ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സിറ്റിംഗ് തീയതികൾ

post

കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ വിമൽ 2025 ഡിസംബർ മാസം 1, 8, 15, 22, 29 തീയതികളിൽ കോട്ടയം സിവിൽ സ്റ്റേഷൻ ബാർ അസോസിയേഷൻ ഹാളിലും 3, 10, 17, 24, 31 തീയതികളിൽ പുനലൂർ മിനിസിവിൽസ്റ്റേഷൻ ബാർ അസോസിയേഷൻ ഹാളിലും 6, 20, 27 തീയതികളിൽ പീരുമേട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ഓഫീസിലും 30-ാം തീയതി കോർട്ട് കോംപ്ലെക്സ് തൊടുപുഴയിലും മറ്റ് പ്രവൃത്തി ദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും. വിശദവിവരങ്ങൾക്ക്: 0474 2792892.