Top News

post
257 വിദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ-2 ആഡംബര കപ്പല്‍ കൊച്ചിയില്‍

കോവിഡ് പ്രതിസന്ധിക്കുശേഷം സജീവമാകുന്ന ടൂറിസം മേഖലയ്ക്കു പുത്തന്‍ ഉണര്‍വേകി വിദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ-2 ആഡംബര കപ്പല്‍ കൊച്ചിയിലെത്തി. താലപ്പൊലി, ശിങ്കാരിമേളം, മുത്തുക്കുടകള്‍ തുടങ്ങി ഊഷ്മളമായ വരവേല്‍പ്പാണ് യൂറോപ്പ 2-ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഇന്ത്യ ടൂറിസം കൊച്ചിയും ചേര്‍ന്ന് ഒരുക്കിയത്.

വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ കൊച്ചി ക്രൂയിസ്...

post
പമ്പയിലേക്ക് സ്‌പെഷ്യല്‍ സര്‍വ്വീസുമായി കെ.എസ്.ആര്‍.ടി.സി

മണ്ഡല മകരവിളക്കുത്സവം കണക്കിലെടുത്ത് വിവിധ ക്ഷേത്രങ്ങളില്‍ നിന്നും പമ്പയിലേക്ക് പ്രത്യേക സര്‍വ്വീസുകളുമായി കെ.എസ്.ആര്‍.ടി.സി.

സര്‍വ്വീസുകളുടെ വിവരങ്ങള്‍ ഇങ്ങനെ: -

*പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ നിന്നും ദിവസവും രാത്രി 8.30ന്

*ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ നിന്നും ദിവസവും രാത്രി 8.20ന്

*ശാര്‍ക്കര ദേവീ ക്ഷേത്രത്തില്‍ നിന്നും ദിവസവും രാത്രി...

post
കിഴങ്ങുകളിലെ വൈവിധ്യം; നുറാംങ്ക് ശ്രദ്ധേയമാകുന്നു

വയനാട്: ഗോത്ര വിഭാഗത്തിന്റെ ഭക്ഷണ വിഭവങ്ങളില്‍ ഒരു കാലത്ത് സ്ഥാനം പിടിച്ചിരുന്ന അത്യപൂര്‍വമായ കിഴങ്ങ് വര്‍ഗങ്ങളെ പുതുതലമുറക്ക് പരിചയപ്പെടുത്തുകൊണ്ട് നുറാംങ്ക് കൂട്ടായ്മ. തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഇരുമ്പുപാലം ഊരില്‍ മൂന്നു കുടുംബശ്രീയിലെ പത്തോളം സ്ത്രീകള്‍ ചേര്‍ന്ന് രൂപീകരിച്ച ഗ്രൂപ്പാണ് നൂറാംങ്ക്. ആദിവാസി സമൂഹം ഉപയോഗിച്ചിരുന്ന...

post
കെയർ ഹോം പദ്ധതിയിൽ സംസ്ഥാനത്ത് 2200 വീടുകൾ സൗജന്യമായി നിർമിച്ചു നൽകി

കോഴിക്കോട്: കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് ഇതുവരെ സഹകരണ മേഖലയുടെ നേതൃത്വത്തിൽ 2200 വീടുകൾ സൗജന്യമായി നിർമിച്ചു നൽകിയിട്ടുണ്ടെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ. ചങ്ങരോത്ത് സർവീസ് സഹകരണ ബാങ്കിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സഹകരണ ബാങ്കുകൾ വഴി വിവിധങ്ങളായ പദ്ധതികളാണ് സർക്കാർ നടത്തി...

post
ലൈഫ് ഭവന പദ്ധതി: ഈ സാമ്പത്തിക വര്‍ഷം 1,60,000 വീടുകള്‍ നിര്‍മ്മിക്കും

സംസ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷം ലൈഫ് മിഷന്‍ ഭവന പദ്ധതി വഴി 1,60,000 വീടുകള്‍ നിര്‍മ്മിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുന്നുകര ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട 51 ഭൂരഹിതര്‍ക്കുള്ള ഭൂമി കൈമാറ്റം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ലൈഫ് മിഷന്‍ പദ്ധതി വഴി ഇതുവരെ...

post
മത്സ്യത്തൊഴിലാളികൾക്ക് തുടർചികിത്സാ ധനസഹായം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് (മത്സ്യബോർഡ്) സാന്ത്വന തീരം പദ്ധിതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്കും അനുബന്ധമത്സ്യത്തൊഴിലാളികൾക്കും മത്സ്യത്തൊഴിലാളി പെൻഷകാർക്കും ഗുരുതര രോഗങ്ങൾക്ക് അഞ്ചുവർഷത്തേക്ക് തുടർ ചികിത്സ ധനസഹായം നല്കുന്നു.

മത്സ്യത്തൊഴിലാളികൾക്കും, അനുബന്ധമത്സ്യത്തൊഴിലാളികൾക്കും മത്സ്യബോർഡ് പെൻഷണർമാർക്കും സാന്ത്വനതീരം തുടർ ചികിത്സ...

post
സംസ്ഥാനത്ത് നാലു വർഷ ബിരുദ കോഴ്സുകൾക്ക് അടുത്ത വർഷം തുടക്കമാകും

സംസ്ഥാനത്ത് അടുത്ത അധ്യയന വർഷം മുതൽ നാലുവർഷ ബിരുദ സംവിധാനത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികൾ ഗവണ്മെന്റ് സ്വീകരിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്‌കരണത്തിനു മുന്നോടിയായ കരിക്കുലം പരിഷ്‌കരണത്തിന് തുടക്കമായതായും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഉന്നതവിദ്യാഭ്യാസമേഖലയുടെ...

post
ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സൂക്ഷ്മ സംരംഭങ്ങൾക്ക് 10 ലക്ഷം രൂപ വരെ സബ്‌സിഡി

കോട്ടയം: ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സൂക്ഷ്മ സംരംഭങ്ങൾക്കു പിന്തുണ നൽകുന്നതിനായി രൂപീകരിച്ച പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവൽക്കരണ (പി.എം.എഫ്.എം.ഇ) പദ്ധതിയിൽ 10 ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. 'ഒരു ജില്ല ഒരു ഉൽപന്നം' എന്ന സമീപനത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ കോട്ടയം ജില്ലയിൽ നാളികേര അധിഷ്ഠിത ഉൽപന്നങ്ങൾക്കാണു മുൻഗണന. പദ്ധതിയിലൂടെ ഭക്ഷ്യ സംസ്‌കരണ...

post
മണ്ഡലമകര വിളക്ക്: ബംഗളൂരുവില്‍ നിന്ന് ഡിസംബര്‍ ഒന്ന് മുതല്‍ പ്രത്യേക ബസ് സര്‍വ്വീസ്...

കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ക്കായി രണ്ട് പ്രത്യേക ബസ് സര്‍വ്വീസുമായി കര്‍ണാടക ആര്‍.ടി.സി. ബംഗളൂരുവില്‍ നിന്ന് പമ്പയിലേക്കും തിരിച്ചും ഒരു രാജഹംസ സര്‍വ്വീസും ഒരു ഐരാവത് വോള്‍വോ സര്‍വ്വീസുമാണ് ആരംഭിക്കുക. ഡിസംബര്‍ ഒന്ന് മുതല്‍ ഈ ബസ്സുകള്‍ സര്‍വീസ് തുടങ്ങും. രാജഹംസ സര്‍വ്വീസ് ദിവസവും ഉച്ചയ്ക്ക് ഒരു മണിക്ക് ബംഗളൂരു ശാന്തിനഗര്‍ ബസ്...

post
കാർഷിക മേഖലയിൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും; മുഖ്യമന്ത്രി

കണ്ണൂർ: കാർഷിക മേഖലയിൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി കൺവെൻഷൻ സെൻ്ററിൽ കൃഷി ദർശൻ പരിപാടിയുടെ സമാപന സമ്മേളനം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാർഷിക മേഖലയിൽ 51 ഇന പരിപാടിയാണ് ഇടതു പക്ഷ ജനാധിപത്യ മുന്നണി മുന്നോട്ട് വെച്ചത്. അവ പ്രാവർത്തികമാക്കി കൊണ്ടാണ് അഞ്ച് ലക്ഷം തൊഴിൽ എന്ന...

post
ശബരിമല തീർത്ഥാടകർക്ക് വിപുലമായ സൗകര്യങ്ങളൊരുക്കി ഇടത്താവളങ്ങൾ

കോട്ടയം: സുഗമമായ ശബരിമല തീർത്ഥാടനത്തിന് ഭക്തർക്ക് വിപുലമായ സൗകര്യമൊരുക്കി ജില്ലയിലെ ഇടത്താവളങ്ങൾ. തിരുനക്കര, ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം, എരുമേലി, ചിറക്കടവ്, കൊടുങ്ങൂർ എന്നിവയാണ് ജില്ലയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പ്രധാന ഇടത്താവളങ്ങൾ.

വെർച്വൽ ക്യൂവിനുള്ള സൗജന്യ ബുക്കിംഗ്, ഭക്ഷണം, കുടിവെള്ളം, വിരിവയ്ക്കൽ, കെട്ടുനിറയ്ക്കൽ, മെഡിക്കൽ സേവനങ്ങൾ,...

post
പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയത് 3000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനം

കോട്ടയം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും അതിന്റെ തുടർച്ചയായി ആരംഭിച്ച വിദ്യാകിരണം പദ്ധതിയിലൂടെയും മൂവായിരത്തിലധികം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനങ്ങളാണ് നടത്തിയതെന്ന് വിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഇടനാട് സർക്കാർ എൽ.പി സ്കൂളിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച്...

post
ചേർത്തുപിടിക്കലിന് മാതൃക തീർത്ത് ഓർക്കട്ടേരിയിലെ ഡിസബിലിറ്റി മാനേജ്മെന്റ് സെന്റർ ...

കോഴിക്കോട്: സമൂഹത്തിന്റെ പ്രത്യേക ശ്രദ്ധയും പരിചരണവും പരിഗണനയും അര്‍ഹിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാണ് വടകര ഓർക്കട്ടേരിയിൽ പ്രവർത്തിക്കുന്ന ഡിസബിലിറ്റി മാനേജ്മെന്റ് സെന്റർ. ഭിന്നശേഷിക്കാരായ ഓരോരുത്തര്‍ക്കും വ്യക്തിഗത ശ്രദ്ധ ലഭ്യമാക്കുന്നതിൽ മുൻപന്തിയിലാണ് ഈ സെന്റർ.

ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള വൈകല്യങ്ങൾ നേരത്തെ കണ്ടെത്തി, അവർക്ക്...

post
മാലിന്യ സംസ്‌ക്കരണവും ശേഖരണവും ഡിജിറ്റല്‍ ഫ്ലാറ്റ്ഫോമിലേക്ക്

കായണ്ണ പഞ്ചായത്തിൽ എൻറോൾമെന്റ് ക്യു.ആര്‍ കോഡ് പതിപ്പിക്കലും പൂർത്തിയായി

കോഴിക്കോട്: ഹരിത മിത്രം സ്മാർട്ട് ​ഗാർബേജിം​ഗ് മോണിറ്ററിം​ഗ് സിസ്റ്റത്തിന്റെ എൻറോൾമെന്റ് ക്യു.ആര്‍ കോഡ് പതിപ്പിക്കലും കായണ്ണ പഞ്ചായത്തില്‍ പൂര്‍ത്തിയായി. നടപടികള്‍ പൂര്‍ത്തിയാക്കുന്ന ജില്ലയിലെ ആദ്യത്തെ തദ്ദേശസ്ഥാപനമാണ് കായണ്ണ. ഹരിത കര്‍മ സേനയെ ഉപയോഗിച്ചാണ് വീടുകളിലും...

post
ശബരിമല തീര്‍ഥാടകര്‍ക്കായി 24 ഇടത്താവളങ്ങള്‍

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ തീര്‍ഥാടകര്‍ക്കായി 24 ഇടത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇടത്താവളങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. എല്ലാ ഇടത്താവളങ്ങളിലും പോലീസ് നൈറ്റ് പട്രോളിംഗ് ഏര്‍പെടുത്തിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് വിരി വയ്ക്കാനുള്ള സൗകര്യം, ആഹാരം, കുടിവെള്ളം, ശൗചാലയം എന്നീ സൗകര്യങ്ങളും എല്ലാ...

post
എ.സി. റോഡ് നവീകരണം 60 ശതമാനം പൂര്‍ത്തിയായി; ആകെ ചെലവ് 649 കോടി

ആലപ്പുഴ: ആലപ്പുഴ- ചങ്ങനാശ്ശേരി (എ.സി.) റോഡിന്റെ നവീകരണ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. റോഡിന്റെ 60 ശതമാനം നിര്‍മാണപ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തിയായി. 649.76 കോടി രൂപ വിനിയോഗിച്ചാണ് എ.സി. റോഡ് പുനര്‍നിര്‍മിക്കുന്നത്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം മന്ത്രിസഭയുടെ കാലത്ത് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ മുന്‍കൈ എടുത്താണ് 2020 ഡിസംബറില്‍...

post
നടുഭാഗം ചുണ്ടന് പ്രസിഡന്റ്‌സ് ട്രോഫി മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ സി.ബി.എല്‍...

എട്ടാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവ വിജയി എന്‍.സി.ഡി.സി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്‍. മഹാദേവികാട് കാട്ടില്‍ തെക്കേതില്‍, കേരള പോലീസിന്റെ ചമ്പക്കുളം എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.

1100 മീറ്റര്‍ നീളമുള്ള ട്രാക്കിലായിരുന്നു മത്സരങ്ങള്‍. സി. ബി. എല്‍ രണ്ടാം സീസണിലെ പന്ത്രണ്ടാം മത്സരവും ഫൈനലും ആവേശമായി. ലീഗില്‍ 116 പോയിന്റോടെ പി.ബി.സി...

post
ശബരിമല തീര്‍ഥാടനം സുഗമം; ഇതുവരെ വരുമാനം 52 കോടി: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമല തീര്‍ഥാടനത്തിന്റെ ആദ്യപത്ത് ദിവസം പിന്നിടുമ്പോള്‍ തീര്‍ഥാടകപ്രവാഹമാണ് കാണുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍. ഇതുവരെ ലഭിച്ച വരുമാനത്തിലും വര്‍ധനവുണ്ടായി. ആകെ 52,55,56840 (52.55 കോടി) രൂപയാണ് ഇതുവരെയുള്ള വരുമാനം. ഇതില്‍ അപ്പം ഇനത്തില്‍ 2,58,20640 (2.58 കോടി), അരവണ ഇനത്തില്‍ 23,57,74800 (23.57 കോടി), കാണിക്കയായി 12,73,75320 (12.73 കോടി), മുറിവാടകയിനത്തില്‍ 48,845,49 (48.84 ലക്ഷം),...

post
ഉരുവിൽ പൊന്ന് നിറച്ച് കേരളം, ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് സ്വർണം

കേരളത്തിൻ്റെ തനതു വാസ്തുകലയും ഉരുവും മാതൃകയാക്കി രൂപകൽപന ചെയ്ത കേരള പവിലിയന് ന്യൂഡൽഹി പ്രഗതി മൈതാനിയിൽ നടന്ന ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ സ്റ്റേറ്റ് - യൂണിയൻ ടെറിട്ടറി വിഭാഗത്തിൽ സ്വർണ മെഡൽ.

പ്രഗതി മൈതാനിയിലെ ഹാൾ നമ്പർ ഏഴിലെ ലോഞ്ചിൽ നടന്ന ചടങ്ങിൽ

ഐ.ടി.പി. ഒ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ പ്രതീപ് സിങ്ങ് ഖറോള യിൽ നിന്ന് കേരള പവിലിയനുവേണ്ടി ഐ & പി.ആർ.ഡി....

post
സംസ്ഥാന കേരളോത്സവം ഡിസംബർ 18-21 കണ്ണൂരിൽ

യുവജനങ്ങൾക്കുള്ള മികച്ച അവസരം: മന്ത്രി മുഹമ്മദ് റിയാസ്

കണ്ണൂർ: സംസ്ഥാന കേരളോത്സവത്തിന്റെ കലാമത്സരങ്ങൾ ഡിസംബർ 18 മുതൽ 21 വരെ കണ്ണൂർ നഗരത്തിലെ വിവിധ വേദികളിൽ നടക്കും. 18ന് വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം യുവജനകാര്യ, പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു....

post
കേരള സ്‌പോർട്‌സ് കൗൺസിൽ അവാർഡുകൾക്ക് അപേക്ഷിക്കാം

കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ- 2020 വർഷത്തെ ജി.വി.രാജ അവാർഡ്, സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, മറ്റു അവാർഡുകൾ, മാധ്യമ അവാർഡുകൾ, കോളേജ്/ സ്‌കൂൾ/ സെൻട്രലൈസ്ഡ് സ്‌പോർട്‌സ് അക്കാദമി വിഭാഗത്തിൽ ഏറ്റവും മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച പുരുഷ/ വനിതാ കായിക താരങ്ങൾക്കുള്ള അവാർഡുകൾ എന്നിവയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു.

ജി.വി.രാജ അവാർഡ്: മൂന്നു ലക്ഷം...

post
എ.ആർ.ടി. സറോഗസി ക്ലിനിക്കുകൾക്ക് സമയബന്ധിതമായി അംഗീകാരം നൽകും

കൃത്രിമ ഗർഭധാരണം നടത്തുന്ന രോഗികൾക്ക് ആശ്വാസം

*എ.ആർ.ടി. സറോഗസി സ്റ്റേറ്റ് ബോർഡിന്റെ ആദ്യ യോഗം ചേർന്നു

കേന്ദ്ര നിയമങ്ങളായ അസിസ്റ്റഡ് റീ പ്രൊഡക്ടീവ് ടെക്നോളജി (റഗുലേഷൻ) ആക്ട് 2021, സരോഗസി (റഗുലേഷൻ) ആക്ട് 2021 എന്നിവ അനുസരിച്ച് ആർട്ടിഫിഷ്യൽ റീ പ്രൊഡക്ടീവ് ടെക്നോളജി (എ.ആർ.ടി.) സറോഗസി ക്ലിനിക്കുകൾ പരിശോധനകൾ നടത്തി സമയബന്ധിതമായി അംഗീകാരം നൽകുമെന്ന് ആരോഗ്യ വകുപ്പ്...

post
കായിക രംഗത്തെ ബാഹ്യഇടപെടലുകൾ പൂർണമായി ഇല്ലാതാക്കും

കായികരംഗത്തെ ബാഹ്യ ഇടപെടലുകൾ പൂർണമായി ഇല്ലാതാക്കുമെന്നു കായിക മന്ത്രി വി. അബ്ദുറഹിമാൻ. പരിശീലനം മുതൽ സർട്ടിഫിക്കേഷൻ വരെയുള്ള മേഖലകളിൽ ഇതിനായി സമഗ്ര മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കോമൺവെൽത്ത് ഗെയിംസ്, ദേശീയ ഗെയിംസ്, ഫിഡെ ലോക ചെസ് ഒളിംപ്യാഡ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവച്ച കായികതാരങ്ങളെ അനുമോദിക്കുന്ന...


Newsdesk
പമ്പയിലേക്ക് സ്‌പെഷ്യല്‍ സര്‍വ്വീസുമായി കെ.എസ്.ആര്‍.ടി.സി

മണ്ഡല മകരവിളക്കുത്സവം കണക്കിലെടുത്ത് വിവിധ ക്ഷേത്രങ്ങളില്‍ നിന്നും പമ്പയിലേക്ക് പ്രത്യേക...

Tuesday 29th of November 2022

Newsdesk
നിയമസഭാ മാധ്യമ അവാർഡ്

ദൃശ്യ-അച്ചടി മാധ്യമ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികൾക്കായി ആർ. ശങ്കരനാരായണൻ തമ്പി നിയമസഭാ മാധ്യമ അവാർഡ്, ഇ.കെ....

Tuesday 29th of November 2022

രാജ്യാന്തര ചലച്ചിത്രോല്സവം ഡിസംബർ ഒൻപതു മുതൽ :185 ചിത്രങ്ങൾ ,15 തിയേറ്ററുകൾ,17 വിഭാഗങ്ങൾ

Sunday 27th of November 2022

27-ാമത് രാജ്യാന്തരചലച്ചിത്രമേളയ്ക്ക് ഡിസംബർ ഒൻപതിന് തിരുവനന്തപുരത്ത് തിരി തെളിയും.എട്ടു ദിവസത്തെ...

ഷോർട്ട് ഫിലിം മത്സരം

Friday 25th of November 2022

ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ.) ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു....

Health

post
post
post
post
post
post
post
post
post

Videos