Top News

post
കേരളം സുരക്ഷിത ഭക്ഷണ ഇടം' ഫെബ്രുവരി ഒന്നുമുതൽ ശക്തമായ പരിശോധന

ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ ഹെൽത്ത് കാർഡും ശുചിത്വവും പരിശോധിക്കും

ഫെബ്രുവരി ഒന്നുമുതൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന 'കേരളം സുരക്ഷിത ഭക്ഷണ ഇടം' പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും പരിശോധനകളുടെ ഭാഗമാകും....

post
ലോട്ടറി ജേതാക്കളുടെ എണ്ണം കൂട്ടുന്നത് സർക്കാർ പരിഗണനയിൽ

സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് വിജയികളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം സർക്കാർ പരിഗണിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സമ്മാനത്തുക വീതിച്ച് കൂടുതൽ ജേതാക്കളെ സൃഷ്ടിക്കുന്ന രീതിയിലേക്ക് പരിഷ്‌കരിക്കണം എന്നാണ് ലോട്ടറി ഏജന്റുമാർ ഉൾപ്പെടെ ആവശ്യപ്പെടുന്നത്. ഇക്കാര്യം പരിശോധിക്കും.

കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് വഴിയോര ഭാഗ്യക്കുറി കച്ചവടക്കാരായ...

post
ലഹരിക്കെതിരായ പോർമുഖത്ത് നിൽക്കാൻ അധ്യാപകർ തയ്യാറാകണമെന്ന് സ്പീക്കർ

വിദ്യാർഥികൾ നേരിടുന്ന ലഹരി എന്ന വിപത്തിന് എതിരായ പോർമുഖത്ത് നിൽക്കാൻ അധ്യാപകർ തയ്യാറാകണമെന്ന് സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. ആൺ, പെൺ വ്യത്യാസമില്ലാതെ സ്‌കൂളുകളിൽ ലഹരി ഉപഭോഗം വർധിക്കുന്നുണ്ട്. ഇത് ഇല്ലാതാക്കേണ്ടത് പോലീസിന്റെയും എക്‌സൈസിന്റെയും മാത്രം ഉത്തരവാദിത്തമല്ല. മാതാപിതാക്കൾക്കൊപ്പം അധ്യാപകർക്കും ഉത്തരവാദിത്തം ഉണ്ട്. കുട്ടികളുടെ രണ്ടാമത്തെ രക്ഷിതാവാണ്...

post
35-ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് ഫെബ്രുവരി 10 മുതല്‍ കുട്ടിക്കാനത്ത്

ഇടുക്കി: 35-ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് ഫെബ്രുവരി 12ന് രാവിലെ 10ന് പീരുമേട്, കുട്ടിക്കാനം മാര്‍ ബസേലിയോസ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മാനവരാശിയുടെ ക്ഷേമത്തിന് 'നാനോ സയന്‍സും നാനോ സാങ്കേതിക വിദ്യയും' എന്നതാണ് ഇത്തവണത്തെ പ്രതിപാദ്യ വിഷയം.

സംസ്ഥാനത്തിന്റെ വികസനത്തിന് നാനോ സയന്‍സിലെ...

post
വൈപ്പിനിൽ നിന്നുള്ള സ്വകാര്യ ബസുകളുടെ നഗര പ്രവേശനം മൂന്നു മാസത്തിനുള്ളിൽ...

കെ.എസ്.ആർ.ടി.സി ബസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു

എറണാകുളം: വൈപ്പിനിൽ നിന്നുള്ള സ്വകാര്യ ബസുകളുടെ നഗര പ്രവേശനം മൂന്നു മാസത്തിനുള്ളിൽ യാഥാർത്ഥ്യമാക്കും. വൈപ്പിൻ ബസുകളുടെ നഗര പ്രവേശനത്തിൻ്റെ ആദ്യഘട്ടമെന്ന നിലയിലാണ് നാലു പുതിയ കെ.എസ്.ആർ.ടി.സി സർവീസുകൾ ആരംഭിക്കുന്നത്. 

പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ സ്വകാര്യ ബസുകളുടെ പ്രവേശനം സാധ്യമാക്കാനായി നിയമ തടസങ്ങൾ പരിഹരിച്ച്...

post
പശ്ചാത്തല വികസന രംഗത്ത് കേരളത്തെ മികച്ച ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി

പശ്ചാത്തല വികസനരംഗത്ത് കേരളത്തെ മികച്ച ഹബ്ബായി മാറ്റാൻ ശക്തമായ നടപടികളും ഇടപെടലും ആണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ ടൂറിസം, പൊതുമരാമത്ത് വകുപ്പുകളുടെ നയ രൂപകല്പന ശില്പശാലഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ എല്ലാ വിഭാഗത്തിലും ഗുണഫലം എത്തുന്ന വിധത്തിൽ സുസ്ഥിര...

post
മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കാൻ...

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിന് തയ്യാറാക്കിയ പ്രത്യേക വാഹനങ്ങളുടെ സൗകര്യം പ്രയോജനപ്പെടുത്തി...

post
തൊഴിലിടങ്ങളിലെ സ്ത്രീ സംരക്ഷണം; മാതൃകയായി ആദ്യ പോഷ് കംപ്ലയന്റ്‌സ് പോര്‍ട്ടല്‍

തിരുവനന്തപുരം: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോഷ് ആക്ട് (Sexual Harassment of Women at Work Place (Prevention, Prohibition and Redressal) Act, 2013 - POSH Act) ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള വനിത ശിശുവികസന വകുപ്പിന്റെ പോഷ് കംപ്ലയന്‍സ് പോര്‍ട്ടല്‍ (http://posh.wcd.kerala.gov.in) സജ്ജമായി. 

പോഷ് ആക്ട് ഫലപ്രദമായി നടപ്പിലാക്കുന്നതിനും സ്ത്രീകള്‍ക്ക് ലഭ്യമാകേണ്ട നിയമ സംരക്ഷണവും നീതിയും...

post
ചെസ് ഹൗസ്ബോട്ട് 2023 ടൂര്‍ണമെന്റിന് തുടക്കം

ആലപ്പുഴ: അന്താരാഷ്ട്ര ചെസ് ടൂറിസം പരിപാടിയുടെ ഭാഗമായ ചെസ് ഹൗസ്ബോട്ട് 2023-ന് ജില്ലയില്‍ തുടക്കം. പുന്നമട കായലില്‍ റോയല്‍ ഹൗസ് ബോട്ടില്‍ സംഘടിപ്പിച്ച പരിപാടി ജില്ല കളക്ടര്‍ വി. ആര്‍ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. വിദേശ താരങ്ങളായ ജിറി നവരാതിലിനും സാഷക്കും വേണ്ടി ആദ്യ കരുനീക്കവും മറുനീക്കവും നടത്തിക്കൊണ്ട് കൃഷ്ണ തേജയും മുന്‍ കൃഷിവകുപ്പു മന്ത്രി വി.എസ്.സുനില്‍കുമാറും...

post
ദ്രവീകൃത പ്രകൃതി വാതകം പദ്ധതി: കൊച്ചുവേളിയിലും ചേർത്തലയിലും ഗ്യാസ്...
വീടുകളിൽ പൈപ്പുകളിലൂടെ പാചകവാതകം എത്തിക്കുന്ന 'സിറ്റി ഗ്യാസ്' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി സ്ഥാപിച്ച എൽ.സി.എൻ.ജി (ലിക്വിഫൈഡ് കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) സ്റ്റേഷനുകളുടെ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പ്രകൃതിവാതകം ലഭ്യമാണെന്ന് ഉറപ്പാക്കാൻ കൊച്ചുവേളിയിലും ചേർത്തലയിലും സ്ഥാപിച്ച എൽ.സി.എൻ.ജി (ലിക്വിഫൈഡ് കംപ്രസ്ഡ് നാച്വറൽ...
post
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ (25-01-2023)

* രണ്ട് പുതിയ പി.എസ്.സി അംഗങ്ങള്‍

പബ്ലിക് സര്‍വീസ് കമ്മീഷന്റെ അംഗങ്ങളില്‍ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് കെ. പ്രകാശന്‍, ജിപ്‌സണ്‍ വി പോള്‍ എന്നിവരെ നിയമിക്കുന്നതിന് ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

കണ്ണൂര്‍ ചാലോട് സ്വദേശിയായ കെ പ്രകാശന്‍ കണ്ണൂര്‍ ജില്ലാ പ്ലാനിംഗ് ഓഫീസറാണ്. സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ...

post
കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാന്‍ ഫെബ്രുവരി ഒന്നുമുതല്‍ പ്രത്യേക പരിപാടിയും...

നിയമ നടപടികള്‍ വേഗത്തിലാക്കാന്‍ ഓഫീസറെ നിയോഗിക്കും

തിരുവനന്തപുരം: കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാന്‍ ഫെബ്രുവരി ഒന്നുമുതല്‍ പ്രത്യേക പരിപാടിയും പരിശോധനകളും ആരംഭിക്കും. സേഫ് ഫുഡ് ഡെസ്റ്റിനേഷന്‍ എന്ന രീതിയില്‍ കേരളത്തെ മാറ്റാനായി വലിയൊരു പ്രവര്‍ത്തന പരിപാടിയ്ക്കും പരിശോധനകള്‍ക്കുമാണ് തുടക്കം കുറിയ്ക്കുന്നത്. എഫ്.എസ്.എസ്. ആക്ട് പ്രകാരം എല്ലാ ഭക്ഷ്യ...

post
വിനോദസഞ്ചാരികളുടെ പറുദീസയാകാൻ വയലട ഒരുങ്ങി

കോഴിക്കോട്: മലബാറിന്റെ ഗവി എന്നറിയപ്പെടുന്ന വയലടയിലെത്തുന്ന സഞ്ചാരികൾക്കായി കൂടുതൽ അടിസ്ഥാന സൗകര്യങ്ങളൊരുങ്ങി. 3.04 കോടി രൂപയാണ് വയലടയുടെ ഒന്നാം ഘട്ട വികസനത്തിനായി സർക്കാർ അനുവദിച്ചത്. ഇതിൽ 3 കോടി 52000 രൂപയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. പവലിയന്‍, പ്രധാന കവാടം, സൂചനാ ബോര്‍ഡുകള്‍, ലാന്റ്സ്കേപ്പിംഗ്, ഇരിപ്പിടങ്ങള്‍, ഫുഡ് കോര്‍ട്ട്, കോഫീഷോപ്പ്, സോളാർ...

post
എറണാകുളം മെഡിക്കൽ കോളേജിൽ ഇനി റെറ്റിനൽ ലേസർ മെഷീൻ സേവനവും

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് നേത്ര രോഗ വിഭാഗത്തിൽ ഇനിമുതൽ റെറ്റിനൽ ലേസർ മെഷീൻ കൊണ്ടുള്ള ന്യൂതന ചികിത്സാ സൗകര്യവും. പ്രമേഹ രോഗികളിൽ കണ്ടു വരുന്ന ഡയബറ്റിക് റെറ്റിനോപതി എന്ന രോഗത്തിനു ഫലപ്രദമായ ചികിത്സ നൽകുന്നതിനും, റെറ്റിനൽ രോഗികൾക്ക് ലേസർ ചികിത്സ നടത്തുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടുത്താം.

നിലവിൽ വളരെയധികം ചെലവേറിയ ഈ ചികിത്സാ രീതി സാധാരണക്കാരായ...


Newsdesk
കേരളം സുരക്ഷിത ഭക്ഷണ ഇടം' ഫെബ്രുവരി ഒന്നുമുതൽ ശക്തമായ പരിശോധന

ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ ഹെൽത്ത് കാർഡും ശുചിത്വവും പരിശോധിക്കുംഫെബ്രുവരി ഒന്നുമുതൽ...

Saturday 28th of January 2023

Newsdesk
സംസ്ഥാന ജൈവ വൈവിധ്യ സംരക്ഷണ പുരസ്കാരം; രമേഷ് ഹരിത വ്യക്തി, തൃശൂർ വിമല ജൈവ വൈവിധ്യ...

2021-22ലെ സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരം കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി...

Friday 27th of January 2023

എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന് സമ്മാനിച്ചു

Saturday 21st of January 2023

സേതുവിന്റെ കൃതികള്‍ വ്യക്തികളുടെയും സമൂഹത്തിന്റെയും ധര്‍മ്മസങ്കടങ്ങളെ ആവിഷ്‌കരിക്കുന്നത്:...

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: ആറാം ദിനത്തിൽ വിദ്യാർത്ഥികൾക്കായുള്ള സെമിനാറും...

Friday 13th of January 2023

കേരള നിയമസഭയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ആറാം ദിനത്തിൽ 'തലയോട്ടി രണ്ടു കുഞ്ഞുങ്ങൾ പിന്നെ...

Videos