വാളയാര്‍ ഡാം തുറക്കും

post

പാലക്കാട് : നീരൊഴുക്ക് വര്‍ദ്ധിച്ചതിനാല്‍ ജലനിരപ്പ് ഉയര്‍ന്നതോടെ വാളയാര്‍ ഡാം ഓഗസ്റ്റ് 13ന്  ഉച്ചയ്ക്ക് 12 നു തുറക്കുമെന്ന് ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിലവിലെ ജലനിരപ്പ് 200.78 (ഓഗസ്റ്റ് 12 രാത്രി 7ന് ) മീറ്ററാണ്. ഡാമിന്റെ പരമാവധി ജലനിരപ്പ് 203 മീറ്ററാണ്.