Top News

post
മൂലത്തറ വലതുകര കനാൽ ദീർഘിപ്പിക്കൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

പാലക്കാട്: എം.ആർ.ബി.സി (മൂലത്തറ റൈറ്റ് ബാങ്ക് കനാൽ) പ്രോജക്റ്റിന്റെ പ്രവർത്തനങ്ങൾ ദ്രുത​ഗതിയിൽ പുരോഗമിക്കുന്നു. കോരയാർ മുതൽ വരട്ടയാർ വരെയാണ് ഒന്നാംഘട്ടമായി ദീർഘിപ്പിക്കുന്നത്. കിഫ്ബിയിൽ നിന്നുള്ള 262.10 കോടി രൂപ ഉപയോഗിച്ചാണ് കനാൽ ദീർഘിപ്പിക്കൽ പ്രവർത്തനങ്ങൾ നടക്കുന്നത്. ഒന്നാംഘട്ടത്തിൽ 6.42 കിലോമീറ്റര്‍ ദൂരത്തിലാണ് കനാല്‍ ദീർഘിപ്പിക്കുന്നത്. കേരള ഇറിഗേഷൻ...

post
പൊരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി: 10 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു

24 മെഗാവാട്ട് ശേഷിയുള്ള പൊരിങ്ങൽകുത്ത് ചെറുകിട ജലവൈദ്യുത പദ്ധതിയിൽ നിന്നും കേവലം 9 മാസം കൊണ്ട് 100 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപിച്ചു.

2022 മെയ് 4ന് ആയിരുന്നു പദ്ധതി ഉദ്ഘാടനം ചെയ്തത്. വാർഷിക വൈദ്യുതി ഉത്പാദന ലക്ഷ്യം 45 ദശലക്ഷം യൂണിറ്റായിരുന്നു. എന്നാൽ കേവലം 268 ദിവസം കൊണ്ട് 27/01/23 ന് രാത്രി 8 മണിയോടെ 100 ദശലക്ഷം യൂണിറ്റ് എന്ന വലിയ നേട്ടം കൈവരിക്കാനായതായി വൈദ്യുതി വകുപ്പ്...

post
കരിയര്‍ കാരവന്‍; സ്‌കൂളുകളില്‍ പര്യടനം നടത്തും

വയനാട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കണ്ടറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുന്ന 'കരിയര്‍ കാരവന്‍' ജില്ലയിലെ വിവധ വിദ്യാലങ്ങളില്‍ പര്യടനം നടത്തും. 

കരിയര്‍ ക്ലാസ്സുകള്‍, മോട്ടിവേഷന്‍ ക്ലാസ്സുകള്‍, വ്യക്തിത്വ വികസനം, ഉന്നത വിദ്യാഭ്യാസ തൊഴില്‍ സാധ്യതകള്‍...

post
ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ ഹെൽത്ത് കാർഡും ശുചിത്വവും പരിശോധിക്കും

ഫെബ്രുവരി ഒന്നുമുതൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന 'കേരളം സുരക്ഷിത ഭക്ഷണ ഇടം' പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കും. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും പരിശോധനകളുടെ ഭാഗമാകും. പൊതുജനാരോഗ്യം മുൻനിർത്തി ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യ സ്ഥാപനങ്ങളിലെ പൊതു ശുചിത്വം ഉറപ്പാക്കണം. ഹെൽത്ത്...

post
മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കാൻ...

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിന് തയ്യാറാക്കിയ പ്രത്യേക വാഹനങ്ങളുടെ സൗകര്യം പ്രയോജനപ്പെടുത്തി...

post
തൊഴിലിടങ്ങളിലെ സ്ത്രീ സംരക്ഷണം; മാതൃകയായി ആദ്യ പോഷ് കംപ്ലയന്റ്‌സ് പോര്‍ട്ടല്‍

തിരുവനന്തപുരം: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോഷ് ആക്ട് (Sexual Harassment of Women at Work Place (Prevention, Prohibition and Redressal) Act, 2013 - POSH Act) ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള വനിത ശിശുവികസന വകുപ്പിന്റെ പോഷ് കംപ്ലയന്‍സ് പോര്‍ട്ടല്‍ (http://posh.wcd.kerala.gov.in) സജ്ജമായി. 

പോഷ് ആക്ട് ഫലപ്രദമായി നടപ്പിലാക്കുന്നതിനും സ്ത്രീകള്‍ക്ക് ലഭ്യമാകേണ്ട നിയമ സംരക്ഷണവും നീതിയും...

post
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ (25-01-2023)

* രണ്ട് പുതിയ പി.എസ്.സി അംഗങ്ങള്‍

പബ്ലിക് സര്‍വീസ് കമ്മീഷന്റെ അംഗങ്ങളില്‍ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് കെ. പ്രകാശന്‍, ജിപ്‌സണ്‍ വി പോള്‍ എന്നിവരെ നിയമിക്കുന്നതിന് ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

കണ്ണൂര്‍ ചാലോട് സ്വദേശിയായ കെ പ്രകാശന്‍ കണ്ണൂര്‍ ജില്ലാ പ്ലാനിംഗ് ഓഫീസറാണ്. സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ...

post
കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാന്‍ ഫെബ്രുവരി ഒന്നുമുതല്‍ പ്രത്യേക പരിപാടിയും...

നിയമ നടപടികള്‍ വേഗത്തിലാക്കാന്‍ ഓഫീസറെ നിയോഗിക്കും

തിരുവനന്തപുരം: കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാന്‍ ഫെബ്രുവരി ഒന്നുമുതല്‍ പ്രത്യേക പരിപാടിയും പരിശോധനകളും ആരംഭിക്കും. സേഫ് ഫുഡ് ഡെസ്റ്റിനേഷന്‍ എന്ന രീതിയില്‍ കേരളത്തെ മാറ്റാനായി വലിയൊരു പ്രവര്‍ത്തന പരിപാടിയ്ക്കും പരിശോധനകള്‍ക്കുമാണ് തുടക്കം കുറിയ്ക്കുന്നത്. എഫ്.എസ്.എസ്. ആക്ട് പ്രകാരം എല്ലാ ഭക്ഷ്യ...

post
വിനോദസഞ്ചാരികളുടെ പറുദീസയാകാൻ വയലട ഒരുങ്ങി

കോഴിക്കോട്: മലബാറിന്റെ ഗവി എന്നറിയപ്പെടുന്ന വയലടയിലെത്തുന്ന സഞ്ചാരികൾക്കായി കൂടുതൽ അടിസ്ഥാന സൗകര്യങ്ങളൊരുങ്ങി. 3.04 കോടി രൂപയാണ് വയലടയുടെ ഒന്നാം ഘട്ട വികസനത്തിനായി സർക്കാർ അനുവദിച്ചത്. ഇതിൽ 3 കോടി 52000 രൂപയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. പവലിയന്‍, പ്രധാന കവാടം, സൂചനാ ബോര്‍ഡുകള്‍, ലാന്റ്സ്കേപ്പിംഗ്, ഇരിപ്പിടങ്ങള്‍, ഫുഡ് കോര്‍ട്ട്, കോഫീഷോപ്പ്, സോളാർ...

post
എറണാകുളം മെഡിക്കൽ കോളേജിൽ ഇനി റെറ്റിനൽ ലേസർ മെഷീൻ സേവനവും

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് നേത്ര രോഗ വിഭാഗത്തിൽ ഇനിമുതൽ റെറ്റിനൽ ലേസർ മെഷീൻ കൊണ്ടുള്ള ന്യൂതന ചികിത്സാ സൗകര്യവും. പ്രമേഹ രോഗികളിൽ കണ്ടു വരുന്ന ഡയബറ്റിക് റെറ്റിനോപതി എന്ന രോഗത്തിനു ഫലപ്രദമായ ചികിത്സ നൽകുന്നതിനും, റെറ്റിനൽ രോഗികൾക്ക് ലേസർ ചികിത്സ നടത്തുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടുത്താം.

നിലവിൽ വളരെയധികം ചെലവേറിയ ഈ ചികിത്സാ രീതി സാധാരണക്കാരായ...


Newsdesk
ഡിസൈൻ പോളിസി കരട് തയാറായി; ഈ വർഷംതന്നെ നടപ്പാക്കും

സംസ്ഥാനത്തെ നിർമാണ പ്രവൃത്തികൾക്കും രൂപകൽപ്പനകൾക്കും മികവുറ്റ പൊതുരൂപം നൽകുന്നതിനു കേരളം...

Saturday 28th of January 2023

Newsdesk
അസംഘടിത മേഖലയിലെ മുഴുവൻ തൊഴിലാളികൾക്കും ക്ഷേമനിധി അംഗത്വം ഉറപ്പാക്കണം

സംസ്ഥാനത്തെ അസംഘടിത മേഖലയിലുൾപ്പെടുന്ന മുഴുവൻ തൊഴിലാളികളും ക്ഷേമനിധി അംഗത്വം നേടണമെന്ന് തൊഴിൽ വകുപ്പ്...

Saturday 28th of January 2023

എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന് സമ്മാനിച്ചു

Saturday 21st of January 2023

സേതുവിന്റെ കൃതികള്‍ വ്യക്തികളുടെയും സമൂഹത്തിന്റെയും ധര്‍മ്മസങ്കടങ്ങളെ ആവിഷ്‌കരിക്കുന്നത്:...

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: ആറാം ദിനത്തിൽ വിദ്യാർത്ഥികൾക്കായുള്ള സെമിനാറും...

Friday 13th of January 2023

കേരള നിയമസഭയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ആറാം ദിനത്തിൽ 'തലയോട്ടി രണ്ടു കുഞ്ഞുങ്ങൾ പിന്നെ...

Videos