Top News

post
നവകേരള സദസ്: പരാതികളിൽ ജില്ലാതലത്തിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന്...

* സർക്കാർ തലത്തിൽ തീരുമാനമെടുക്കേണ്ടവ 45 ദിവസത്തിനകം തീർപ്പാക്കണം

നവകേരള സദസിൽ തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ടു ലഭിക്കുന്ന പരാതികളിൽ രണ്ടാഴ്ച മുതൽ 45 ദിവസത്തിനകം തീർപ്പുകൽപ്പിക്കണമെന്ന് തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. നവകേരള സദസിൽ ലഭിക്കുന്ന പരാതികളിൽ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതൽ നടപടിക്രമം ആവശ്യമുണ്ടെങ്കിൽ...

post
പുനർഗേഹം പദ്ധതി: ഫ്ളാറ്റുകൾ നിർമിക്കാൻ 37.62 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം കടകംപള്ളി വില്ലേജില്‍ പുനർഗേഹം പദ്ധതി പ്രകാരം 168 ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിന് മന്ത്രിസഭ 37.62 കോടി രൂപയുടെ ഭരണാനുമതി നല്‍കി. തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റി വിട്ടുനൽകിയ രണ്ടേക്കര്‍ ഭൂമിയിലാണ് ഫ്ലാറ്റുകള്‍ നിര്‍മിക്കുന്നത്. ഇവിടെ ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കാനായി കേരള സംസ്ഥാന തീരദേശ കോര്‍പ്പറേഷന്‍ തയ്യാറാക്കിയ എസ്റ്റിമേറ്റിനാണ്...

post
നവകേരള സദസ്: എരിഞ്ചേരി ആയുർവേദ ഡിസ്‌പെൻസറിക്ക് പുതിയ കെട്ടിടം നിർമിക്കാൻ ഇടപെടൽ

നവകേരള സദസിലെ നിവേദനത്തിൽ അതിവേഗം നടപടിയെടുത്ത് സംസ്ഥാന സർക്കാർ. കാസർഗോഡ് ജില്ലയിൽ ഉദുമ മണ്ഡലത്തിലെ മുളിയാർ എരിഞ്ചേരി ആയുർവേദ ഡിസ്‌പെൻസറിക്ക് 17 സെന്റ് ഭൂമിയാണ് നിവേദനം ലഭിച്ച് ദിവസങ്ങൾക്കുള്ളിൽ അനുവദിച്ചത്. 9 വർഷമായി വാടക കെട്ടിടത്തിലായിരുന്നു ഡിസ്‌പെൻസറി പ്രവർത്തിച്ചിരുന്നത്.

post
ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് യു.ജി.സി/ സി.എസ്.ഐ.ആർ നെറ്റ് പരിശീലനം

സർക്കാർ/ എയ്ഡഡ് കോളേജുകളിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരും നിലവിൽ പഠനം പൂർത്തിയായവരുമായ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച്, പട്ടികയിൽ ഉൾപ്പെടുത്തി യിട്ടുളള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായി 'യു.ജി.സി/സി.എസ്.ഐ.ആർ-നെറ്റ്' പരീക്ഷാ...

post
ആരോഗ്യ മേഖലയ്ക്ക് മറ്റൊരു നാഴികക്കല്ല് കൂടി; പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍...

പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വീട്ടിലെത്തിക്കും

 പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി  ഇനിമുതൽ പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും. 9 മെഡിക്കല്‍ കോളേജുകള്‍, 41 ജില്ലാ, ജനറല്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍, 50 താലൂക്ക് ആശുപത്രികള്‍, ഒരു സാമൂഹികാരോഗ്യ കേന്ദ്രം...

post
ക്രിസ്മസ് - പുതുവൽസര സ്പെഷ്യൽ പാക്കേജുകളുമായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ

ക്രിസ്മസ് - പുതുവൽസര ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യ പൂർണ്ണങ്ങളായ ഉല്ലാസ യാത്രകളുമായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ . 'ജംഗിൾ ബെൽസ്' എന്ന പേരിൽ നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് സംസ്ഥാനത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് യാത്രകൾ ഒരുക്കുന്നത്. യാത്രക്കാർക്കായി ആകർഷകങ്ങളായ മത്സരങ്ങളും ജംഗിൾബെൽ യാത്രകളിൽ ക്രമീകരിച്ചിട്ടുണ്ട്.

ഡിസംബർ 24, 31 എന്നീ ദിവസങ്ങളിൽ...

post
മന്ത്രിസഭായോഗ തീരുമാനങ്ങൾ (06.12.2023)

ഓൺലൈൻ ചൂതാട്ടങ്ങൾക്കുള്ള ജി. എസ്.ടി: ഓർഡിനൻസ്‌ ഇറക്കും 

പണം വച്ചുള്ള ചൂതാട്ടങ്ങൾക്ക്‌ ജിഎസ്‌ടി നിർണയിക്കുന്നതിൽ വ്യക്തത വരുത്തി സംസ്ഥാന ജിഎസ്‌ടി നിയമ ഭേദഗതിക്ക്‌ ഓർഡിനൻസ്‌ കൊണ്ടുവരാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. അമ്പതാമത്‌ ജിഎസ്‌ടി കൗൺസിൽ യോഗം കാസിനോ, കുതിരപന്തയം, ഒൺലൈൻ ഗെയിമുകൾ ഉൾപ്പെടയുള്ളവയ്‌ക്ക്‌ 28 ശതമാനം ജിഎസ്‌ടി...

post
ക്യൂ നിൽക്കാതെ അപ്പോയ്മെന്റെടുക്കാം; 600 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം

സംസ്ഥാനത്തെ 600 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം നടപ്പാക്കി. അതിൽ 393 ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം സജ്ജമാക്കിയത് ഈ സർക്കാരിന്റെ കാലത്താണ്. 16 മെഡിക്കൽ കോളേജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 18 ജില്ല, ജനറൽ ആശുപത്രികൾ, 22 താലൂക്ക് ആശുപത്രികൾ, 27 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 453 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 49 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 10 സ്പെഷ്യാലിറ്റി ആശുപത്രികൾ, 2 പബ്ലിക്...

post
ചലച്ചിത്രോത്സവ രാവുകള്‍ സംഗീതസാന്ദ്രമാക്കാന്‍ ഡിസംബർ എട്ട് മുതൽ സംഗീത സന്ധ്യകൾ

തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊഴുപ്പേകാൻ സംഗീത സന്ധ്യ ഒരുങ്ങുന്നു. നാടന്‍ പാട്ടുകള്‍ മുതല്‍ പോപ്പ് സംഗീത സന്ധ്യ വരെ അരങ്ങേറും . അഭയ ഹിരണ്‍മയി ഉള്‍പ്പെടെയുള്ള ഗായകരും പ്രമുഖ മ്യൂസിക് ബാന്‍ഡുകളുമാണ് ചലച്ചിത്ര രാവുകള്‍ക്ക് ഉത്സവഛായയേകാന്‍ സാംസ്‌കാരിക പരിപാടികളുമായി എത്തുന്നത്. മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച...

post
ഐ എഫ് എഫ് കെ: ഓൺലൈൻ റിസർവേഷൻ ഡിസംബർ 8 മുതൽ
റിസർവേഷൻ 70 ശതമാനം സീറ്റുകളിൽചലച്ചിത്രമേളയുടെ ഓൺലൈൻ റിസർവേഷൻ ഡിസംബർ എട്ടിന് ആരംഭിക്കും. ഫെസ്റ്റിവലിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.iffk.in ൽ ലോഗിൻ ചെയ്‌തോ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺ ലോഡ് ചെയ്യുന്ന IFFK ആപ്പ് വഴിയോ പ്രതിനിധികൾക്ക് ചിത്രങ്ങൾ റിസർവ്വ് ചെയ്യാവുന്നതാണ്.എല്ലാ തിയേറ്ററുകളിലും 70 ശതമാനം സീറ്റുകളിലാണ് റിസർവേഷൻ അനുവദിക്കുക. 30 ശതമാനം സീറ്റുകൾ അൺ റിസേർവ്ഡ് കാറ്റഗറിയിൽ...

Newsdesk
ഭരണഭാഷ സംബന്ധിച്ച നിർദേശങ്ങൾ കർശനമായി പാലിക്കാൻ നിർദേശം

ഭരണഭാഷ പൂർണമായും മലയാളമായിരിക്കണമെന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി...

Thursday 7th of December 2023

Newsdesk
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇയർ ബുക്ക് ഗവർണർ പ്രകാശനം ചെയ്തു

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കുന്ന ഇയർ ബുക്കും വോട്ടർ പട്ടിക അവലോകന റിപ്പോർട്ടും രാജ്ഭവനിൽ...

Thursday 7th of December 2023

ചലച്ചിത്രോത്സവ രാവുകള്‍ സംഗീതസാന്ദ്രമാക്കാന്‍ ഡിസംബർ എട്ട് മുതൽ സംഗീത സന്ധ്യകൾ

Thursday 7th of December 2023

തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊഴുപ്പേകാൻ സംഗീത സന്ധ്യ ഒരുങ്ങുന്നു. നാടന്‍...

ഐ എഫ് എഫ് കെ: ഓൺലൈൻ റിസർവേഷൻ ഡിസംബർ 8 മുതൽ

Thursday 7th of December 2023

റിസർവേഷൻ 70 ശതമാനം സീറ്റുകളിൽചലച്ചിത്രമേളയുടെ ഓൺലൈൻ റിസർവേഷൻ ഡിസംബർ എട്ടിന് ആരംഭിക്കും. ഫെസ്റ്റിവലിൻ്റെ...

Health

post
post
post
post
post
post
post
post
post

Videos