Top News

post
സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിക്കും

എം ലീലാവതിക്കും പി ജയചന്ദ്രനും ആജീവനാന്ത സംഭാവനക്കുള്ള പുരസ്‌കാരം

സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നതായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. വയോജന കൗൺസിലുകളെ സമർത്ഥമായി ഉപയോഗിച്ചും വയോജന ക്ലബ്ബുകൾ രൂപീകരിച്ചും വയോജന ഗ്രാമസഭകൾ ഉറപ്പാക്കിയും ഈ മേഖലയിൽ മുന്നേറ്റം...

post
എട്ട് വരെ വന്യജീവി സങ്കേതങ്ങളില്‍ പ്രവേശനം സൗജന്യം

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബര്‍ എട്ട് വരെ വനം വകുപ്പ് വിപുലമായ പരിപാടികള്‍ നടത്തും. ഈ കാലയളവില്‍ സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും മൃഗശാലകളിലും പ്രവേശനം സൗജന്യമായിരിക്കും. വാരാഘോഷത്തിന്റെ ഭാഗമായി സൈക്കിള്‍ റാലി, നാടന്‍പാട്ട്, ഫോട്ടോ പ്രദര്‍ശനം, വന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം എന്നിവയും നടക്കും. 

വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം...

post
ലഹരിക്കെതിരെ നവകേരള മുന്നേറ്റം: ക്യാമ്പയിന് ഒക്ടോബർ 2ന് തുടക്കം

മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികൾക്ക് ഗാന്ധിജയന്തി ദിനത്തിൽ തുടക്കമാകും. നവംബർ 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം. ഞായറാഴ്ച രാവിലെ 9.30ന് പരിപാടി ആരംഭിക്കും. 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പരിപാടി ഉദ്ഘാടനം ചെയ്യും. കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴി മുഖ്യമന്ത്രിയുടെ പ്രസംഗം സംപ്രേഷണം...

post
ഹൈടെക് ക്ലാസ്മുറികൾ ആകർഷകമാക്കാൻ ഇനി 'കൈറ്റ് ബോർഡും'

ഹൈടെക് ഉപകരണങ്ങൾ പ്രയോജനപ്പെടുത്തി ക്ലാസുകൾ ഫലപ്രദമാക്കാനും അധ്യാപകന് ആയാസരഹിതമായി വിവിധ ഐസിടി സൗകര്യങ്ങൾ ഉപയോഗിക്കാനും കഴിയുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കിയ 'കൈറ്റ് ബോർഡ്' ആപ്ലിക്കേഷൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഇന്ററാക്ടീവ് ബോർഡ് പോലെയുള്ള വിലകൂടിയ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള...

post
രാജ്യാന്തര അംഗീകാരത്തിന്റെ നിറവിൽ വീണ്ടും കാപ്പാട് ബ്ലൂഫ്ലാഗ് ബീച്ച്

ഗ്രീൻ ഡെസ്റ്റിനേഷൻ അവാർഡ് ഏറ്റുവാങ്ങി

വീണ്ടും രാജ്യാന്തര അംഗീകാരത്തിനർഹമായി കാപ്പാട് ബ്ലൂഫ്ലാഗ് ബീച്ച്. ഗ്രീസിലെ ഏഥൻസിലെ "ഫ്യൂച്ചർ ഓഫ് ടൂറിസം സമ്മിറ്റിൽ" ഈ വർഷം ലോകത്തെ മികച്ച സുസ്ഥിര മാതൃകകൾ കാഴ്ചവെച്ച നൂറു വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിലാണ് കാപ്പാട് ഇടം പിടിച്ചത്.

കാപ്പാട് ബീച്ചിനുള്ള ഗ്രീൻ ഡെസ്റ്റിനേഷൻ അവാർഡ് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി...

post
സാമൂഹ്യ ഐക്യദാർഢ്യപക്ഷാചരണം 2 മുതൽ 16 വരെ

ഈ വർഷത്തെ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 മുതൽ 16 വരെ പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തും. 'എല്ലാവരും ഉന്നതിയിലേക്ക് ' എന്ന മുദ്രവാക്യമുയർത്തി 2022 വ്യത്യസ്ത പരിപാടികളാണ് കേരളത്തിലെമ്പാടും നടത്തുന്നത്. ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകൾ, ആരോഗ്യ ക്യാമ്പുകൾ, ഊരുകൂട്ടങ്ങൾ, കലാപരിപാടികൾ,...

post
കരം പിടിക്കാം കൈകോര്‍ക്കാം കരുതലായി വയോജന ക്ഷേമ പദ്ധതികള്‍

ജീവിതത്തിന്റെ നല്ലൊരുഭാഗം കുടുംബത്തിനും സമൂഹത്തിനും വേണ്ടി വിയര്‍പ്പൊഴുക്കിയവരാണ് വയോജനങ്ങള്‍. പരിചരണവും കരുതലും ആഗ്രഹിക്കുന്ന ഘട്ടത്തില്‍ താങ്ങായി നില്‍ക്കേണ്ടത് സമൂഹ്യ ഉത്തരവാദിത്തവു മാണ്. മുതിര്‍ന്ന പൗരന്‍മാരുടെ അവകാശ സംരക്ഷണത്തിനായുള്ള നിരവധി പ്രവര്‍ത്തനങ്ങളും പദ്ധതികളും സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്നു.

വിളിക്കാം എല്‍ഡര്‍...

post
വീട്ടുവളപ്പിൽ ഏലവും കാപ്പിയും വിളയിക്കാം; തൈകളുമായി പാലയാട് കോക്കനട്ട് നേഴ്സറി

വീട്ടാവശ്യത്തിനുള്ള ഏലവും കാപ്പിയും വിളയിക്കാൻ സഹായവുമായി പാലയാട് സ്റ്റേറ്റ് കോക്കനട്ട് നേഴ്സറി. ഇതിനായി അത്യുൽപ്പാദന ശേഷിയുള്ള ഞല്ലാനി ഏലം, ഹൈബ്രിഡ് കാപ്പി എന്നിവയുടെ തൈ വിതരണം ആരംഭിച്ചു. ഒരു വീട്ടിൽ ഒരു ഏലത്തൈയും കാപ്പിയും എന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിൽ 300 തൈകളാണ് വിതരണം ചെയ്തത്. ആവശ്യക്കാരുള്ളതിനാൽ 1000 തൈകൾ കൂടി...

post
അഭയകിരണം: അപേക്ഷ ക്ഷണിച്ചു

അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന 'അഭയകിരണം' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് 'പൊതുജന പദ്ധതികൾ-അപേക്ഷാ പോർട്ടൽ' എന്ന ലിങ്കിൽ 'എങ്ങനെ അപേക്ഷിക്കാം' എന്ന മെനുവിൽ ക്ലിക്ക് ചെയ്താൽ അർഹതാ മാനദണ്ഡവും അപേക്ഷിക്കേണ്ട രീതിയും അറിയാം. യൂസർ മാന്വൽ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ അതാത് സ്ഥലത്തെ ഐ.സി.ഡി.എസ്. ഓഫീസിലെ...

post
സര്‍ക്കാര്‍ ഓഫീസുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മുന്‍ഗണന

വിവിധ സേവനങ്ങള്‍ക്കായി ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചു. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. അപേക്ഷയോടൊപ്പം നല്‍കേണ്ട രേഖകളുടെ വിശദാംശങ്ങളും നിബന്ധനകളും മാനദണ്ഡങ്ങളും എന്തെല്ലാമാണെന്ന് വയോജനങ്ങള്‍ക്ക്...

post
ഭൂമിയുടെ അതിര്‍ത്തി നിര്‍ണയത്തിന് ഡിജിറ്റല്‍ റീസര്‍വേ

സര്‍വേസഭകള്‍ ഒക്ടോബര്‍ മുതല്‍ 12 മുതല്‍

ഉപഗ്രഹ സഹായത്തോടെയുള്ള ഭൂമിയുടെ ഡിജിറ്റല്‍ റീസര്‍വേക്ക് തുടക്കമായി. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നുമായി തിരഞ്ഞെടുത്ത 200 വില്ലേജുകളിലാണ് ആദ്യഘട്ടത്തില്‍ സര്‍വേ നടത്തുന്നത്. ജില്ലയില്‍ മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിലെ 18 വില്ലേജുകളിലാണ് ഡിജിറ്റല്‍ സര്‍വേ നടക്കുന്നത്. ഇതിന് മുന്നോടിയായി ഒക്ടോബര്‍ ആറിന് സര്‍വേ...

post
നാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ് : 421 കേസുകൾ രജിസ്റ്റർ ചെയ്തു

കേരള എക്‌സൈസ് വകുപ്പ് സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 5 വരെയുള്ള 20 ദിവസങ്ങളിൽ ''നർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ് നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി എല്ലാ ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിക്കുകയും, മുഴുവൻ സമയ ഹൈവേ പെട്രോളിങ് ടീമിനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്....

post
പുനരുപയോഗ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി വട്ടിയൂർക്കാവിൽ കൈമാറ്റ ചന്ത

പുനരുപയോഗത്തിനുള്ള സാധ്യതകൾ പരമാവധി പ്രയോനപ്പെടുത്തുന്ന തരത്തിൽ കൈമാറ്റ, പുനരുപയോഗ ചന്തകൾ സംസ്ഥാന വ്യാപകമാകണമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിപ്രായപ്പെട്ടു. വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കൈമാറ്റച്ചന്തയുടെ ഉദ്ഘാടനം തിരുവനന്തപുരം ജവഹർ ബാലഭവനിൽ നിർവഹിച്ച്...

post
ലഹരി വിരുദ്ധ ക്യാമ്പയിൻ പാഠ്യപദ്ധതിയുടെ ഭാ​ഗമാക്കും- മുഖ്യമന്ത്രി

ലഹരി വിരുദ്ധ ക്യാമ്പയിൻ പാഠ്യപദ്ധതിയുടെ ഭാ​ഗമാക്കുന്ന കാര്യം പരി​ഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മത-സാമുദായിക സംഘടനാ പ്രതിനിധികളുടെ യോ​ഗത്തിലാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്. എല്ലാ മത-സാമുദായിക സംഘടനകളും സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു.

ലഹരിക്കു വേണ്ടി പുതിയ രീതികൾ കണ്ടെത്തുന്ന നിലയാണ്. സർക്കാർ...

post
സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ; ഇപ്പോൾ അപേക്ഷിക്കാം

ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അദ്ധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റിന്റെ (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പ്രോസ്പെക്ടസും, സിലബസും എൽ ബി എസ് സെന്ററിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡ്-ഉം ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക...

post
സംസ്ഥാന സ്കൂൾ കലോത്സവം മാന്വൽ പ്രകാരം നടക്കും

61-ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2023 ജനുവരി 3 മുതൽ 7വരെ കോഴിക്കോട് വച്ച് നടക്കുകയാണ്. ഒക്ടോബർ 6 ലെ സർക്കാർ ഉത്തരവ് (കൈ)നം.144/2018പൊ.വി.വ പ്രകാരം കലോത്സവ മാന്വലിൽ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. എന്നാൽ ഇത് പരിഗണിക്കാതെ മത്സരയിനങ്ങളെ സംബന്ധിച്ച് തെറ്റായ വാർത്തകൾ ചില മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കലോത്സവ മാന്വലും, ഭേദഗതികളും പൊതുവിദ്യാഭ്യാസ...

post
ബാങ്കുകളിൽ നിന്നും പണം ലഭ്യമാകുന്നതനുസരിച്ച് ട്രഷറിയിൽ വിതരണം

സെപ്റ്റംബർ 30ന് സംസ്ഥാനത്തെ ട്രഷറികളിലെ ക്യാഷ് ബാലൻസ് പൂർണ്ണമായും ഏജൻസി ബാങ്കുകളിൽ തിരിച്ചടക്കേണ്ടതിനാൽ ഒക്ടോബർ 01 രാവിലെ ഏജൻസി ബാങ്കുകളിൽ നിന്നും പണം ലഭ്യമാക്കി മാത്രമേ പെൻഷൻ, സേവിങ്‌സ് ബാങ്ക് എന്നിവ വഴിയുള്ള പണ വിതരണം ട്രഷറികളിൽ ആരംഭിക്കാൻ കഴിയുകയുള്ളൂ. ഇതൊരു അറിയിപ്പായി കരുതി എല്ലാ മാന്യ ഇടപാടുകാരും ട്രഷറി വകുപ്പുമായി സഹകരിക്കണമെന്ന് ട്രഷറി ഡയക്ടറേറ്റ്...

post
രണ്ടുലക്ഷം മത്സ്യകുഞ്ഞുങ്ങള്‍:'മത്സ്യവിത്ത് നിക്ഷേപം' പദ്ധതിക്ക് ആറ്റിങ്ങല്‍...

നെയ്യാറില്‍ നിന്നെത്തിച്ചത് രണ്ടുലക്ഷം മത്സ്യകുഞ്ഞുങ്ങള്‍

സംസ്ഥാന സര്‍ക്കാരും മത്സ്യബന്ധന വകുപ്പും സംയുക്തമായി നടത്തുന്ന ' പൊതു ജലാശയങ്ങളിലെ മത്സ്യ വിത്ത് നിക്ഷേപം ' പദ്ധതിക്ക് തുടക്കം കുറിച്ച് ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി. വിഷരഹിത മത്സ്യം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുക എന്ന...

post
എല്ലാ പ്രധാന നഗരങ്ങളിലും സ്ത്രീകള്‍ക്കായുള്ള സുരക്ഷിത താമസ കേന്ദ്രങ്ങള്‍;...

കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും എന്റെ കൂട് പദ്ധതിയുടെ ഭാഗമായി സ്ത്രീകള്‍ക്കായുള്ള സുരക്ഷിത താമസ കേന്ദ്രങ്ങളൊരുക്കുമെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ കാരണങ്ങള്‍ക്കായി ജില്ലാ ആസ്ഥാനത്തും നഗരത്തിലുമെത്തി രാത്രി വൈകി തിരിച്ചു പോകാന്‍ സാധിക്കാത്തവര്‍ക്കായി സംസ്ഥാന വനിത ശിശു വികസന വകുപ്പ് ആരംഭിക്കുന്ന എന്റെ കൂട് താമസകേന്ദ്രത്തിന്റെ...

post
വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി ഇനി ഡിജിറ്റല്‍ വെയര്‍ ഹൗസ്

വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി ഡിജിറ്റല്‍ വെയര്‍ ഹൗസാക്കുന്നു. വളപട്ടണത്തിന്റെ വൈവിധ്യവും ചരിത്രവും ഡോക്യുമെന്റ് ചെയ്ത് സൂക്ഷിക്കാനാണ് ഡിജിറ്റല്‍ വെയര്‍ ഹൗസാക്കുന്നത്. കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്താണെങ്കിലും 10 നൂറ്റാണ്ടിലേറെ കാലത്തെ ചരിത്രമുണ്ട് വളപട്ടണത്തിന്. തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് കപ്പല്‍ നിര്‍മ്മാണ ജോലികള്‍ ചെയ്തിരുന്ന...

post
സഞ്ചാരികളെ കാത്ത് മുനമ്പുകടവ് നടപ്പാക്കുന്നത് 2.75 കോടി രൂപയുടെ പ്രവൃത്തി

മലയോര ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സഞ്ചാരികളുടെ മനം കവരാന്‍ ഒരുങ്ങി മലപ്പട്ടം പഞ്ചായത്തിലെ മുനമ്പുകടവ്. മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി 2.75 കോടി രൂപയുടെ പ്രവൃത്തിയാണ് ഇവിടെ നടക്കുന്നത്. ഇത് അന്തിമഘട്ടത്തിലാണ്.

കണ്ണൂരിന്റെ മലയോര മേഖലകളിലേക്കുള്ള കവാടമായി കാണുന്ന മലപ്പട്ടം മുനമ്പുകടവിനെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര...

post
ജനപങ്കാളിത്തതോടെ ഡിജിറ്റൽ സർവെ പൂർത്തിയാക്കാൻ സർവെ സഭകൾ നടത്തും

ഭൂമിസംബന്ധമായ സേവനങ്ങൾ പൊതുജനങ്ങൾക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കാനുള്ള നടപടികളിലാണ് റവന്യുവകുപ്പ്. ആധുനിക വിവര വിനിമയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ഭൂരേഖകൾ വളരെ വേഗത്തിൽ സുതാര്യമായ രീതിയിൽ നൽകുന്നത് ലക്ഷ്യമിട്ടാണ് വകുപ്പ് ഡിജിറ്റൽ സർവെ നടപ്പാക്കുന്നത്. ഡിജിറ്റൽ റീസർവെ സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്നിന് മുഖ്യമന്ത്രി ഔപചാരികമായി...

post
ജാഗ്രത.. ലഹരിയെ തടയും വനിതകളുടെ മിന്നല്‍ സേന

മദ്യവും മയക്കുമരുന്നും നാടിന്റെ സമാധാനം കെടുത്തുന്ന ഈ കാലത്ത് ലഹരിക്കെതിരെ വനിതാ മിന്നല്‍സേനയുമായി വലിയപറമ്പ ഗ്രാമപഞ്ചായത്ത്. പരസ്യ മദ്യപാനം, അനധികൃത മദ്യവില്‍പ്പന, മയക്കുമരുന്ന് വില്‍പ്പന എന്നിവയ്ക്കെതിരായ വനിതകളുടെ കൂട്ടായ്മ രൂപീകരിച്ചാണ് വലിയപറമ്പ ഗ്രാമപഞ്ചായത്ത് മാതൃകയാകുന്നത്. അമിത മദ്യപാനവും ലഹരി ഉപയോഗവും ദുരിതമായി മാറിയതോടെയാണ് പഞ്ചായത്തിലെ...

post
കിഡ്നി രോഗികൾക്ക് ആശ്വാസമായി സാന്ത്വനം പദ്ധതി

കിഡ്നി രോഗികൾക്ക് ആശ്വാസ സഹായവുമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ സാന്ത്വനം പദ്ധതി. പഞ്ചായത്തിലെ പെയിൻ ആന്റ് പാലിയേറ്റീവിൽ രജിസ്റ്റർ ചെയ്ത ഡയാലിസിസ് ചെയ്യുന്ന മുഴുവൻ കിഡ്നി രോഗികൾക്കും സൗജന്യമായി മരുന്ന് വീടുകളിലെത്തിച്ച് നൽകുന്ന പദ്ധതിയാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി നടപ്പാക്കുന്നത്.

20 കിഡ്നി രോഗികൾക്ക് ഡയാലിസിസ് കിറ്റും, മരുന്നുകളും 5 രോഗികൾക്ക് ആവശ്യമായ...

post
'ജീവതാളം' പദ്ധതിക്ക് കായണ്ണയിൽ തുടക്കമായി

ജീവിത ശൈലീ രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായുള്ള ‘ജീവതാളം' പദ്ധതിക്ക്‌ കായണ്ണ പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരിച്ചു.

ആദ്യ ഘട്ടത്തിൽ വീടുകൾ കയറി സർവ്വേ നടത്തി വിവര ശേഖരണം നടത്തും. 100 പേരടങ്ങുന്ന ക്ലസ്റ്ററുകൾ രൂപീകരിച്ച് അവരുടെ ആരോഗ്യ നില പരിശോധിക്കും. കൂട്ട നടത്തം, നീന്തൽ, യോഗ തുടങ്ങിയവയും സംഘടിപ്പിക്കും....

post
വയോജനങ്ങളെ ചേർത്ത് നിർത്തി എറിയാട്

സംസ്ഥാനത്തെ 10 വയോമൈത്രി സിഡിഎസിൽ ഒന്ന്

സംസ്ഥാനത്തെ പത്ത് വയോമൈത്രി സിഡിഎസിൽ ഒന്നായി എറിയാട്. വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ തുടങ്ങി പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക് കുടുംബശ്രീ നടത്തുന്ന റിലേഷൻഷിപ്പ് കേരളയുടെ ഭാഗമായാണ് വയോമൈത്രി നടപ്പാക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ പ്രത്യേക അയൽക്കൂട്ടങ്ങൾക്ക് വേണ്ടി കുടുംബശ്രീ നടപ്പിലാക്കുന്ന പ്രവർത്തനമാണ്...

post
രാജ്യത്തെ ആദ്യ ആരോഗ്യ നഗരമാകാൻ വടക്കാഞ്ചേരി നഗരസഭ

സ്വപ്ന ആശയമായ ആരോഗ്യ നഗരം പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി വടക്കാഞ്ചേരി നഗരസഭ. നിരന്തരമായ പഠന പരിപാടികളിലൂടെയും ബഹുജന ബോധവൽക്കരണത്തിലൂടെയും മാറുന്ന കാലത്തിനനുസരിച്ച് ആരോഗ്യകരമായ ജീവിതത്തിലേക്ക് നഗരസഭയിലെ എല്ലാ ജനവിഭാഗങ്ങളെയും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

രാജ്യത്ത് ആദ്യമായാണ് ഒരു നഗരസഭ ഇത്തരമൊരു ഉദ്യമവുമായി മുന്നോട്ടു...

post
സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ജെന്‍ഡര്‍ കൗണ്‍സില്‍

തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ ജെന്‍ഡര്‍ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴില്‍ ജെന്‍ഡര്‍ കൗണ്‍സില്‍ രൂപീകരിച്ചു. സംസ്ഥാനത്ത് നടക്കുന്ന സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പകരാന്‍ ജെന്‍ഡര്‍ കൗണ്‍സില്‍ സഹായിക്കും. ജെന്‍ഡര്‍ കൗണ്‍സില്‍...

post
കൊല്ലത്ത് പുനര്‍ഗേഹം പദ്ധതിയില്‍ പുതിയ ഫ്‌ളാറ്റ് സമുച്ചയം; നീലിമയില്‍...

പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി പള്ളിത്തോട്ടത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി പുനര്‍നിര്‍മ്മിച്ച ക്യു .എസ്. എസ് ‘നീലിമ’ ഫ്‌ളാറ്റ് സമുച്ചയത്തില്‍ അന്തിയുറങ്ങുക 114 കുടുംബങ്ങള്‍. 13.51 കോടി രൂപ ചിലവഴിച്ചാണ് ഫ്‌ളാറ്റ് സമുച്ചയം പൂര്‍ത്തിയാക്കിയത്. ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ  ഉദ്ഘാടനം...

post
ആയുഷ് മേഖലയില്‍ റെക്കോര്‍ഡ് വികസനം; നടപ്പാക്കുന്നത് 97.77 കോടിയുടെ വികസന പദ്ധതികള്‍

അട്ടപ്പാടിയില്‍ 15 കോടിയുടെ ആയുഷ് ഇന്റര്‍ഗ്രേറ്റഡ് ആശുപത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ആയുഷ് മേഖലയില്‍ 97.77 കോടി രൂപയുടെ വികസന പദ്ധതികള്‍ ഈ വര്‍ഷം നടപ്പിലാക്കും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ആയുര്‍വേദം, ഹോമിയോപതി ഉള്‍പ്പെടെയുള്ള ആയുഷ് മേഖലയില്‍ മൂന്നിരട്ടിയോളം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. പുതിയ പദ്ധതികളായി നിലവിലുള്ള 240 യൂണിറ്റുകള്‍ക്ക് പുറമേ പുതുതായി...

post
ഇമ്മുണോഗ്ലോബുലിൻ ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ലാബ്

പരിശോധനയ്ക്ക് അയച്ച ഇമ്മുണോഗ്ലോബുലിൻ ഗുണനിലവാരമുള്ളതെന്ന് കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലാബ്. പേവിഷബാധ പ്രതിരോധ വാക്‌സിൻ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കത്തെഴുതിയിരുന്നു. കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറിൽ പരിശോധിച്ച് ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭ്യമായ വാക്‌സിനും...

post
ഇമ്മുണോഗ്ലോബുലിൻ ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ലാബ്

പരിശോധനയ്ക്ക് അയച്ച ഇമ്മുണോഗ്ലോബുലിൻ ഗുണനിലവാരമുള്ളതെന്ന് കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലാബ്. പേവിഷബാധ പ്രതിരോധ വാക്‌സിൻ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കത്തെഴുതിയിരുന്നു. കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറിൽ പരിശോധിച്ച് ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭ്യമായ വാക്‌സിനും...


Newsdesk
സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിക്കും

എം ലീലാവതിക്കും പി ജയചന്ദ്രനും ആജീവനാന്ത സംഭാവനക്കുള്ള പുരസ്‌കാരംസംസ്ഥാനത്ത് വയോജന കമ്മീഷൻ...

Saturday 1st of October 2022

Newsdesk
ലഹരിക്കെതിരെ നവകേരള മുന്നേറ്റം: ക്യാമ്പയിന് ഒക്ടോബർ 2ന് തുടക്കം

മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികൾക്ക് ഗാന്ധിജയന്തി...

Saturday 1st of October 2022

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ സമ്മാനിച്ചു

Saturday 24th of September 2022

പുതിയ പ്രമേയങ്ങൾക്കുള്ള പ്രോത്‌സാഹനമാണ് സിനിമാ അവാർഡുകൾ: മുഖ്യമന്ത്രികണ്ടുമടുത്ത കാഴ്ചകൾ ഒഴിവാക്കി പുതിയ...

ഭിന്നശേഷിക്കാരായവരുടെ കലാ സൃഷ്ടികൾക്കു പുരസ്‌കാരങ്ങൾ

Friday 23rd of September 2022

ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനത്തെ ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ...

Videos