Top News

post
സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിക്കും

എം ലീലാവതിക്കും പി ജയചന്ദ്രനും ആജീവനാന്ത സംഭാവനക്കുള്ള പുരസ്‌കാരം

സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നതായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. വയോജന കൗൺസിലുകളെ സമർത്ഥമായി ഉപയോഗിച്ചും വയോജന ക്ലബ്ബുകൾ രൂപീകരിച്ചും വയോജന ഗ്രാമസഭകൾ ഉറപ്പാക്കിയും ഈ മേഖലയിൽ മുന്നേറ്റം...

post
എട്ട് വരെ വന്യജീവി സങ്കേതങ്ങളില്‍ പ്രവേശനം സൗജന്യം

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബര്‍ എട്ട് വരെ വനം വകുപ്പ് വിപുലമായ പരിപാടികള്‍ നടത്തും. ഈ കാലയളവില്‍ സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും മൃഗശാലകളിലും പ്രവേശനം സൗജന്യമായിരിക്കും. വാരാഘോഷത്തിന്റെ ഭാഗമായി സൈക്കിള്‍ റാലി, നാടന്‍പാട്ട്, ഫോട്ടോ പ്രദര്‍ശനം, വന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം എന്നിവയും നടക്കും. 

വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം...

post
ലഹരിക്കെതിരെ നവകേരള മുന്നേറ്റം: ക്യാമ്പയിന് ഒക്ടോബർ 2ന് തുടക്കം

മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികൾക്ക് ഗാന്ധിജയന്തി ദിനത്തിൽ തുടക്കമാകും. നവംബർ 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം. ഞായറാഴ്ച രാവിലെ 9.30ന് പരിപാടി ആരംഭിക്കും. 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പരിപാടി ഉദ്ഘാടനം ചെയ്യും. കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴി മുഖ്യമന്ത്രിയുടെ പ്രസംഗം സംപ്രേഷണം...

post
ഹൈടെക് ക്ലാസ്മുറികൾ ആകർഷകമാക്കാൻ ഇനി 'കൈറ്റ് ബോർഡും'

ഹൈടെക് ഉപകരണങ്ങൾ പ്രയോജനപ്പെടുത്തി ക്ലാസുകൾ ഫലപ്രദമാക്കാനും അധ്യാപകന് ആയാസരഹിതമായി വിവിധ ഐസിടി സൗകര്യങ്ങൾ ഉപയോഗിക്കാനും കഴിയുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കിയ 'കൈറ്റ് ബോർഡ്' ആപ്ലിക്കേഷൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഇന്ററാക്ടീവ് ബോർഡ് പോലെയുള്ള വിലകൂടിയ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള...

post
രാജ്യാന്തര അംഗീകാരത്തിന്റെ നിറവിൽ വീണ്ടും കാപ്പാട് ബ്ലൂഫ്ലാഗ് ബീച്ച്

ഗ്രീൻ ഡെസ്റ്റിനേഷൻ അവാർഡ് ഏറ്റുവാങ്ങി

വീണ്ടും രാജ്യാന്തര അംഗീകാരത്തിനർഹമായി കാപ്പാട് ബ്ലൂഫ്ലാഗ് ബീച്ച്. ഗ്രീസിലെ ഏഥൻസിലെ "ഫ്യൂച്ചർ ഓഫ് ടൂറിസം സമ്മിറ്റിൽ" ഈ വർഷം ലോകത്തെ മികച്ച സുസ്ഥിര മാതൃകകൾ കാഴ്ചവെച്ച നൂറു വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിലാണ് കാപ്പാട് ഇടം പിടിച്ചത്.

കാപ്പാട് ബീച്ചിനുള്ള ഗ്രീൻ ഡെസ്റ്റിനേഷൻ അവാർഡ് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി...

post
സാമൂഹ്യ ഐക്യദാർഢ്യപക്ഷാചരണം 2 മുതൽ 16 വരെ

ഈ വർഷത്തെ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 മുതൽ 16 വരെ പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തും. 'എല്ലാവരും ഉന്നതിയിലേക്ക് ' എന്ന മുദ്രവാക്യമുയർത്തി 2022 വ്യത്യസ്ത പരിപാടികളാണ് കേരളത്തിലെമ്പാടും നടത്തുന്നത്. ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകൾ, ആരോഗ്യ ക്യാമ്പുകൾ, ഊരുകൂട്ടങ്ങൾ, കലാപരിപാടികൾ,...

post
വീട്ടുവളപ്പിൽ ഏലവും കാപ്പിയും വിളയിക്കാം; തൈകളുമായി പാലയാട് കോക്കനട്ട് നേഴ്സറി

വീട്ടാവശ്യത്തിനുള്ള ഏലവും കാപ്പിയും വിളയിക്കാൻ സഹായവുമായി പാലയാട് സ്റ്റേറ്റ് കോക്കനട്ട് നേഴ്സറി. ഇതിനായി അത്യുൽപ്പാദന ശേഷിയുള്ള ഞല്ലാനി ഏലം, ഹൈബ്രിഡ് കാപ്പി എന്നിവയുടെ തൈ വിതരണം ആരംഭിച്ചു. ഒരു വീട്ടിൽ ഒരു ഏലത്തൈയും കാപ്പിയും എന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിൽ 300 തൈകളാണ് വിതരണം ചെയ്തത്. ആവശ്യക്കാരുള്ളതിനാൽ 1000 തൈകൾ കൂടി...

post
അഭയകിരണം: അപേക്ഷ ക്ഷണിച്ചു

അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന 'അഭയകിരണം' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് 'പൊതുജന പദ്ധതികൾ-അപേക്ഷാ പോർട്ടൽ' എന്ന ലിങ്കിൽ 'എങ്ങനെ അപേക്ഷിക്കാം' എന്ന മെനുവിൽ ക്ലിക്ക് ചെയ്താൽ അർഹതാ മാനദണ്ഡവും അപേക്ഷിക്കേണ്ട രീതിയും അറിയാം. യൂസർ മാന്വൽ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ അതാത് സ്ഥലത്തെ ഐ.സി.ഡി.എസ്. ഓഫീസിലെ...

post
സര്‍ക്കാര്‍ ഓഫീസുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മുന്‍ഗണന

വിവിധ സേവനങ്ങള്‍ക്കായി ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചു. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. അപേക്ഷയോടൊപ്പം നല്‍കേണ്ട രേഖകളുടെ വിശദാംശങ്ങളും നിബന്ധനകളും മാനദണ്ഡങ്ങളും എന്തെല്ലാമാണെന്ന് വയോജനങ്ങള്‍ക്ക്...

post
ഭൂമിയുടെ അതിര്‍ത്തി നിര്‍ണയത്തിന് ഡിജിറ്റല്‍ റീസര്‍വേ

സര്‍വേസഭകള്‍ ഒക്ടോബര്‍ മുതല്‍ 12 മുതല്‍

ഉപഗ്രഹ സഹായത്തോടെയുള്ള ഭൂമിയുടെ ഡിജിറ്റല്‍ റീസര്‍വേക്ക് തുടക്കമായി. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നുമായി തിരഞ്ഞെടുത്ത 200 വില്ലേജുകളിലാണ് ആദ്യഘട്ടത്തില്‍ സര്‍വേ നടത്തുന്നത്. ജില്ലയില്‍ മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിലെ 18 വില്ലേജുകളിലാണ് ഡിജിറ്റല്‍ സര്‍വേ നടക്കുന്നത്. ഇതിന് മുന്നോടിയായി ഒക്ടോബര്‍ ആറിന് സര്‍വേ...

post
നാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ് : 421 കേസുകൾ രജിസ്റ്റർ ചെയ്തു

കേരള എക്‌സൈസ് വകുപ്പ് സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 5 വരെയുള്ള 20 ദിവസങ്ങളിൽ ''നർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ് നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി എല്ലാ ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിക്കുകയും, മുഴുവൻ സമയ ഹൈവേ പെട്രോളിങ് ടീമിനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്....

post
ലഹരിമുക്ത കേരളത്തിനായി കലാലയങ്ങളിൽ ഒക്ടോബർ രണ്ടു മുതൽ വിപുലമായ പ്രചാരണം

ലഹരിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടു മുതൽ നവംബർ ഒന്നു വരെ പ്രഖ്യാപിച്ചിട്ടുള്ള ബോധവത്ക്കര പരിപാടികളിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ കലാലയങ്ങളും അണിനിരക്കുമെന്ന് ഉന്നതവിദ്യാഭ്യാസ . സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പാലക്കാട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ...

post
പുനരുപയോഗ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി വട്ടിയൂർക്കാവിൽ കൈമാറ്റ ചന്ത

പുനരുപയോഗത്തിനുള്ള സാധ്യതകൾ പരമാവധി പ്രയോനപ്പെടുത്തുന്ന തരത്തിൽ കൈമാറ്റ, പുനരുപയോഗ ചന്തകൾ സംസ്ഥാന വ്യാപകമാകണമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിപ്രായപ്പെട്ടു. വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കൈമാറ്റച്ചന്തയുടെ ഉദ്ഘാടനം തിരുവനന്തപുരം ജവഹർ ബാലഭവനിൽ നിർവഹിച്ച്...

post
ലഹരി വിരുദ്ധ ക്യാമ്പയിൻ പാഠ്യപദ്ധതിയുടെ ഭാ​ഗമാക്കും- മുഖ്യമന്ത്രി

ലഹരി വിരുദ്ധ ക്യാമ്പയിൻ പാഠ്യപദ്ധതിയുടെ ഭാ​ഗമാക്കുന്ന കാര്യം പരി​ഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മത-സാമുദായിക സംഘടനാ പ്രതിനിധികളുടെ യോ​ഗത്തിലാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്. എല്ലാ മത-സാമുദായിക സംഘടനകളും സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു.

ലഹരിക്കു വേണ്ടി പുതിയ രീതികൾ കണ്ടെത്തുന്ന നിലയാണ്. സർക്കാർ...

post
ലഹരി വിരുദ്ധ ക്യാമ്പയിൻ പാഠ്യപദ്ധതിയുടെ ഭാ​ഗമാക്കും- മുഖ്യമന്ത്രി

ലഹരി വിരുദ്ധ ക്യാമ്പയിൻ പാഠ്യപദ്ധതിയുടെ ഭാ​ഗമാക്കുന്ന കാര്യം പരി​ഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മത-സാമുദായിക സംഘടനാ പ്രതിനിധികളുടെ യോ​ഗത്തിലാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്. എല്ലാ മത-സാമുദായിക സംഘടനകളും സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു.

ലഹരിക്കു വേണ്ടി പുതിയ രീതികൾ കണ്ടെത്തുന്ന നിലയാണ്. സർക്കാർ...

post
ലഹരി വിരുദ്ധ ക്യാമ്പയിൻ പാഠ്യപദ്ധതിയുടെ ഭാ​ഗമാക്കും- മുഖ്യമന്ത്രി

ലഹരി വിരുദ്ധ ക്യാമ്പയിൻ പാഠ്യപദ്ധതിയുടെ ഭാ​ഗമാക്കുന്ന കാര്യം പരി​ഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മത-സാമുദായിക സംഘടനാ പ്രതിനിധികളുടെ യോ​ഗത്തിലാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്. എല്ലാ മത-സാമുദായിക സംഘടനകളും സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു.

ലഹരിക്കു വേണ്ടി പുതിയ രീതികൾ കണ്ടെത്തുന്ന നിലയാണ്. സർക്കാർ...

post
സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ; ഇപ്പോൾ അപേക്ഷിക്കാം

ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അദ്ധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റിന്റെ (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പ്രോസ്പെക്ടസും, സിലബസും എൽ ബി എസ് സെന്ററിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡ്-ഉം ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക...

post
സംസ്ഥാന സ്കൂൾ കലോത്സവം മാന്വൽ പ്രകാരം നടക്കും

61-ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2023 ജനുവരി 3 മുതൽ 7വരെ കോഴിക്കോട് വച്ച് നടക്കുകയാണ്. ഒക്ടോബർ 6 ലെ സർക്കാർ ഉത്തരവ് (കൈ)നം.144/2018പൊ.വി.വ പ്രകാരം കലോത്സവ മാന്വലിൽ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. എന്നാൽ ഇത് പരിഗണിക്കാതെ മത്സരയിനങ്ങളെ സംബന്ധിച്ച് തെറ്റായ വാർത്തകൾ ചില മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കലോത്സവ മാന്വലും, ഭേദഗതികളും പൊതുവിദ്യാഭ്യാസ...

post
ആയുഷ് മേഖലയില്‍ റെക്കോര്‍ഡ് വികസനം; നടപ്പാക്കുന്നത് 97.77 കോടിയുടെ വികസന പദ്ധതികള്‍

അട്ടപ്പാടിയില്‍ 15 കോടിയുടെ ആയുഷ് ഇന്റര്‍ഗ്രേറ്റഡ് ആശുപത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ആയുഷ് മേഖലയില്‍ 97.77 കോടി രൂപയുടെ വികസന പദ്ധതികള്‍ ഈ വര്‍ഷം നടപ്പിലാക്കും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ആയുര്‍വേദം, ഹോമിയോപതി ഉള്‍പ്പെടെയുള്ള ആയുഷ് മേഖലയില്‍ മൂന്നിരട്ടിയോളം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. പുതിയ പദ്ധതികളായി നിലവിലുള്ള 240 യൂണിറ്റുകള്‍ക്ക് പുറമേ പുതുതായി...

post
ഇമ്മുണോഗ്ലോബുലിൻ ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ലാബ്

പരിശോധനയ്ക്ക് അയച്ച ഇമ്മുണോഗ്ലോബുലിൻ ഗുണനിലവാരമുള്ളതെന്ന് കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലാബ്. പേവിഷബാധ പ്രതിരോധ വാക്‌സിൻ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കത്തെഴുതിയിരുന്നു. കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറിൽ പരിശോധിച്ച് ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭ്യമായ വാക്‌സിനും...

post
ഇമ്മുണോഗ്ലോബുലിൻ ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ലാബ്

പരിശോധനയ്ക്ക് അയച്ച ഇമ്മുണോഗ്ലോബുലിൻ ഗുണനിലവാരമുള്ളതെന്ന് കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലാബ്. പേവിഷബാധ പ്രതിരോധ വാക്‌സിൻ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കത്തെഴുതിയിരുന്നു. കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറിൽ പരിശോധിച്ച് ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭ്യമായ വാക്‌സിനും...


Newsdesk
ഗാന്ധി ജയന്തി ആഘോഷിച്ചു

സംസ്ഥാന ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു....

Sunday 2nd of October 2022

Newsdesk
കോടിയേരിയുടെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും

അന്തരിച്ച മുൻ സംസ്ഥാന ആഭ്യന്തര, ടൂറിസം വകുപ്പ് മന്ത്രിയും സി.പി.എം പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി...

Sunday 2nd of October 2022

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ സമ്മാനിച്ചു

Saturday 24th of September 2022

പുതിയ പ്രമേയങ്ങൾക്കുള്ള പ്രോത്‌സാഹനമാണ് സിനിമാ അവാർഡുകൾ: മുഖ്യമന്ത്രികണ്ടുമടുത്ത കാഴ്ചകൾ ഒഴിവാക്കി പുതിയ...

ഭിന്നശേഷിക്കാരായവരുടെ കലാ സൃഷ്ടികൾക്കു പുരസ്‌കാരങ്ങൾ

Friday 23rd of September 2022

ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനത്തെ ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ...

Videos