Top News

post
നവകേരളീയം കുടിശ്ശിക നിവാരണം- ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി നീട്ടി

സഹകരണ മേഖലയിൽ നടപ്പാക്കിയ നവകേരളീയം കുടിശ്ശിക നിവാരണം - ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി ഡിസംബർ 31 വരെ നീട്ടി. പദ്ധതിയുടെ ആനുകൂല്യം പരമാവധി സഹകാരികൾക്ക് ലഭ്യമാക്കുന്നതിനായാണ് സമയം നീട്ടിയതെന്ന് സഹകരണം - രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.

പ്രാഥമിക സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും കുടിശ്ശിക കുറക്കുന്നതിനും കൃത്യമായ വായ്പാ...

post
എച്ച്.ഐ.വി. ബാധ തുടച്ചു നീക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രത്യേക കാമ്പയിൻ

*ഡിസംബർ 1 ലോക എയ്ഡ്‌സ് ദിനം

സംസ്ഥാനത്ത് എച്ച്.ഐ.വി. ബാധയില്ലാതാക്കാൻ 'ഒന്നായ് പൂജ്യത്തിലേയ്ക്ക്' എന്ന പേരിൽ ആരോഗ്യ വകുപ്പ് പ്രത്യേക കാമ്പയിൻ ആരംഭിച്ചു. കൂട്ടായ പ്രവർത്തനങ്ങളിലൂടെ എച്ച്.ഐ.വി ബാധയുടെ തോത് കുറച്ചു കൊണ്ടുവരാൻ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030-ഓടുകൂടി പുതിയ എച്ച്.ഐ.വി അണുബാധ...

post
അസ്വസ്ഥതയല്ല, വാത്സല്യം; ജിന്റോയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

മഞ്ചേരിയിലെ നവകേരള സദസ്സ് വേദിയിൽ എൻസിസി കേഡറ്റിന്റെ കൈ മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻറെ കണ്ണിൽ കൊണ്ട സംഭവത്തിന് പിന്നാലെ എൻസിസി കേഡറ്റ് ജിന്റോയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി. വേദിയിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ നിയുക്തനായ എൻസിസി കേഡറ്റ് ജിന്റോ കൈ വീശുന്നതിനിടെ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിൽ ഇടിക്കുകയായിരുന്നു. കണ്ണടച്ച് സീറ്റിലിരുന്ന...

post
സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ ഉണ്ടായത് അഭൂതപൂർവമായ പുരോഗതി - മുഖ്യമന്ത്രി

സംസ്ഥാനത്താകെ ആരോഗ്യ രംഗത്ത് അഭൂതപൂര്‍വ്വമായ പുരോഗതിയാണ് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിന്തമണ്ണയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യത്ത് ആദ്യമായി അവയവമാറ്റ ശസ്ത്രക്രിയ ഒരു ജില്ലാതല ഗവണ്മന്‍റ് ആശുപത്രിയില്‍ നടക്കുന്ന സംസ്ഥാനമെന്ന പദവി കേരളം നേടി. സര്‍ക്കാര്‍ ആശുപത്രികളില്‍ കരള്‍ മാറ്റിവയ്ക്കല്‍...

post
സില്‍ക്യാര, കൊല്ലം സംഭവങ്ങളിലെ പുരോഗതി രാജ്യത്തിനാകെ ആശ്വാസം പകരുന്നത് -...

ദുഃഖകരമായ അന്തരീക്ഷത്തിൽ മാധ്യമങ്ങൾ ഔചിത്യമില്ലാത്ത ചോദ്യങ്ങളുമായി പോകരുത് 

കേരളം രാജ്യത്തെ സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റത്തിന് മാതൃക

രാജ്യത്തിനാകെ സന്തോഷം പകർന്ന രണ്ട് ആശ്വാസ വാര്‍ത്തകളാണ് സില്‍ക്യാര, കൊല്ലം സംഭവങ്ങളിലെ പുരോഗതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരാഖണ്ഡിലെ...

post
കൃഷി വകുപ്പിന്റെ സേവനങ്ങൾ ഏകോപിപ്പിക്കുന്നതിന് പൊതു ആസ്ഥാന മന്ദിരം ഒരുങ്ങുന്നു

കൃഷി വകുപ്പിനെയും അനുബന്ധ ഏജൻസികളെയും ആധുനികവത്കരിച്ച് ഓഫീസ് സംവിധാനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടു വരുന്നതിന് കേരള സർക്കാർ പൊതു ആസ്ഥാന മന്ദിരം ഒരുക്കുന്നു. കർഷകർക്ക് മികച്ച സേവനം സമയബന്ധിതമായി ലഭ്യമാക്കുന്നതിനായി ഇ- ഗവേണൻസ് സൗകര്യമുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഹബ്ബായിട്ടായിരിക്കും പൊതു ആസ്ഥാന മന്ദിരം പ്രവർത്തിക്കുക. ഇതിനായി 30 കോടി രൂപയുടെ ഭരണാനുമതി...

post
'തിരികെ സ്‌കൂളിൽ' കാമ്പയിൻ: പരിശീലനത്തിൽ പങ്കെടുത്തത് 30 ലക്ഷത്തിലേറെ വനിതകൾ

* തിരുവനന്തപുരം (3,33,968), പാലക്കാട് (3,28,350), മലപ്പുറം (3,17,899)

* 27 സി.ഡി.എസുകൾ മാത്രമുള്ള വയനാട് ജില്ലയിൽ 99.25 ശതമാനം അയൽക്കൂട്ട പങ്കാളിത്തം

സ്ത്രീശാക്തീകരണ രംഗത്ത് പുതിയ ചലനങ്ങൾ സൃഷ്ടിച്ച കുടുംബശ്രീയുടെ 'തിരികെ സ്‌കൂളിൽ' കാമ്പയിനിൽ ഇതുവരെ പങ്കെടുത്തത് മുപ്പത് ലക്ഷത്തിലേറെ അയൽക്കൂട്ട അംഗങ്ങൾ. ആകെ 30,21,317 പേർ വിവിധ ദിവസങ്ങളിലായി പങ്കെടുത്തു. സംസ്ഥാനമൊട്ടാകെയുള്ള 3,14,557...

post
കേരളീയം ഓൺലൈൻ ക്വിസ് സർട്ടിഫിക്കറ്റ് ഡിസംബർ 20 വരെ ഡൗൺലോഡ് ചെയ്യാം

കേരളീയം പരിപാടിയുടെ പ്രചരണാർത്ഥം ഒക്ടോബർ 19ന് സംഘടിപ്പിച്ച ഓൺലൈൻ ക്വിസിൽ പങ്കെടുത്തവർക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. keraleeyam.kerala.gov.in എന്ന വെബ്സൈറ്റിൽ online quiz result എന്ന ലിങ്കിൽ ക്വിസിൽ പങ്കെടുത്തവരുടെ മാർക്ക്, സർട്ടിഫിക്കറ്റ്, ചോദ്യോത്തരങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പങ്കാളിത്ത സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനുളള അവസാന തിയതി 2023 ഡിസംബർ 20.

post
സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ് 2022ന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാരിന്റെ 2022ലെ മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2022 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിൽ പ്രസിദ്ധീകരിച്ച വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം, കാർട്ടൂൺ എന്നിവയ്ക്കും ഈ കാലയളവിൽ സംപ്രേഷണം ചെയ്ത ടിവി വാർത്താ റിപ്പോർട്ട്, ക്യാമറ, വീഡിയോ എഡിറ്റിങ്, ടിവി ന്യൂസ് പ്രസന്റർ, മികച്ച അഭിമുഖം, സാമൂഹ്യ ശാക്തീകരണ റിപ്പോർട്ട് എന്നിവയ്ക്കുമാണ് അവാർഡുകൾ...

post
മന്ത്രിസഭായോഗ തീരുമാനങ്ങൾ( 28.11. 2023 )

പുതുതലമുറ ബിടെക്, എംടെക് കോഴ്സുകൾ ആരംഭിക്കും

തിരുവനന്തപുരം, പാലക്കാട് തൃശ്ശൂർ എൻജിനീയറിങ് കോളേജുകളിൽ പുതുതലമുറ ബിടെക്, എംടെക് കോഴ്സുകൾ ആരംഭിക്കും.

എംടെക് കോഴ്സുകൾ

തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ്: സ്ട്രക്ച്ചറൽ എൻജിനീയറിങ് ( അഡീഷണൽ ഡിവിഷൻ )

പാലക്കാട് ശ്രീകൃഷ്ണപുരം എൻജിനീയറിങ് കോളേജ്: ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആന്റ് ഡാറ്റാ സയൻസ്, ഇൻറർനെറ്റ് ഓഫ്...

post
ഐ.എഫ്.എഫ്.കെ :മീഡിയ പാസ്സിന് ഡിസംബർ രണ്ടു വരെ അപേക്ഷിക്കാം

രാജ്യാന്തര ചലച്ചിത്ര മേളയുടെ മീഡിയ ഡ്യൂട്ടി പാസ്സിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. നിലവിൽ പ്രൊഫൈൽ ഐ ഡി നമ്പറുകൾ ഇല്ലാത്തവരാണ് ഓൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ടത്. https://registration.iffk.in/ എന്ന വെബ്‌സൈറ്റിൽ പ്രൊഫൈൽ ക്രിയേറ്റ് ചെയ്താൽ മതിയാകും .അതിലൂടെ ലഭിക്കുന്ന അഞ്ചക്ക നമ്പറും പേരും രജിസ്റ്റർ ചെയ്ത ഫോൺ നമ്പറും ബ്യൂറോ മേധാവികളുടെ സാക്ഷ്യപത്രത്തോടെ തിരുവനന്തപുരത്തെ...

post
ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് യു.ജി.സി/ സി.എസ്.ഐ.ആർ നെറ്റ് പരിശീലനം

സർക്കാർ/ എയ്ഡഡ് കോളേജുകളിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരും നിലവിൽ പഠനം പൂർത്തിയായവരുമായ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച്, പട്ടികയിൽ ഉൾപ്പെടുത്തി യിട്ടുളള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായി 'യു.ജി.സി/സി.എസ്.ഐ.ആർ-നെറ്റ്' പരീക്ഷാ...


Newsdesk
നവകേരളീയം കുടിശ്ശിക നിവാരണം- ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി നീട്ടി

സഹകരണ മേഖലയിൽ നടപ്പാക്കിയ നവകേരളീയം കുടിശ്ശിക നിവാരണം - ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി ഡിസംബർ 31 വരെ...

Thursday 30th of November 2023

Newsdesk
എച്ച്.ഐ.വി. ബാധ തുടച്ചു നീക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രത്യേക കാമ്പയിൻ

*ഡിസംബർ 1 ലോക എയ്ഡ്‌സ് ദിനംസംസ്ഥാനത്ത് എച്ച്.ഐ.വി. ബാധയില്ലാതാക്കാൻ 'ഒന്നായ് പൂജ്യത്തിലേയ്ക്ക്' എന്ന പേരിൽ...

Thursday 30th of November 2023

ഐ.എഫ്.എഫ്.കെ :മീഡിയ പാസ്സിന് ഡിസംബർ രണ്ടു വരെ അപേക്ഷിക്കാം

Wednesday 29th of November 2023

രാജ്യാന്തര ചലച്ചിത്ര മേളയുടെ മീഡിയ ഡ്യൂട്ടി പാസ്സിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. നിലവിൽ പ്രൊഫൈൽ...

28ാമത് ഐ.എഫ്.എഫ്.കെ: ആദ്യ ദിനം തന്നെ 6000 കടന്ന് ഡെലിഗേറ്റ് രജിസ്ട്രേഷൻ

Wednesday 22nd of November 2023

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബർ 8 മുതൽ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് ഐ.എഫ്.എഫ്.കെയുടെ...

Health

post
post
post
post
post
post
post
post
post

Videos