ഷം എത്തുന്നതിന്റെ ഭാഗമായും കേരളത്തില്‍ ഇന്ന്‌  വ്യാപകമായി മഴ ലഭിക്കാനുള്ള സാധ്യതയുയുള്ളതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയും പ്രതീക്ഷിക്കാവുന്നതാണ്. ഇന്ന് തിരുവനന്തപുരം ,കോഴിക്കോട് ,കണ്ണൂര്‍ ,കാസര്‍ഗോഡ്...

post
കോവിഡ് 19: പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ 650 കോടിയുടെ പദ്ധതി നടപ്പാക്കും

തിരുവനന്തപുരം: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ 650 കോടി രൂപയുടെ വായ്പാ പദ്ധതികള്‍ നടപ്പിലാക്കും. ലോക്ഡൗണിനെ തുടര്‍ന്ന് വരുമാനമില്ലാതായ സംരംഭകര്‍ക്ക് ഇവ പുനരാരംഭിക്കുന്നതിന് പരമാവധി 5 ലക്ഷം രൂപ വരെ 6 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പ്രവര്‍ത്തന മൂലധനവായ്പ അനുവദിക്കും.

'സുഭിക്ഷ കേരളം' പദ്ധതി...

post
ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി അയൽപക്ക പഠന...

തിരുവനന്തപുരം:ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി സർക്കാർ അയൽപക്ക പഠന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അയൽപക്ക പഠന കേന്ദ്രങ്ങൾ കെ. എസ്. എഫ്. ഇ സ്‌പോൺസർ ചെയ്യും. ഇവിടങ്ങളിൽ ടെലിവിഷനുകൾ വാങ്ങുന്നതിനുള്ള ചെലവിന്റെ 75 ശതമാനം കെ. എസ്. എഫ്. ഇ സബ്‌സിഡിയായി നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരുടെ ഒരു...

post
കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ജൂൺ 1 മുതൽ ജൂൺ 5 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.

ഇടിമിന്നൽ - ജാഗ്രത നിർദ്ദേശങ്ങൾ

കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന...


Newsdesk
ഫസ്റ്റ്ബെല്ലിനായി ഹൈടെക് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പ്രത്യേക നിര്‍ദേശങ്ങളായി

തിരുവനന്തപുരം : കൈറ്റ് വിക്ടേഴ്സ് ചാനല്‍വഴി സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ്ബെല്‍' ക്ലാസുകള്‍ മുഴുവന്‍...

Tuesday 2nd of June 2020

Newsdesk
കണ്ടെയിന്‍മെന്റ് സോണിലേയ്ക്ക് പ്രവേശനത്തിന് കര്‍ശന നിയന്ത്രണം

തിരുവനന്തപുരം : ആരോഗ്യം, ഭക്ഷണവിതരണം, ശുചീകരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരൊഴികെ ആര്‍ക്കുംതന്നെ...

Tuesday 2nd of June 2020

സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

Tuesday 2nd of June 2020

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍...

കെ.എച്ച്.ആര്‍.ഡബ്ലു.എസില്‍ കരാര്‍ നിയമനം

Tuesday 2nd of June 2020

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുളള കെ.എച്ച്.ആര്‍.ഡബ്ലു.എസിന്റെ വിവിധ റീജിയണുകളില്‍...

Videos