Top News

post
ഊരുട്ടമ്പലം ഗവ. യുപി സ്‌കൂള്‍, ഇനി അയ്യങ്കാളി-പഞ്ചമി സ്മാരക സ്‌കൂള്‍

ഒരിക്കല്‍ പഞ്ചമിക്ക് വിദ്യാഭ്യാസം നിഷേധിച്ച സ്‌കൂള്‍ ഇനി പഞ്ചമിയുടെ പേരിലറിയപ്പെടും. ഊരുട്ടമ്പലം ഗവ. യു പി സ്‌കൂളിനെ അയ്യങ്കാളി-പഞ്ചമി സ്മാരക സ്‌കൂളായി പുനര്‍നാമകരണം ചെയ്തു. കെട്ടിട നിര്‍മാണത്തിനും സ്മാര്‍ട്ട് ക്ലാസ്റുമുള്‍പ്പെടെ ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 1.87 കോടി രൂപയും, 2.5 കോടി രൂപയുടെ ഗവ.എല്‍ പി സ്‌കൂള്‍ വികസനവും പഞ്ചമി മ്യൂസിയ...

post
ജൈവഅധിനിവേശം ഗുരുതര ഭീഷണി: മുഖ്യമന്ത്രി

അധിനിവേശ ഇനങ്ങളുടെ വ്യാപനത്തിലൂടെ പ്രാദേശിക ജൈവ വൈവിധ്യങ്ങളില്ലാതാകുന്ന സാഹചര്യം ഗൗരവകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജൈവ വൈവിധ്യ ബോർഡിന്റെ ആഭിമുഖ്യത്തിൽ ജൈവ അധിനിവേശം - പ്രവണത, വെല്ലുവിളി, നിർവഹണം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ കോൺഫറൻസ് കോവളം ക്രാഫ്റ്റ് വില്ലേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കാലാവസ്ഥാ വ്യതിയാനം...

post
ഒല്ലൂർ കൃഷിസമൃദ്ധി മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ലോക വിപണിയിലേക്ക്

ഒല്ലൂർ കൃഷിസമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ മുരങ്ങയിലയിൽനിന്ന് തയ്യാറാക്കുന്ന മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ലോക വിപണിയിലേക്ക്.

ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ രാജ്യന്തര വിപണിയിലേക്ക് കയറ്റി അയക്കുന്നത്തിന്റെ ഔപചാരിക ഫ്ളാഗ് ഓഫ് റവന്യൂ മന്ത്രി കെ രാജൻ നിർവ്വഹിച്ചു.

പുത്തൂർ ഗ്രാമപഞ്ചായത്തിലെ...

post
പൈതൃകം മുഴങ്ങുന്ന നാട്ടുവാദ്യങ്ങള്‍; ശ്രദ്ധേയമായി പ്രദര്‍ശനം

വയനാട്: പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി പഴശ്ശികുടീരം മ്യൂസിയം ഗ്യാലറിയില്‍ നടക്കുന്ന നാട്ടുവാദ്യോപകരണങ്ങളുടെ പ്രദര്‍ശനം ശ്രദ്ധ നേടുന്നു. ആഫ്രിക്കന്‍ ഗോത്ര ജനതയുടെ സുഷിര വാദ്യമായ ഹോണ്‍ പൈപ്പ്, പൊള്ളയായ മരക്കുറ്റിക്ക് മുകളില്‍ ആട്ടിന്‍ തോല്‍ കെട്ടി നിര്‍മ്മിക്കുന്ന പടിഞ്ഞാറന്‍ ആഫ്രിക്കയിലെ താളവാദ്യമായ ജാംബെ, ആഫ്രിക്കന്‍ ഗോത്രജനതയുടെ ആത്മാവ് എന്ന്...

post
കേരള സ്‌പോർട്‌സ് കൗൺസിൽ അവാർഡുകൾക്ക് അപേക്ഷിക്കാം

കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ- 2020 വർഷത്തെ ജി.വി.രാജ അവാർഡ്, സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, മറ്റു അവാർഡുകൾ, മാധ്യമ അവാർഡുകൾ, കോളേജ്/ സ്‌കൂൾ/ സെൻട്രലൈസ്ഡ് സ്‌പോർട്‌സ് അക്കാദമി വിഭാഗത്തിൽ ഏറ്റവും മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച പുരുഷ/ വനിതാ കായിക താരങ്ങൾക്കുള്ള അവാർഡുകൾ എന്നിവയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു.

ജി.വി.രാജ അവാർഡ്: മൂന്നു ലക്ഷം...

post
മന്ത്രിസഭായോഗ തീരുമാനങ്ങൾ (30.11.2022)

* സർവകലാശാല നിയമങ്ങളിൽ ഭേദഗതി കരട് ബില്ലിന് മന്ത്രിസഭ യോഗത്തിന്‍റെ അംഗീകാരം

സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലറുടെ സ്ഥാനത്ത് പ്രശസ്തനായ വിദ്യാഭ്യാസ വിദഗ്ദ്ധനെ നിയമിക്കുന്നതിന് സര്‍വകലാശാലാ നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തുന്ന നിയമ നിര്‍മ്മാണത്തിന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കേരള,...

post
ചെങ്കണ്ണ് ആശങ്ക വേണ്ട ശ്രദ്ധ വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ്. ചെങ്കണ്ണ് ഒരു പകര്‍ച്ചവ്യാധിയാണെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ പകരുന്നത് തടയാന്‍ സാധിക്കും. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരുന്നാല്‍ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്. മറ്റു ചില നേത്ര രോഗങ്ങള്‍ക്കും ഇതേ രോഗ ലക്ഷണങ്ങളായതിനാല്‍ ചെങ്കണ്ണ്...


Newsdesk
സ്വാമിമാര്‍ക്ക് ആശ്വാസം പകര്‍ന്ന് അന്നദാനമണ്ഡപം

4.25 ലക്ഷത്തോളം അന്നദാനം നടത്തിശബരിമല ദര്‍ശനത്തിനെത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും സൗജന്യ ഭക്ഷണവുമായി ദേവസ്വം...

Saturday 3rd of December 2022

Newsdesk
അംബേദ്കർ മീഡിയ അവാർഡുകൾ പ്രഖ്യാപിച്ചു

ഭരണഘടനാ ശിൽപി ഡോ. ബി. ആർ അംബേദ്കറുടെ സ്മരണയ്ക്കായി പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് ഏർപ്പെടുത്തിയ 2022 ലെ...

Saturday 3rd of December 2022

വാര്‍ദ്ധക്യത്തിന്റെ ആകുലതകളുമായി പത്തിലധികം ചിത്രങ്ങൾ മേളയിൽ

Saturday 3rd of December 2022

പ്ലാന്‍ 75 , അനൂര്‍ എന്നിവ പ്രദർശിപ്പിക്കുംജപ്പാനിൽ പ്രായമായവരെ ദയാവധം ചെയ്യാൻ പ്രേരിപ്പിക്കുന്ന പദ്ധതി...

പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടാൻ മിഡ്നൈറ്റ് സ്ക്രീനിങ്ങിൽ സാത്താൻസ് സ്ലേവ്സ് 2

Saturday 3rd of December 2022

പേടി ആസ്വദിക്കാനുള്ള പ്രേക്ഷക താല്‍പ്പര്യം മുൻനിറുത്തി ഇത്തവണ രാജ്യാന്തര മേളയിലെ മിഡ്‌നൈറ്റ്...

Videos