Top News

post
വിദ്യാകിരണം പദ്ധതി: 75 സ്‌കൂൾ കെട്ടിടങ്ങൾ 30നു നാടിനു സമർപ്പിക്കും

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായുള്ള വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ 75 സ്‌കൂൾ കെട്ടിടങ്ങൾ മെയ് 30നു നാടിനു സമർപ്പിക്കും. തിരുവനന്തപുരം വട്ടിയൂർക്കാവ് ഗവ. വി ആൻഡ് എച്ച്.എസ്.എസിൽ വൈകിട്ടു 3.30നു മുഖ്യമന്ത്രി പിണറായി വിജയൻ സ്‌കൂൾ കെട്ടിടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഇതേ സമയം മറ്റു സ്‌കൂളുകളിലും...

post
വിദ്യാലയങ്ങൾ ജൂൺ ഒന്നിനു തുറക്കും; സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം...

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങൾ ജൂൺ ഒന്നിനു തുറക്കും. തിരുവനന്തപുരം കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്്കൂളിൽ രാവിലെ 9.30നു മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. സംസ്ഥാനാടിസ്ഥാനത്തിലുള്ള പ്രവേശനോത്സവത്തിനൊപ്പം എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം നടക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താ...

post
പരേതരായ ദമ്പതികളുടെ വിവാഹത്തിന് 53 വർഷത്തിനു ശേഷം രജിസ്‌ട്രേഷൻ

പാലക്കാട് ശേഖരിപുരം സ്വദേശികളായ പരേതരായ സി ഭാസ്‌കരൻ നായരുടെയും ടി കമലത്തിന്റെയും വിവാഹം 53 വർഷത്തിന് ശേഷം രജിസ്റ്റർ ചെയ്യാൻ അനുവാദം നൽകിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കല്യാണം കഴിഞ്ഞ് 53 വർഷങ്ങൾക്ക് ശേഷം പരേതരായ രണ്ടുപേരുടെ വിവാഹം രജിസ്റ്റർ ചെയ്ത് നൽകുന്നത് രാജ്യത്ത് തന്നെ അപൂർവ്വമാണ്. പാലക്കാട് ശേഖരിപുരം...

post
ഓട്ടോറിക്ഷാ മീറ്റർ ഫെയർ ചേഞ്ച് ചെയ്ത് റീസെറ്റ് ചെയ്യുന്നതിനുള്ള ചാർജ്ജ് പുതുക്കി...

സംസ്ഥാനമൊട്ടാകെ ഓട്ടോറിക്ഷാ ഫെയർ മീറ്റർ റീസെറ്റ് ചെയ്യുന്നതിനുള്ള നിരക്ക് 350 രൂപയായും ലെഡ് & വയർ ലഭ്യമാക്കി മുദ്ര ചെയ്യുന്നത് ക്രമീകരിച്ചു നൽകുന്നതിനുള്ള കൂലി 70 രൂപയായും പുതുക്കി നിശ്ചയിച്ചതായി ഭക്ഷ്യ, പൊതുവിതരണ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ലൈസൻസികളുടെ സ്ഥാപനത്തിനു മുന്നിൽ ഈ നിരക്ക് പ്രദർശിപ്പിക്കുന്ന ബോർഡ് വയ്ക്കണം. പരാതികൾ...

post
മാരിടൈം ബോർഡിൽ ഇ-ഓഫീസ് സംവിധാനം

കേരള മാരിടൈം ബോർഡിൽ ഇ- ഓഫീസ് സംവിധാനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ഓഫീസ് വ്യവഹാരങ്ങളെ കടലാസിൽനിന്നും ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നതിന്റെ ഗുണവും വേഗതയും വകുപ്പിനും പൊതുജനങ്ങൾക്കും ലഭ്യമാക്കുന്നതിന് ഉദ്യോഗസ്ഥ സമൂഹം കാര്യക്ഷമത പുലർത്തണമെന്നു മന്ത്രി പറഞ്ഞു.

ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുന്നത് വഴി സ്ഥാപനത്തിന്റെയും...

post
രാഷ്ട്രപതി റാം നാഥ് കോവിന്ദ് കേരളത്തിലെത്തി

തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് കേരളത്തിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ രാത്രി 8.40നു തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ വിമാനത്താവളത്തിലെ എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗവർണറുടെ ഭാര്യ രേഷ്മ ആരിഫ്, ഗതാഗത മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി വി.പി. ജോയി, സതേൺ എയർ...

post
കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കാൻ സ്‌കൂളിൽ അധ്യാപകനെ ചുമതലപ്പെടുത്തും

കുട്ടികളുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കാൻ സ്‌കൂളുകളിൽ ഒരു അധ്യാപകനെ ചുമതലപ്പെടുത്തുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കുട്ടികളിൽ ടൈപ്പ് വൺ പ്രമേഹം വർധിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ രക്ഷിതാക്കളുടെ നിവേദന പ്രകാരം ഇൻസുലിൻ കുത്തിവെയ്പ്പിനു സൗകര്യമാകുന്ന രീതിയിൽ ഒരു ക്ലാസ്‌റൂം സജ്ജമാക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ...

post
ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനത്തിന് 72.48 ശതമാനം വളർച്ച

* വർഷത്തിന്റെ ആദ്യ പാദത്തിലെത്തിയത് 38 ലക്ഷം ആഭ്യന്തര വിനോദ സഞ്ചരികൾ

സംസ്ഥാനത്തെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 72.48 ശതമാനം വളർച്ച നേടിയതായി ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ വർഷം ആദ്യ പാദത്തിലെത്തിയ സഞ്ചാരികളുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണിത്. ഇക്കാലയളവിൽ 38 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കാനായത്...

post
കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു

*ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വളരെയെളുപ്പം*

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ 12 വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 3,880 കുട്ടികളാണ് വാക്‌സിന്‍ സ്വീകരിച്ചത്. 15 മുതല്‍ 17 വരെ പ്രായമുള്ള 864 കുട്ടികളും 12 മുതല്‍ 14...

post
എന്റെ കേരളം മെഗാ മേളക്ക് 27ന് തുടക്കം; അനന്തപുരിയെ കാത്തിരിക്കുന്നത് വിസ്മയരാവുകള്‍

ജില്ലാ തല ഉദ്ഘാടനം മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും

**ഇരുന്നൂറ്റിയമ്പതോളം ശീതീകരിച്ച സ്റ്റാളുകള്‍

**എല്ലാ ദിവസവും വൈകുന്നേരം കലാസാംസ്‌കാരിക പരിപാടികള്‍

**പ്രവേശനം പൂര്‍ണമായും സൗജന്യം

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള മെയ് 27 മുതല്‍ ജൂണ്‍ രണ്ട് വരെ...


Newsdesk
വിദ്യാകിരണം പദ്ധതി: 75 സ്‌കൂൾ കെട്ടിടങ്ങൾ 30നു നാടിനു സമർപ്പിക്കും

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായുള്ള വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നിർമാണം...

Wednesday 25th of May 2022

Newsdesk
വിദ്യാലയങ്ങൾ ജൂൺ ഒന്നിനു തുറക്കും; സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം...

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങൾ ജൂൺ ഒന്നിനു തുറക്കും. തിരുവനന്തപുരം കഴക്കൂട്ടം ഗവൺമെന്റ് ഹയർ...

Wednesday 25th of May 2022

പ്രാദേശിക ചലച്ചിത്ര മേളക്ക് ചൊവ്വാഴ്ച കൊടിയിറക്കം

Tuesday 5th of April 2022

എറണാകുളം: മനുഷ്യന്റെ  അതിജീവനക്കാഴ്ചകളുമായി അഞ്ച് ദിവസം സിനിമാപ്രേമികൾക്ക് വിരുന്നൊരുക്കിയ പ്രാദേശിക...

ഒ.ടി.ടി പ്ലാറ്റ് ഫോമുകൾ മികച്ച സാധ്യതകൾ തുറന്നതായി അടൽ കൃഷ്ണൻ

Friday 25th of March 2022

കുറഞ്ഞ ബജറ്റിൽ നിർമ്മിക്കുന്ന സിനിമകൾക്ക് ഒ. ടി. ടി പ്ലാറ്റ് ഫോമുകൾ മികച്ച സാധ്യതകളാണ് നൽകുന്നതെന്ന്...

Sidebar Banner

Videos