Top News

post
സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസിന് ഇനി ഇലക്ട്രിക് ബസുകളും

നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് യാത്ര സൗകര്യം ഒരുക്കുന്നതിന് വേണ്ടി ആരംഭിച്ച സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസിന് ഇനി പുതിയതായി എത്തിയ ഇലക്ടിക് ബസുകളും ഉപയോഗിക്കും. ഇതിനായി കെഎസ്ആര്‍ടിസി - സ്വിഫ്റ്റ് വാങ്ങിയ 25 ഇലക്ട്രിക് ബസുകളില്‍ ആദ്യത്തെ അഞ്ചെണ്ണം തിരുവനന്തപുരത്ത് എത്തി. തിരുവനന്തപുരം നഗരത്തിലെ മുഴുവന്‍ ബസുകളും കാലക്രമേണ ഇലക്ട്രിക് ബസുകളിലേക്ക്...

post
മെഡിസെപ് ജൂലൈ ഒന്നു മുതല്‍

സംസ്ഥാനത്തെ പത്തു ലക്ഷത്തിലധികം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടിയുള്ള ബൃഹത്തായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി 'മെഡിസെപ്' (MEDISEP) ജൂലൈ ഒന്നു മുതല്‍ ആരംഭിക്കും. ജീവനക്കാരും പെന്‍ഷന്‍കാരും അവരുടെ ആശ്രിതരും ഉള്‍പ്പെടെ മുപ്പത് ലക്ഷത്തിലധികം ആളുകള്‍ക്കാണ് മെഡിസെപ് പദ്ധതിയിലൂടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. പാര്‍ട്ട് ടൈം...

post
'സ്‌കൂൾവിക്കി' അവാർഡുകൾ കൈറ്റ് പ്രഖ്യാപിച്ചു; എ.എം.യു.പി.എസ് മാക്കൂട്ടത്തിന്...

സംസ്ഥാനത്തെ സ്‌കൂൾ വിക്കിയിൽ ഏറ്റവും മികച്ച രീതിയിൽ വിവരങ്ങൾ നൽകുന്ന സ്‌കൂളിന് കൈറ്റ് നൽകുന്ന രണ്ടാമത് കെ.ശബരീഷ് സ്മാരക പുരസ്‌കാരം കോഴിക്കോട് ജില്ലയിലെ എ.എം.യു.പി.എസ് മാക്കൂട്ടത്തിന് ലഭിച്ചു. സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം മലപ്പുറം ജില്ലയിലെ ജി.എൽ.പി.എസ് ഒളകരയ്ക്കും മൂന്നാം സ്ഥാനം തിരുവനന്തപുരം ജില്ലയിലെ ജി.എച്ച്.എസ്. കരിപ്പൂരിനും ലഭിച്ചു. ഒന്നാം സമ്മാനാർഹർക്ക്...

post
നിയമസഭാ സമ്മേളനം 27 മുതൽ

പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം 27ന് ആരംഭിക്കുമെന്ന് സ്പീക്കർ എം.ബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജൂലൈ 27 വരെയാണ് സമ്മേളനം.

2022-23 സാമ്പത്തിക വർഷത്തെ ധനാഭ്യർത്ഥനകൾ വിശദമായി ചർച്ച ചെയ്ത് പാസാക്കും. സഭ സമ്മേളിക്കുന്ന 23 ദിവസങ്ങളിൽ 13 ദിവസം ധനാഭ്യർത്ഥന ചർച്ചയ്ക്കായും നാല് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കായും ധനകാര്യബിൽ ഉൾപ്പെടെയുള്ള ബില്ലുകളുടെ...

post
ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മികവോടെ ഭാഗ്യക്കുറി വകുപ്പ്

പത്തനംതിട്ട: ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മികവോടെ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് മുന്നേറുന്നു. ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് കഴിഞ്ഞ ഒരുവര്‍ഷക്കാലയളവില്‍ ബോണസ് ഇനത്തില്‍ 81,63,000 രൂപയും പെന്‍ഷന്‍ ഇനത്തില്‍ 21,64,800 രൂപയും ഫാമിലി പെന്‍ഷന്‍ ഇനത്തില്‍ 78,400 രൂപയും ജില്ലയില്‍ വിതരണം ചെയ്തതായി ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എന്‍.ആര്‍. ജിജി അറിയിച്ചു.

ഉന്നത...

post
അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

കർണാടക തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെയും സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത രണ്ട് ആഴ്ചകളിലും ( ജൂൺ 24 - ജൂലൈ 7 ) കേരളത്തിൽ സാധാരണ ഈ...

post
മത്സ്യവിൽപ്പനയ്ക്ക് സൗജന്യ യാത്ര ഒരുക്കി സമുദ്ര ബസ്

സ്ത്രീകൾക്കായ്: 19

---

മത്സ്യ വിൽപ്പനക്കാരായ സ്ത്രീകൾക്ക് അവരുടെ സൗകര്യാർത്ഥം സൗജന്യ ബസ് യാത്രയ്ക്ക് അവസരമൊരുക്കി ഫിഷറീസ് വകുപ്പ്. കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ചാണ് സമുദ്ര പദ്ധതി നടപ്പാക്കുന്നത്. മത്സ്യ വിപണന സൗകര്യം കൂടി പരിഗണിച്ചാണ് ബസ് കടന്നുപോകുന്ന റൂട്ടുകൾ ക്രമീകരിക്കുന്നത്. നിലവിൽ മൂന്ന് ലോഫ്‌ളോർ ബസുകളാണ് കെഎസ്ആർടിസി സമുദ്ര പദ്ധതിക്കായി...

post
24, 25 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ കാറ്റ്ശക്തമാകുന്നതിന്റെയും സ്വാധീന ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും ജൂൺ 24, 25 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

post
പ്ലസ് വൺ പ്രവേശനം: ബോണസ് പോയിന്റ് ലഭിക്കാൻ നീന്തൽ ടെസ്റ്റ്

2022-2023 അധ്യയന വർഷം പ്ലസ് വൺ പ്രവേശനത്തിന് നീന്തലിൽ പ്രാവീണ്യമുള്ള വിദ്യാർഥികൾക്ക് ബോണസ് പോയിന്റ് ലഭിക്കാൻ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ രണ്ടിടത്തായി നീന്തൽ ടെസ്റ്റ് നടത്തുന്നു. ജൂൺ 30, ജൂലൈ ഒന്ന്, നാല്, അഞ്ച് തീയ്യതികളിൽ മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവകലാശാല സ്വിമ്മിംഗ് പൂളിലും ജൂൺ 30, ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയ്യതികളിൽ പിണറായി...


Newsdesk
മെഡിസെപ് ജൂലൈ ഒന്നു മുതല്‍

സംസ്ഥാനത്തെ പത്തു ലക്ഷത്തിലധികം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടിയുള്ള...

Friday 24th of June 2022

Newsdesk
പകര്‍ച്ചപ്പനിക്കെതിരെ ശ്രദ്ധ വേണം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചപ്പനിക്കെതിരെ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

Friday 24th of June 2022

പ്രാദേശിക ചലച്ചിത്ര മേളക്ക് ചൊവ്വാഴ്ച കൊടിയിറക്കം

Tuesday 5th of April 2022

എറണാകുളം: മനുഷ്യന്റെ  അതിജീവനക്കാഴ്ചകളുമായി അഞ്ച് ദിവസം സിനിമാപ്രേമികൾക്ക് വിരുന്നൊരുക്കിയ പ്രാദേശിക...

ഒ.ടി.ടി പ്ലാറ്റ് ഫോമുകൾ മികച്ച സാധ്യതകൾ തുറന്നതായി അടൽ കൃഷ്ണൻ

Friday 25th of March 2022

കുറഞ്ഞ ബജറ്റിൽ നിർമ്മിക്കുന്ന സിനിമകൾക്ക് ഒ. ടി. ടി പ്ലാറ്റ് ഫോമുകൾ മികച്ച സാധ്യതകളാണ് നൽകുന്നതെന്ന്...

Sidebar Banner

Videos