Top News

post
കാനം രാജേന്ദ്രന്റെ നിര്യാണം: മന്ത്രിമാരുടെ യോഗം അനുശോചിച്ചു

സി പി ഐ സംസ്ഥാന സെക്രട്ടറിയും ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാവുമായ കാനം രാജേന്ദ്രന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ യോഗം അനുശോചനം രേഖപ്പെടുത്തി. കൊച്ചിയിലെ ആശുപത്രിയിലെത്തി കാനത്തിന് അന്ത്യോപചാരം അർപ്പിച്ച ശേഷമാണ് യോഗം ചേർന്നത്. 

സംസ്കാരം നടക്കുന്ന ഡിസംബർ 10 ന് ( ഞായറാഴ്ച ) ഉച്ചയ്ക്ക് ശേഷമായിരിക്കും നവകേരള സദസ്സ്...

post
നഷ്ടമായത് ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്ന്: മുഖ്യമന്ത്രി

ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സഖാവ് കാനത്തിന്റെ വിയോഗം ഞെട്ടിക്കുന്നതാണ്. കമ്മ്യൂണിസ്റ്റ് പ്രസ്താനത്തെ ശക്തിപ്പെടുത്തുന്നതിൽ, തൊഴിലാളിവർഗ്ഗ ഐക്യത്തെ ബലപ്പെടുത്തുന്നതിൽ, ജനാധിപത്യ പ്രസ്ഥാനങ്ങളെ പരിരക്ഷിക്കുന്നതിൽ, മതനിരപേക്ഷ...

post
വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത് മുഖ്യമന്ത്രിയും മന്ത്രിമാരും

വാട്ടര്‍ മെട്രോയിലെ യാത്ര വ്യത്യസ്ത അനുഭവമെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ അഭിമാനമായ കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. 'നവകേരള സദസ്സിന്റെ ഭാഗമായി എറണാകുളത്ത് നിന്ന് വൈപ്പിനിലേക്ക് കൊച്ചി വാട്ടര്‍ മെട്രോയില്‍ നടത്തിയ നവകേരള യാത്ര വ്യത്യസ്തമായ അനുഭവമായെന്ന് മുഖ്യമന്ത്രി സന്ദർശക ഡയറിയിൽ കുറിച്ചു....

post
വനിതകൾക്കായി വിന്റർ സ്കൂൾ 2024 പരിശീലന പരിപാടി

അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന വികസന കേന്ദ്രം (ഐസിഫോസ്) അഞ്ചാമത് ‘വിന്റർ സ്കൂൾ ഫോർ വിമൻ’ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 29 മുതൽ ഫെബ്രുവരി 9 വരെയാണ് പരിപാടി. കാര്യവട്ടം സ്പോർട്സ്ഹബ്ബിലെ ഐസിഫോസ് പരിശീലനകേന്ദ്രത്തിലാണ് നടക്കുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം. ജനുവരി 20 വരെ അപേക്ഷിക്കാം.

https://icfoss.in/event-details/179 എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്....

post
വാട്ടർ മെട്രോ വിപുലീകരണം: കൊച്ചിയിലെ ദ്വീപ് നിവാസികളുടെ യാത്രാ ദുരിതത്തിന്...

പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിൽ കേരളം മാതൃക

ദക്ഷിണേന്ത്യയിലെ ആദ്യ ഗിഫ്റ്റ് സിറ്റിയുടെ പ്രവർത്തനം പുരോഗമിക്കുന്നു

ലോകത്താദ്യമായി ഗ്രാഫീൻ പോളിസി പ്രഖ്യാപിക്കാൻ ഒരുങ്ങി കേരളം

കയറ്റുമതി വികസനം പ്രോത്സാഹിപ്പിക്കുന്നതിന് ഇൻവെസ്റ്റ്മെന്റ് സോൺ രൂപീകരിക്കും

കൊച്ചി നഗരത്തിൻ്റെയും കേരളത്തിന്റെയാകെയും അഭിമാനമായ കൊച്ചി മെട്രോയുടെ വികസനം അതിവേഗം...

post
നവകേരള സദസ്: എരിഞ്ചേരി ആയുർവേദ ഡിസ്‌പെൻസറിക്ക് പുതിയ കെട്ടിടം നിർമിക്കാൻ ഇടപെടൽ

നവകേരള സദസിലെ നിവേദനത്തിൽ അതിവേഗം നടപടിയെടുത്ത് സംസ്ഥാന സർക്കാർ. കാസർഗോഡ് ജില്ലയിൽ ഉദുമ മണ്ഡലത്തിലെ മുളിയാർ എരിഞ്ചേരി ആയുർവേദ ഡിസ്‌പെൻസറിക്ക് 17 സെന്റ് ഭൂമിയാണ് നിവേദനം ലഭിച്ച് ദിവസങ്ങൾക്കുള്ളിൽ അനുവദിച്ചത്. 9 വർഷമായി വാടക കെട്ടിടത്തിലായിരുന്നു ഡിസ്‌പെൻസറി പ്രവർത്തിച്ചിരുന്നത്.

post
ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് യു.ജി.സി/ സി.എസ്.ഐ.ആർ നെറ്റ് പരിശീലനം

സർക്കാർ/ എയ്ഡഡ് കോളേജുകളിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരും നിലവിൽ പഠനം പൂർത്തിയായവരുമായ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച്, പട്ടികയിൽ ഉൾപ്പെടുത്തി യിട്ടുളള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായി 'യു.ജി.സി/സി.എസ്.ഐ.ആർ-നെറ്റ്' പരീക്ഷാ...

post
ക്രിസ്മസ് - പുതുവൽസര സ്പെഷ്യൽ പാക്കേജുകളുമായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ

ക്രിസ്മസ് - പുതുവൽസര ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യ പൂർണ്ണങ്ങളായ ഉല്ലാസ യാത്രകളുമായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ . 'ജംഗിൾ ബെൽസ്' എന്ന പേരിൽ നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് സംസ്ഥാനത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് യാത്രകൾ ഒരുക്കുന്നത്. യാത്രക്കാർക്കായി ആകർഷകങ്ങളായ മത്സരങ്ങളും ജംഗിൾബെൽ യാത്രകളിൽ ക്രമീകരിച്ചിട്ടുണ്ട്.

ഡിസംബർ 24, 31 എന്നീ ദിവസങ്ങളിൽ...

post
മന്ത്രിസഭായോഗ തീരുമാനങ്ങൾ (06.12.2023)

ഓൺലൈൻ ചൂതാട്ടങ്ങൾക്കുള്ള ജി. എസ്.ടി: ഓർഡിനൻസ്‌ ഇറക്കും 

പണം വച്ചുള്ള ചൂതാട്ടങ്ങൾക്ക്‌ ജിഎസ്‌ടി നിർണയിക്കുന്നതിൽ വ്യക്തത വരുത്തി സംസ്ഥാന ജിഎസ്‌ടി നിയമ ഭേദഗതിക്ക്‌ ഓർഡിനൻസ്‌ കൊണ്ടുവരാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. അമ്പതാമത്‌ ജിഎസ്‌ടി കൗൺസിൽ യോഗം കാസിനോ, കുതിരപന്തയം, ഒൺലൈൻ ഗെയിമുകൾ ഉൾപ്പെടയുള്ളവയ്‌ക്ക്‌ 28 ശതമാനം ജിഎസ്‌ടി...

post
ക്യൂ നിൽക്കാതെ അപ്പോയ്മെന്റെടുക്കാം; 600 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം

സംസ്ഥാനത്തെ 600 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം നടപ്പാക്കി. അതിൽ 393 ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം സജ്ജമാക്കിയത് ഈ സർക്കാരിന്റെ കാലത്താണ്. 16 മെഡിക്കൽ കോളേജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 18 ജില്ല, ജനറൽ ആശുപത്രികൾ, 22 താലൂക്ക് ആശുപത്രികൾ, 27 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 453 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 49 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 10 സ്പെഷ്യാലിറ്റി ആശുപത്രികൾ, 2 പബ്ലിക്...

post
ചലച്ചിത്രോത്സവ രാവുകള്‍ സംഗീതസാന്ദ്രമാക്കാന്‍ ഡിസംബർ എട്ട് മുതൽ സംഗീത സന്ധ്യകൾ

തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊഴുപ്പേകാൻ സംഗീത സന്ധ്യ ഒരുങ്ങുന്നു. നാടന്‍ പാട്ടുകള്‍ മുതല്‍ പോപ്പ് സംഗീത സന്ധ്യ വരെ അരങ്ങേറും . അഭയ ഹിരണ്‍മയി ഉള്‍പ്പെടെയുള്ള ഗായകരും പ്രമുഖ മ്യൂസിക് ബാന്‍ഡുകളുമാണ് ചലച്ചിത്ര രാവുകള്‍ക്ക് ഉത്സവഛായയേകാന്‍ സാംസ്‌കാരിക പരിപാടികളുമായി എത്തുന്നത്. മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച...

post
ഐ എഫ് എഫ് കെ: ഓൺലൈൻ റിസർവേഷൻ ഡിസംബർ 8 മുതൽ
റിസർവേഷൻ 70 ശതമാനം സീറ്റുകളിൽചലച്ചിത്രമേളയുടെ ഓൺലൈൻ റിസർവേഷൻ ഡിസംബർ എട്ടിന് ആരംഭിക്കും. ഫെസ്റ്റിവലിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.iffk.in ൽ ലോഗിൻ ചെയ്‌തോ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺ ലോഡ് ചെയ്യുന്ന IFFK ആപ്പ് വഴിയോ പ്രതിനിധികൾക്ക് ചിത്രങ്ങൾ റിസർവ്വ് ചെയ്യാവുന്നതാണ്.എല്ലാ തിയേറ്ററുകളിലും 70 ശതമാനം സീറ്റുകളിലാണ് റിസർവേഷൻ അനുവദിക്കുക. 30 ശതമാനം സീറ്റുകൾ അൺ റിസേർവ്ഡ് കാറ്റഗറിയിൽ...
post
രാജ്യത്ത് ജില്ലാതല ആശുപത്രിയിലെ ആദ്യ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർണ വിജയം

* മന്ത്രി വീണാ ജോർജ് എറണാകുളം ജനറൽ ആശുപത്രി സന്ദർശിച്ചു

രാജ്യത്ത് ആദ്യമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി വിജയിപ്പിച്ച ജില്ലാതല ആശുപത്രിയായി എറണാകുളം ജനറൽ ആശുപത്രി മാറി. കഴിഞ്ഞ നവംബർ 26ന് നടത്തിയ ശസ്ത്രക്രിയ പൂർണമായി വിജയിച്ചു. ചേർത്തല സ്വദേശിയായ അബിന് (28) സ്വന്തം മാതാവായ അമ്പിളിയാണ് വൃക്ക ദാനം ചെയ്തത്. വൃക്ക ദാനം നൽകിയ അമ്മ ഡിസ്ചാർജായി. വൃക്ക സ്വീകരിച്ച...

post
ഇനി ചലച്ചിത്രാസ്വാദനത്തിന്റെ ഏഴ് ദിനങ്ങൾ; 28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര...

ഐ.എഫ്.എഫ്.കെ ലോകത്തെ ഏതു മേളയോടും കിടപിടിക്കുന്ന മേള: മുഖ്യമന്ത്രി

28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. പ്രദർശിപ്പിക്കുന്ന സിനിമകളുടെ രാഷ്ട്രീയ ഉള്ളടക്കത്തിന്റെ കാര്യത്തിൽ ഐ.എഫ്.എഫ്.കെ ലോകത്തെ ഏതു ചലച്ചിത്ര മേളയോടും കിടപിടിക്കുമെന്നതിൽ സംശയമില്ലെന്നു മേള ഓൺലൈനായി ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു....


Newsdesk
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വിവിധ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 2023 ലെ വിവിധ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ 50 വർഷം പിന്നിട്ട...

Friday 8th of December 2023

Newsdesk
കാനം രാജേന്ദ്രന്റെ നിര്യാണം: മന്ത്രിമാരുടെ യോഗം അനുശോചിച്ചു

സി പി ഐ സംസ്ഥാന സെക്രട്ടറിയും ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാവുമായ കാനം രാജേന്ദ്രന്റെ വിയോഗത്തിൽ...

Friday 8th of December 2023

ഇനി ചലച്ചിത്രാസ്വാദനത്തിന്റെ ഏഴ് ദിനങ്ങൾ; 28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര...

Friday 8th of December 2023

ഐ.എഫ്.എഫ്.കെ ലോകത്തെ ഏതു മേളയോടും കിടപിടിക്കുന്ന മേള: മുഖ്യമന്ത്രി28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക്...

ചലച്ചിത്രോത്സവ രാവുകള്‍ സംഗീതസാന്ദ്രമാക്കാന്‍ ഡിസംബർ എട്ട് മുതൽ സംഗീത സന്ധ്യകൾ

Thursday 7th of December 2023

തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊഴുപ്പേകാൻ സംഗീത സന്ധ്യ ഒരുങ്ങുന്നു. നാടന്‍...

Health

post
post
post
post
post
post
post
post
post

Videos